Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച​തി​ന് ത​ന്നെ വേ​ട്ട​യാ​ടു​ന്നു​വെ​ന്ന് മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ.

പി.​വി. അ​ൻ​വറിന്റെ പ്രതികരണം…

ഇ​തെ​ല്ലാം പ്ര​തീ​ക്ഷി​ച്ച് ത​ന്നെ​യാ​ണ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ആ​ലു​വ​യി​ലെ ഭൂ​മി ലേ​ല​ത്തി​ൽ എ​ടു​ത്ത​താണ്.

ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി താൻ വ്യാ​ഴാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാണും. എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ക്ക​ട്ടെ. കെ​ട്ടി​ട​ത്തോ​ടെ​യാ​ണ് കോ​ട​തി ത​ന്നി​ട്ടു​ള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *