ഇത് മനഃപൂർവം; ഹാർദ്ദിക്കിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ
Kerala Kerala Mex Kerala mx Latest News Sports
1 min read
104

ഇത് മനഃപൂർവം; ഹാർദ്ദിക്കിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

April 2, 2024
0

  മുംബൈ: ഇത് മനഃപൂർവം! ഹാർദ്ദിക്കിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ.ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബാറ്റിംഗില്‍ നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാതെ ഹാര്‍ദ്ദിക് കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതാണ് ഇര്‍ഫാന്‍ പത്താനെ ചൊടിപ്പിച്ചത്. 20 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി മുംബൈ തകര്‍ന്നടിഞ്ഞപ്പോള്‍

Continue Reading
മദ്യനയ കേസ്; കെജ്‌രിവാൾ കൈകൂലി ചോദിച്ചെന്ന് ഇഡി, ഡൽഹിയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി
Kerala Kerala Mex Kerala mx Latest News National Top News
1 min read
102

മദ്യനയ കേസ്; കെജ്‌രിവാൾ കൈകൂലി ചോദിച്ചെന്ന് ഇഡി, ഡൽഹിയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി

April 2, 2024
0

  ഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് നല്‍കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. അതേസമയം മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസിൽ

Continue Reading
ലോക്സഭയിൽ റെക്കോഡ് തിളക്കം ; 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎ സഖ്യം
Kerala Kerala Mex Kerala mx Latest News Loksabha election 2024 National Top News
1 min read
119

ലോക്സഭയിൽ റെക്കോഡ് തിളക്കം ; 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎ സഖ്യം

April 2, 2024
0

  ഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരത്തില്‍ വന്നത് 303 സീറ്റുകളുടെ മികച്ച ഭൂരിപക്ഷവുമായായിരുന്നു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് 353 സീറ്റുകള്‍ കിട്ടി. 38 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 ഉം, എന്‍ഡിഎ സഖ്യം 400 ഉം സീറ്റുകൾ ലക്ഷ്യമിടുന്നു. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതക ശേഷം നടന്ന

Continue Reading
വീഡിയോ കാഴ്ച കൂടുതല്‍ രസകരമാക്കും; ആസ്വാദകരെ ആകർഷിക്കാൻ പുതിയ ഫീച്ചറുകളുമായി യൂടൂബ്
Kerala Kerala Mex Kerala mx Tech
1 min read
99

വീഡിയോ കാഴ്ച കൂടുതല്‍ രസകരമാക്കും; ആസ്വാദകരെ ആകർഷിക്കാൻ പുതിയ ഫീച്ചറുകളുമായി യൂടൂബ്

April 1, 2024
0

  മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ എഐ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള നീക്കവുമായി യൂട്യൂബും. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷന്‍ കൂടുതല്‍ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തില്‍ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ്‍് എഐയെ കമ്പനി കൂട്ട് പിടിക്കുന്നത്. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ദൈര്‍ഘ്യമേറിയ വീഡിയോ മുഴുവനും കണ്ടിരിക്കുന്നതിന് വിരാമമാകും. വീഡിയോയിലെ രസകരമായ രംഗങ്ങള്‍ മാത്രം എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍

Continue Reading
‘ഞാൻ ഇനി പഴയ പേരിൽ അറിയപെടില്ല’; ഐപിഎല്ലിനിടെ പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബട്‌ലർ
Kerala Kerala Mex Kerala mx National Sports
1 min read
217

‘ഞാൻ ഇനി പഴയ പേരിൽ അറിയപെടില്ല’; ഐപിഎല്ലിനിടെ പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബട്‌ലർ

April 1, 2024
0

  ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തിനിറങ്ങും മുമ്പ് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ല‍ർ. ജോസ് ബട്‌ല‍ർക്ക് പകരം ഇനി മുതല്‍ താൻ ജോഷ് ബട്‌ലർ എന്നായിരിക്കും അറിയപ്പെടുകയെന്ന് ബട്‌ലർ അറിയിച്ചു. 30 വർഷമായി തന്‍റെ ജീവിത്തില്‍ തുടർന്നു വരുന്നൊരു തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ് ബട്‌ലർ ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സോഷ്യല്‍

Continue Reading
വോട്ട് നൽകിയാൽ മദ്യം സൗജന്യം; വോട്ടർമാർക്ക് മദ്യം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
181

വോട്ട് നൽകിയാൽ മദ്യം സൗജന്യം; വോട്ടർമാർക്ക് മദ്യം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി

April 1, 2024
0

  മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഒരു സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടർമാർക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കിൽ നൽകുമെന്നാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വനിതാ റാവുത്താണ് വ്യത്യസ്ത പ്രഖ്യാപനവുമായി എത്തിയത്. മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും ബാറുകളും ബിയർ പാർലറുകളും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവർ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ്

Continue Reading
റിക്രൂട്ടിങ് തട്ടിപ്പ് ; റക്ഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി, രണ്ടു പേർക്ക് വേണ്ടി അന്വേഷണം രൂക്ഷം
Kerala Kerala Mex Kerala mx National
1 min read
69

റിക്രൂട്ടിങ് തട്ടിപ്പ് ; റക്ഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി, രണ്ടു പേർക്ക് വേണ്ടി അന്വേഷണം രൂക്ഷം

April 1, 2024
0

  ഡൽഹി: റിക്രൂട്ടിങ് തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് ഡൽഹിയിലെത്തി. ഇന്ന് രാവിലെയാണ് റഷ്യയില്‍ നിന്ന് ഡൽഹിയിലെത്തിയത്. സിബിഐ ഓഫീസില്‍ നിന്നും വിവരമറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. റിക്രൂട്ടിങ് തട്ടിപ്പിനിരയായാണ് പ്രിന്‍സ് ഉള്‍പ്പെടെ ഒട്ടേറെപേര്‍ റഷ്യയില്‍ അകപ്പെട്ടത്. യുക്രെയ്ൻ അതിർത്തിയിൽനിന്നും വെടിയേറ്റ് കാലിന് ഗുരുതര പരിക്കേറ്റ പ്രിൻസ് എംബസിയുടെ സഹായത്തോടെയാണ് ഡൽഹിയിലെത്തിയത്. സിബിഐ സംഘം റിക്രൂട്ട്മെൻ്റ് ഏജൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിനെ നാട്ടിലേക്കയക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ

Continue Reading
യാത്രക്കാരോട് ഈ കൊടുംക്രൂരത വേണോ? അവസാന നിമിഷം വിമാനം റദ്ദാക്കി വിസ്താര
Kerala Kerala Mex Kerala mx National
1 min read
71

യാത്രക്കാരോട് ഈ കൊടുംക്രൂരത വേണോ? അവസാന നിമിഷം വിമാനം റദ്ദാക്കി വിസ്താര

April 1, 2024
0

  ഡൽഹി: യാത്രക്കാരെ തുടര്‍ച്ചയായി വലച്ച് വിസ്താര എയര്‍ലൈന്‍സ്. ദില്ലിയില്‍ നിന്ന് കൊച്ചിക്കുള്ള വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ യാത്ര റദ്ദാക്കിയതിന് പിന്നാലെ ഇന്ന് വൈകുന്നേരം 4.30നുള്ള യാത്രക്ക് ടിക്കറ്റ് നല്‍കിയെങ്കിലു പിന്നീട് അതും റദ്ദാക്കി. വ്യക്തമായ കാരണം പറയാതെയാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാാര്‍ പരാതിപ്പെട്ടു. പകരം യാത്രാ സംവിധാനമോ, ഭക്ഷണമോ, താമസ സൗകര്യമോ വിമാന കമ്പനി നല്‍കിയിട്ടില്ല. പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിയുണ്ടാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

Continue Reading
വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ
Crime Kerala Kerala Mex Kerala mx National
1 min read
124

വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ

April 1, 2024
0

  ബെംഗളുരു: വിവാഹാഭ്യർത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ. ബെംഗളുരുവിലാണ് സംഭവം. ഫരീദ ഖത്തൂം എന്ന 42കാരിയാണ് ശനിയാഴ്ച മുഖത്തും കഴുത്തും നെഞ്ചിലുമായി കുത്തേറ്റ് മരിച്ചത്. ബെംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ജയാനഗർ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ൽ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷമാണ്

Continue Reading
കച്ചത്തീവ് വിഷയം വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി, വിശദീകരിക്കണം നൽകണമെന്ന് കോൺഗ്രസ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News Uncategorized
0 min read
92

കച്ചത്തീവ് വിഷയം വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി, വിശദീകരിക്കണം നൽകണമെന്ന് കോൺഗ്രസ്

April 1, 2024
0

ഡൽഹി: കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വോട്ടിനായുള്ള നാടകം മോദി മതിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ്

Continue Reading