പത്തനംതിട്ടയിൽ എ കെ ആന്റണി പ്രചാരണത്തിനിറങ്ങുമോ?
Kerala Kerala Mex Kerala mx
1 min read
79

പത്തനംതിട്ടയിൽ എ കെ ആന്റണി പ്രചാരണത്തിനിറങ്ങുമോ?

March 26, 2024
0

മകന്‍ അനില്‍ കെ ആന്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ആരോഗ്യസ്ഥിതി പോലിരിക്കുമെന്നാണ് ആന്റണിയുടെ പ്രതികരണം. ‘ഇത് ഡു ഓര്‍ ഡൈ തെരഞ്ഞെടുപ്പ്’ ആണ്. കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നതു പോലെ

Continue Reading
ബിജെപി ഒഴിവാക്കിയ വരുൺ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്
Kerala Kerala Mex Kerala mx
1 min read
60

ബിജെപി ഒഴിവാക്കിയ വരുൺ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

March 26, 2024
0

 ഉത്തർപ്രദേശ് എംപി വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ്. ഈ മഹത്തായ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പിലിഭിത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ വരുൺ ഗാന്ധിയെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബിജെപി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഓഫർ. മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയാണ് ഇത്തവണ വരുണിന് പകരം പിലിഭിത്തില്‍ ബിജെപി സ്ഥാനാർത്ഥിയാവുന്നത്.

Continue Reading
സിദ്ധാർഥന്റെ മരണം: സിബിഐക്ക് രേഖകൾ കൈമാറാൻ വൈകി
Kerala Kerala Mex Kerala mx
1 min read
66

സിദ്ധാർഥന്റെ മരണം: സിബിഐക്ക് രേഖകൾ കൈമാറാൻ വൈകി

March 26, 2024
0

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയോ എന്നു പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വൈകിയെങ്കിൽ അതിൽ ഉത്തരവാദി ആരെന്നു കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എസ എഫ് ഐ പ്രവർത്തകരാണ് ഇപ്പോൾ പ്രതിപട്ടികയിലുള്ളത്. സിദ്ധാർഥിന്റെ പിതാവ് മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്കു വിട്ട് സംസ്ഥാന സർക്കാര്‍

Continue Reading
സിദ്ധാർത്ഥൻ്റെ മരണം: വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചത് എന്തിനെന്ന് ഗവർണർ
Kerala Kerala Mex Kerala mx
0 min read
85

സിദ്ധാർത്ഥൻ്റെ മരണം: വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചത് എന്തിനെന്ന് ഗവർണർ

March 25, 2024
0

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. . വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകാനാണ് ആവശ്യം. വി സിയുടെ നടപടിക്കെതിരെ സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് രംഗത്ത് വന്നിരുന്നു. സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന

Continue Reading
സമ്മാനം വേണ്ട, മോദിക്ക് വോട്ട് ചെയ്താൽ മതി; വൈറലായി വിവാഹ ക്ഷണക്കത്ത്
Kerala Kerala Mex Kerala mx National
1 min read
94

സമ്മാനം വേണ്ട, മോദിക്ക് വോട്ട് ചെയ്താൽ മതി; വൈറലായി വിവാഹ ക്ഷണക്കത്ത്

March 25, 2024
0

വിവാഹ ആഘോഷത്തിൽ ക്ഷണകത്തുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പലപ്പോഴും വ്യത്യസ്തത കൊണ്ട് ഇവ ജനശ്രദ്ധനേടാറുമുണ്ട്. സമൂഹ മാധ്യമങ്ങളിലിപ്പോൾ നിറയുന്നതും തെലങ്കാനയിലെ സങ്കറെഡ്ഡിയി നിന്നുള്ള ഒരു ക്ഷണക്കത്ത് വിശേഷമാണ്. മകന്റെ വിവാഹത്തിന് ആളുകളെ ക്ഷണിക്കുന്നതിനൊപ്പം കത്തിൽ അച്ഛൻ മറ്റൊരു അഭ്യർഥന കൂടി നടത്തി. നവദമ്പതികൾക്കായി സമ്മാനങ്ങൾ കൊണ്ടുവരരുതെന്നതായിരുന്നു ഇത്. അതിനെന്തിത്ര പുതുമ എന്നാലോചിക്കേണ്ട, അടുത്ത അഭ്യർഥനയാണ് വൈറൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കത്തിലെ അടുത്ത അഭ്യർഥന. സായ് കുമാറിന്റെയും മഹിമ റാണിയുടെയും വിവാഹ

Continue Reading
പിണറായിക്കു മോദിയെ പേടി, അല്ലെങ്കിൽ ഇ ഡി വീട്ടിൽ കേറി ഇറങ്ങും
Kerala Kerala Mex Kerala mx
1 min read
85

പിണറായിക്കു മോദിയെ പേടി, അല്ലെങ്കിൽ ഇ ഡി വീട്ടിൽ കേറി ഇറങ്ങും

March 25, 2024
0

മുഖ്യമന്ത്രി പിണറായി വിജയനും മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്. സിപിഎം-ബിജെപി അന്തർധാര ഉണ്ടെന്നും, അവർ പരസ്പരം സംരക്ഷിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റുകളും നേടുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് ബിജെപിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായും മുരളീധരൻ ആരോപിച്ചു. എല്ലാ മണ്ഡലങ്ങളിലും സിപിഎം-ബിജെപി ഡീല്‍ സജീവമാണ്. ഏത് ഡീല്‍

Continue Reading
ബിഗ്ഗ്‌ബോസിൽ സിജോയെ തല്ലിയിട്ട് റോക്കിയുടെ വൻ കരച്ചിൽ, ഇത് നാടകമോ?
Cinema Kerala Kerala Mex Kerala mx
1 min read
102

ബിഗ്ഗ്‌ബോസിൽ സിജോയെ തല്ലിയിട്ട് റോക്കിയുടെ വൻ കരച്ചിൽ, ഇത് നാടകമോ?

March 25, 2024
0

ബിഗ് ബോസ് മലയാളം സീസണ്‍ 6 ൽ മത്സരാർത്ഥികൾ അക്രമാസക്തമായി. ഇന്നലെ, ഞായറാഴ്ച്ച എപ്പിസോഡിൽ മോഹൻലാൽ വന്നു എല്ലാവറോഡും മാന്യമായി കളിയ്ക്കാൻ പറഞ്ഞു പോയതിനു തൊട്ടു പിന്നാലെയാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സിജെപ് യെ തള്ളി റോക്കി വീടിനുള്ളിൽ നിന്നും പുറത്തായിരിക്കുകയാണ്. കിച്ചണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ആദ്യം പതിവ് രീതിയിലുള്ള വാക്കുതർക്കമായിരുന്നെങ്കില്‍ പിന്നീട് സിജോയുടെ പ്രകോപനത്തിനൊടുവില്‍ റോക്കി മുഖത്തിനിട്ട് ഇടിക്കുകയായിരുന്നു. ഇടിയില്‍ പല്ല്

Continue Reading
പത്തനംതിട്ടയിൽ സിപിഐ നേതാവ് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു
Kerala Kerala Mex Kerala mx
1 min read
118

പത്തനംതിട്ടയിൽ സിപിഐ നേതാവ് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു

March 25, 2024
0

സിപിഐ നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുന്നു. പത്തനംതിട്ട സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സിൽ അംഗവുമായ അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിൽ ചേർന്നത്. സിപിഐ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് ഷുക്കൂർ രാജിവച്ചത്. ഷുക്കൂറിന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു. സിപിഐ വിട്ട ഷുക്കൂർ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും പതിനാല് വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഷുക്കൂർ

Continue Reading
പ്രചാരണത്തിനായി കൂപ്പൺ അടിച്ച് പണപ്പിരിവുമായി കോൺഗ്രസ്
Kerala Kerala Mex Kerala mx
0 min read
83

പ്രചാരണത്തിനായി കൂപ്പൺ അടിച്ച് പണപ്പിരിവുമായി കോൺഗ്രസ്

March 25, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാനതകളില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടവെ തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചിക്കുന്നു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടുവച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ ദേശീയതലത്തിൽ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗാമായാണ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്.

Continue Reading
തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു ; വി മുരളീധരനെതിരെ കേസ്
Kerala Kerala Mex Kerala mx
0 min read
68

തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു ; വി മുരളീധരനെതിരെ കേസ്

March 25, 2024
0

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി വാശിയേറിയ പ്രചാരണമാണ് കേരളത്തിലൂടെ നീളം നടക്കുന്നത്. പ്രധാന മണ്ഡലങ്ങളിൽ ഒന്നായ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ഇടതു മുന്നണി രംഗത്തെത്തി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ

Continue Reading