യാത്രക്കാരോട് ഈ കൊടുംക്രൂരത വേണോ? അവസാന നിമിഷം വിമാനം റദ്ദാക്കി വിസ്താര
Kerala Kerala Mex Kerala mx National
1 min read
75

യാത്രക്കാരോട് ഈ കൊടുംക്രൂരത വേണോ? അവസാന നിമിഷം വിമാനം റദ്ദാക്കി വിസ്താര

April 1, 2024
0

  ഡൽഹി: യാത്രക്കാരെ തുടര്‍ച്ചയായി വലച്ച് വിസ്താര എയര്‍ലൈന്‍സ്. ദില്ലിയില്‍ നിന്ന് കൊച്ചിക്കുള്ള വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ യാത്ര റദ്ദാക്കിയതിന് പിന്നാലെ ഇന്ന് വൈകുന്നേരം 4.30നുള്ള യാത്രക്ക് ടിക്കറ്റ് നല്‍കിയെങ്കിലു പിന്നീട് അതും റദ്ദാക്കി. വ്യക്തമായ കാരണം പറയാതെയാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാാര്‍ പരാതിപ്പെട്ടു. പകരം യാത്രാ സംവിധാനമോ, ഭക്ഷണമോ, താമസ സൗകര്യമോ വിമാന കമ്പനി നല്‍കിയിട്ടില്ല. പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിയുണ്ടാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

Continue Reading
വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ
Crime Kerala Kerala Mex Kerala mx National
1 min read
127

വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ

April 1, 2024
0

  ബെംഗളുരു: വിവാഹാഭ്യർത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ. ബെംഗളുരുവിലാണ് സംഭവം. ഫരീദ ഖത്തൂം എന്ന 42കാരിയാണ് ശനിയാഴ്ച മുഖത്തും കഴുത്തും നെഞ്ചിലുമായി കുത്തേറ്റ് മരിച്ചത്. ബെംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ജയാനഗർ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ൽ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷമാണ്

Continue Reading
കച്ചത്തീവ് വിഷയം വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി, വിശദീകരിക്കണം നൽകണമെന്ന് കോൺഗ്രസ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News Uncategorized
0 min read
93

കച്ചത്തീവ് വിഷയം വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി, വിശദീകരിക്കണം നൽകണമെന്ന് കോൺഗ്രസ്

April 1, 2024
0

ഡൽഹി: കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വോട്ടിനായുള്ള നാടകം മോദി മതിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ്

Continue Reading
ഗ്യാൻവാപി മസ്ജിദ് കേസ്; പള്ളിക്ക് അകത്ത് പൂജ തുടരും, ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
1 min read
136

ഗ്യാൻവാപി മസ്ജിദ് കേസ്; പള്ളിക്ക് അകത്ത് പൂജ തുടരും, ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി

April 1, 2024
0

ഡൽഹി: ഗ്യാൻവാപ്പി പൂജ കേസിൽ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ സമര്‍പ്പിച്ച അപ്പീൽ ഹര്‍ജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകിയ സുപ്രീം കോടതി പക്ഷെ, നിലവറയിലെ പൂജയ്ക്ക് വിലക്ക് അനുവദിച്ചില്ല. ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത്

Continue Reading
വർണ്ണ ശോഭയിൽ ഗുജറാത്ത് ടൈറ്റൻസ്; സൺറൈസേഴ്സ് ഹൈദരബാദിനെ തോൽപ്പിച്ചത് 7 വിക്കറ്റിന്
international Kerala Kerala Mex Kerala mx Sports
1 min read
80

വർണ്ണ ശോഭയിൽ ഗുജറാത്ത് ടൈറ്റൻസ്; സൺറൈസേഴ്സ് ഹൈദരബാദിനെ തോൽപ്പിച്ചത് 7 വിക്കറ്റിന്

April 1, 2024
0

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സന് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 36 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 27 പന്തില്‍ പുറത്താവാതെ 44 റണ്‍സ് നേടി. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശര്‍മയാണ് ടോസ്

Continue Reading
‘പ്രതിഷേധിച്ചാൽ ദുഖിക്കേണ്ടി വരും’; ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് നരേന്ദ്ര മോദി
Kerala Kerala Mex Kerala mx National
1 min read
58

‘പ്രതിഷേധിച്ചാൽ ദുഖിക്കേണ്ടി വരും’; ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് നരേന്ദ്ര മോദി

April 1, 2024
0

ചെന്നൈ: ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നും ഇന്ന് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മോദി പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇത്തരത്തില്‍ പ്രതികരിച്ചത്. മുമ്പ് കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയെന്ന് അറിയില്ലായിരുന്നു, ഇപ്പോള്‍ പണത്തിന്‍റെ ഉറവിടം അറിയാനാകുമെന്നും മോദി. ഇലക്ടറല്‍ ബോണ്ട് വിധി തനിക്ക് എങ്ങനെയാണ് തിരിച്ചടിയാകുന്നതെന്നും മോദി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയ്ക്കായി

Continue Reading
പ്രധാനമന്ത്രി രാജി വെക്കണം; ജറുസലേമിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം
Kerala Kerala Mex Kerala mx World
0 min read
91

പ്രധാനമന്ത്രി രാജി വെക്കണം; ജറുസലേമിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം

April 1, 2024
0

ജറുസലേം: ജറുസലേമിൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ്ങൾ ആവർത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒക്ടോബർ 7ന് ഹമാസ് ആക്രമിച്ച സമയത്ത് ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ ശക്തമായിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് ഇപ്പുറം അതല്ല ജറുസലേമിൽ നിന്നുള്ള കാഴ്ചകളെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളാണ്

Continue Reading
9 വയസ്സു കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷയ്ക്ക് വിധിച്ച് 11 വർഷമായി ജയിലിൽ, പ്രതിയെ കുറ്റവിമുക്തനാക്കി കോടതി
Crime Kerala Kerala Mex Kerala mx National
1 min read
110

9 വയസ്സു കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷയ്ക്ക് വിധിച്ച് 11 വർഷമായി ജയിലിൽ, പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

April 1, 2024
0

  ഭോപ്പാൽ: 9 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പ്രത്യേക കോടതിയാണ് 21 കാരനായ അനോഖിലാലിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് 11 വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. 2013-ലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൊ‌ല്ലപ്പെടുന്നത്. ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അനോഖിലാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി

Continue Reading
കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിലെ പ്രധാന ഹർജി; ഭരണഘടനാ ബഞ്ചിന് നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി
Kerala Kerala Mex Kerala mx National
1 min read
66

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിലെ പ്രധാന ഹർജി; ഭരണഘടനാ ബഞ്ചിന് നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി

April 1, 2024
0

  ഡൽഹി : കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നൽകാൻ ഉത്തരവിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും

Continue Reading
ലോക്സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ബില്യണയർമാരുള്ളത് ബിജെപിക്ക്; 100 കോടി രൂപയിലധികം ആസ്തിയുള്ള 25 എംപിമാരില്‍ 9 പേരും ബിജെപി അംഗങ്ങള്‍
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
68

ലോക്സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ബില്യണയർമാരുള്ളത് ബിജെപിക്ക്; 100 കോടി രൂപയിലധികം ആസ്തിയുള്ള 25 എംപിമാരില്‍ 9 പേരും ബിജെപി അംഗങ്ങള്‍

April 1, 2024
0

ദില്ലി: നിലവിലുള്ള ലോക്സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ബില്യണയർമാരുള്ളത് ബിജെപിക്കെന്ന് റിപ്പോർട്ട്. സിറ്റിംഗ് എംപിമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ലോക്സഭയിലെ ശതകോടീശ്വരന്‍മാരുടെ റിപ്പോർട്ട് തയ്യാറാക്കിയത്. 100 കോടി രൂപയിലധികം ആസ്തിയുള്ള 25 എംപിമാരില്‍ 9 പേരാണ് ബിജെപി അംഗങ്ങള്‍. 514 സിറ്റിംഗ് എംപിമാരുള്ളതില്‍ 25 പേരാണ് 100 കോടി രൂപയിലധികം ആസ്തിയുള്ളതായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ 294 എംപിമാർ ലോക്സഭയിലുള്ള

Continue Reading