ആറ്റിൽ ചാടിയവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെ, അഗ്നിരക്ഷാസേനയിലെ സ്കൂബ ഡ്രൈവറുടെ കൈവിരൽ ഒടിഞ്ഞു
Kerala Kerala Mex Kerala mx
0 min read
40

ആറ്റിൽ ചാടിയവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെ, അഗ്നിരക്ഷാസേനയിലെ സ്കൂബ ഡ്രൈവറുടെ കൈവിരൽ ഒടിഞ്ഞു

April 15, 2024
0

​ആലപ്പുഴ: ആറ്റിൽ ചാടിയവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെ അഗ്നിരക്ഷാസേനയിലെ സ്കൂബ ഡ്രൈവറുടെ കൈവിരൽ ഒടിഞ്ഞു​. ആലപ്പുഴ അഗ്നിരക്ഷാസേന യൂനിറ്റിലെ സ്കൂബ ഡ്രൈവർ കെആർ അനീഷിൻറെ വിരലാണ്​ ഒടിഞ്ഞത്​. ഞായറാഴ്ചയാണ്​ സംഭവം. മൂന്നുദിവസം മുമ്പ്​ പള്ളാത്തുരുത്തി പാലത്തിൽ നിന്ന്​ യുവതിയും യുവാവും ആറ്റിലേക്ക് ചാടുകയായിരുന്നു. പാലത്തിൻറെ തൂണിന്​ താ​ഴെയുള്ള പരിശോധനക്കിടെ ബോട്ട്​ തൂണിൽ ഇടിക്കുകയും കൈ​ബോട്ടിനും തൂണിനും ഇടയിൽപെട്ട്​ അമർന്ന്​ വിരൽ ഒടിയുകയുമായിരുന്നു​. തുടർന്ന്​ ആലപ്പുഴ ജനറൽ ആശുപ​ത്രിയിലെത്തിച്ച്​ പ്രഥമശ്രുശൂഷ നൽകി. പിന്നീട്​

Continue Reading
മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ സാക്ഷിമൊഴികളുടെ പകർപ്പ് നൽകരുത്; അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx
0 min read
54

മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ സാക്ഷിമൊഴികളുടെ പകർപ്പ് നൽകരുത്; അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ

April 15, 2024
0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ആവശ്യം. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ പറയുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോർട്ട് നേരത്തെ

Continue Reading
പണമടക്കം കടത്താൻ സാധ്യതയെന്ന് കണ്ട് ജാഗ്രത, രാഹുലിന്റെ ഹെലികോപ്റ്റർ പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
61

പണമടക്കം കടത്താൻ സാധ്യതയെന്ന് കണ്ട് ജാഗ്രത, രാഹുലിന്റെ ഹെലികോപ്റ്റർ പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

April 15, 2024
0

  ഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തുന്നതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്ററുകളിൽ കൂടി പരിശോധന നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം കടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് പരിശോധനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിശദീകരണം. മൈസൂരുവിൽ നിന്ന് നീലഗിരി വഴി വയനാട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്രാ മധ്യേയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹെലികോപ്റ്റർ പരിശോധിച്ചത്. നീലഗിരിയിൽ അരമണിക്കൂറോളം നേരം പരിശോധന നടന്നു. ഇന്നലെ തൃണമൂൽ

Continue Reading
കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി; ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
47

കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി; ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

April 15, 2024
0

കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാൻ ബിജെപി ഏൽപ്പിച്ചതെന്നും രാഹുൽ ​ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്സിജൻ ഇല്ലാതെ ജനം മരിക്കുമ്പോൾ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോൾ പക്കാവട ഉണ്ടാക്കാൻ

Continue Reading
കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx
0 min read
67

കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

April 15, 2024
0

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ

Continue Reading
കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ട്; ‘ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ ‌കേന്ദ്രമന്ത്രിയാകും’, രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Top News
1 min read
114

കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ട്; ‘ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ ‌കേന്ദ്രമന്ത്രിയാകും’, രമേശ് ചെന്നിത്തല

April 15, 2024
0

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ മുരളീധരൻ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ 20 സീറ്റിലും യുഡിഎഫിനായിരിക്കും വിജയമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്നാണ്

Continue Reading
തൃശൂരിൽ 4 ദിവസം കർശനനിയന്ത്രണങ്ങൾ; സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാൻ, മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവ്
Kerala Kerala Mex Kerala mx
1 min read
60

തൃശൂരിൽ 4 ദിവസം കർശനനിയന്ത്രണങ്ങൾ; സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാൻ, മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവ്

April 15, 2024
0

തൃശൂർ: പൂരത്തിനോട് അനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുഹമ്മദ് ഷഫീക്ക് ക്രിമിനൽ നടപടി നിയമം 144 -ാം വകുപ്പ് പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാന നിർദേശങ്ങൾ ഇങ്ങനെ: # ഏപ്രിൽ 19, 20 തീയതികളിൽ നടക്കുന്ന ഘടക പൂരങ്ങൾ നിശ്ചിത

Continue Reading
വെറുപ്പിൻറെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല; മോദിക്കെതിരെ പിണറായി വിജയൻ
Kerala Kerala Mex Kerala mx Top News
0 min read
74

വെറുപ്പിൻറെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല; മോദിക്കെതിരെ പിണറായി വിജയൻ

April 15, 2024
0

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിൻറെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ്

Continue Reading
ചുട്ടുപൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kerala Kerala Mex Kerala mx
1 min read
48

ചുട്ടുപൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

April 15, 2024
0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനൽമഴ കൂടും. സംസ്ഥാനത്ത് ഈ മാസം 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ നാളെയും മറ്റന്നാളും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20 ന് ശേഷം വടക്കൻ കേരളത്തിലെ

Continue Reading
ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെടാമെന്ന വൈറൽ വീഡിയോ വ്യാജം
Kerala Kerala Mex Kerala mx National Top News
1 min read
96

ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെടാമെന്ന വൈറൽ വീഡിയോ വ്യാജം

April 15, 2024
0

ഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. അതിൽ കൂടുതലായി കാണുന്നതാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ. കേരളത്തിലുൾപ്പെടെ ഇവിഎമ്മുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ ഉണ്ടാവുകയും പൊലീസ് നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിഎമ്മിനെതിരെയുള്ള വ്യാപക പ്രചാരണമാണ് ഇവിഎം ഹാക്ക് ചെയ്യപ്പെടുമെന്നത്. ഇതിനെതിരെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഇതൊരു തെറ്റായ പ്രചാരണമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎം ഹാക്ക് ചെയ്യപ്പെടുമെന്ന്

Continue Reading