മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; ശിവസേന ഉദ്ദവ് ഇനി ഇന്ത്യ മുന്നണിക്കൊപ്പം
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
67

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; ശിവസേന ഉദ്ദവ് ഇനി ഇന്ത്യ മുന്നണിക്കൊപ്പം

April 3, 2024
0

  പുനെ: മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. ബിജെപി എംപി ഉന്മേഷ് പാട്ടീല്‍ കൂറുമാറിയതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ജല്‍ഗാവിലെ സിറ്റിംഗ് എംപിയാണ് ഉന്മേഷ് പാട്ടീല്‍. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരാനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ തീരുമാനം. അതിനാല്‍ തന്നെ ഉന്മേഷ് പാട്ടീല്‍ ബിജെപി വിട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലേക്ക് പോകുന്നത് മണ്ഡലത്തില്‍

Continue Reading
ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം; അന്വേഷണത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
65

ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം; അന്വേഷണത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

April 3, 2024
0

  കൊൽക്കത്ത: ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ വാട്‌ഗുംഗേ ഏരിയയിലെ ശാസ്ഥിതല റോഡിലെ സിഐഎസ്എഫ് ക്വാർട്ടേഴ്സിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നു ബാഗുകളിലായാണ് ശരീരാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. ആൾത്താമസമില്ലാത്ത ക്വാട്ടേഴ്സിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ യുവാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ശരീരത്തിൻ്റെ പല ഭാഗങ്ങളും ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

Continue Reading
മദ്യപിച്ചാൽ ഒരാൾ ഇങ്ങനെ ആകുമോ? ചെന്നൈയിൽ ഇതാ ഒരു അപൂർവ്വ കാഴ്ച, കടിക്കുന്ന വിദേശി
Kerala Kerala Mex Kerala mx National
1 min read
60

മദ്യപിച്ചാൽ ഒരാൾ ഇങ്ങനെ ആകുമോ? ചെന്നൈയിൽ ഇതാ ഒരു അപൂർവ്വ കാഴ്ച, കടിക്കുന്ന വിദേശി

April 3, 2024
0

  വിചിത്രമെന്ന് തോന്നുന്ന അനേകം അനേകം കാഴ്ചകളാണ് ഓരോ ദിവസവും നാം സോഷ്യൽ മീഡിയിൽ കാണുന്നത്. അതുപോലെ, ചെന്നൈയിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മദ്യപിച്ച് ഒരാൾ വഴിയേ പോകുന്നവരെയെല്ലാം കടിക്കാൻ‌ ശ്രമിക്കുന്ന വീഡിയോയാണ് ഇത്. വിദേശിയായ ഒരു യുവാവാണ് ചെന്നൈ നഗരത്തിൽ അർധനഗ്നനായി ഓടിപ്പോയി ആളുകളെ കടിച്ചുകൊണ്ട് പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാൾ ഷർട്ട് പോലും ധരിക്കാതെ റോഡിലൂടെ ഓടുകയും അതുവഴി പോകുന്നവരെയെല്ലാം കടിക്കാൻ ശ്രമിക്കുകയും

Continue Reading
ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോയതു മാത്രമേ ഓർമ്മയുള്ളൂ ; തിരികെ വരുമ്പോൾ 28 കാരന് നഷ്ടമായത് 6.72 ലക്ഷം രൂപ
Kerala Kerala Mex Kerala mx National
0 min read
58

ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോയതു മാത്രമേ ഓർമ്മയുള്ളൂ ; തിരികെ വരുമ്പോൾ 28 കാരന് നഷ്ടമായത് 6.72 ലക്ഷം രൂപ

April 3, 2024
0

മുംബൈ: ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് തിരിച്ചെത്തിയപ്പോഴേക്കും 28 വയസുകാരന് നഷ്ടമായത് 6.72 ലക്ഷം രൂപ. യുവ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേഴ്സ് എടുത്തുകൊണ്ടുപോയി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയ ശേഷം കളി കഴിഞ്ഞ് വരുന്നതിന് മുമ്പ് തന്നെ എല്ലാം ഭദ്രമായി തിരികെ വെച്ചുവെന്നാണ് റിപ്പോർട്ട്. പണം നഷ്ടമായത് അറിഞ്ഞത് തന്നെ പിന്നീട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എസ്.എം.എസ് സന്ദേശം കണ്ടപ്പോൾ മാത്രമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സൗത്ത് മുംബൈയിലെ

Continue Reading
സുഗന്ധഗിരി മരംമുറി കേസ്; മുൻകൂർ ജാമ്യപേക്ഷയിൽ വിധി ഇന്ന്
Kerala Kerala Mex Kerala mx National
1 min read
47

സുഗന്ധഗിരി മരംമുറി കേസ്; മുൻകൂർ ജാമ്യപേക്ഷയിൽ വിധി ഇന്ന്

April 3, 2024
0

  കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. അതിനിടെ കേസിൽ വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ തമ്മിലുള്ള ശീതസമരം അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് മരംമുറിയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. അതിനിടെ മരംമുറിക്കേസിലെ ആറ് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കൽപ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും

Continue Reading
‘1 കോടി വരുമാനം മതി എന്നെ കല്യാണം കഴിക്കാൻ ‘ ; 37കാരിയുടെ വിവാഹാലോചന വൈറൽ
Kerala Kerala Mex Kerala mx National
1 min read
47

‘1 കോടി വരുമാനം മതി എന്നെ കല്യാണം കഴിക്കാൻ ‘ ; 37കാരിയുടെ വിവാഹാലോചന വൈറൽ

April 3, 2024
0

  വിവാഹം ഇന്ന് വലിയൊരു മാര്‍ക്കറ്റാണ്. വിവാഹം കഴിക്കാനുള്ള ആലോച ആരംഭിക്കുമ്പോള്‍ മുതല്‍ ആ മാര്‍ക്കറ്റ് ഉണരും. ആദ്യം തന്നെ ബ്രോക്കര്‍മാര്‍ ഇല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ തുടങ്ങുന്നു. വിവാഹം കഴിക്കുന്നതിന് മതം, ജാതി, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെ പല കാര്യങ്ങളിലും ആളുകള്‍ക്ക് നിര്‍ബന്ധമുണ്ട്. മുംബൈയിൽ നിന്നുള്ള 37 കാരിയായ യുവതി വരനെ തേടുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്‍റെ പങ്കാളിയാകാൻ പോകുന്നയാളെ കുറിച്ച് യുവതിക്ക് പ്രത്യേക

Continue Reading
സെക്കൻ്റസിനുള്ളിൽ എല്ലാം കഴിഞ്ഞു ; ഔറംഗാബാദിലെ തീപിടുത്തത്തിൽ 7 മരണം, മരിച്ചവരിൽ സ്ത്രീകളും കുട്ടികളും
Kerala Kerala Mex Kerala mx National
1 min read
49

സെക്കൻ്റസിനുള്ളിൽ എല്ലാം കഴിഞ്ഞു ; ഔറംഗാബാദിലെ തീപിടുത്തത്തിൽ 7 മരണം, മരിച്ചവരിൽ സ്ത്രീകളും കുട്ടികളും

April 3, 2024
0

  പുനെ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‍ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും തീ വ്യാപിപ്പിക്കുകയായിരുന്നു. മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക ശ്വസിച്ചെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. മറ്റ് വിശദാംശങ്ങള്‍ വരും മണിക്കൂറുകള്‍ ലഭ്യമാകുമെന്ന്

Continue Reading
എന്‍സോയും മാര്‍ട്ടിനെസും ഇനി നേർക്കുനേർ! മെസിയും കളിച്ചേക്കും; ഒളിംപിക്‌സില്‍ കളിക്കാൻ ഒരുങ്ങി താരങ്ങള്‍
Kerala Kerala Mex Kerala mx Sports
1 min read
62

എന്‍സോയും മാര്‍ട്ടിനെസും ഇനി നേർക്കുനേർ! മെസിയും കളിച്ചേക്കും; ഒളിംപിക്‌സില്‍ കളിക്കാൻ ഒരുങ്ങി താരങ്ങള്‍

April 3, 2024
0

  ലണ്ടന്‍: ഈവര്‍ഷത്തെ പാരിസ് ഒളിംപിക്‌സില്‍ കളിക്കാനൊരുങ്ങി അര്‍ജന്റൈന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസും എന്‍സോ ഫെര്‍ണാണ്ടസും. ഒളിപിംക്‌സില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് എമി മാര്‍ട്ടിനസ് ആസ്റ്റന്‍ വില്ലയോടും എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയോടും അഭ്യര്‍ഥിച്ചു. മുപ്പത്തിയൊന്നുകാരനായ എമി മാര്‍ട്ടിനെസായിരുന്നു ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി വല കാത്തത്. ഇരുപത്തിമൂന്നുകാരനായ എന്‍സോയ്ക്ക് ടീമിലെത്താന്‍ പ്രായം തടസ്സമാവില്ല. താരങ്ങളെ ടീമിലെടുക്കുന്ന കാര്യത്തില്‍ അര്‍ജന്റൈന്‍ കോച്ച് ഹവിയര്‍ മഷറാനോ ആയിരിക്കും അന്തിമതീരുമാനം എടുക്കുക. ലിയോണല്‍ മെസിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍

Continue Reading
ഏപ്രിൽ ഫൂൾ വരുത്തി വെച്ച വിന ; കൂട്ടുകാരെ പറ്റിക്കാനൊരുങ്ങിയ വിദ്യാർത്ഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
48

ഏപ്രിൽ ഫൂൾ വരുത്തി വെച്ച വിന ; കൂട്ടുകാരെ പറ്റിക്കാനൊരുങ്ങിയ വിദ്യാർത്ഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു

April 3, 2024
0

  ഇൻഡോർ: ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് അബദ്ധത്തിൽ മരിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു 18കാരൻ. എന്നാൽ സ്റ്റൂൾ തെന്നിമാറി കയർ കഴുത്തിൽ മുറുകയായിരുന്നു. ഏപ്രിൽ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളിൽ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്.

Continue Reading
‘നിർമ്മാണ മേഖലയിലേക്ക് ഇനി ഞാനില്ല’ – മണൽ; പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രലോകം
Uncategorized
1 min read
78

‘നിർമ്മാണ മേഖലയിലേക്ക് ഇനി ഞാനില്ല’ – മണൽ; പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രലോകം

April 2, 2024
0

  ബെം​ഗളൂരു: പ്രകൃതിദത്ത മണലിന് പകരമായി നിർമാണത്തിനുപയോ​ഗിക്കാവുന്ന വസ്തു വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞരാണ് നിർമ്മാണത്തിൽ പ്രകൃതിദത്ത മണലിന് പകരം വയ്ക്കാൻ കഴിയുന്ന പുതിയ മെറ്റീരിയൽ നിർമിച്ചത്. നിർമ്മാണ രം​ഗത്തെ നിർണായക ഘടകമായ മണലിൻ്റെ വർദ്ധിച്ചുവരുന്ന ക്ഷാമം കണക്കിലെടുത്താണ് കണ്ടുപിടുത്തം. ഐഐഎസ്‌സിയുടെ സെൻ്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജീസിലെ (സിഎസ്‌ടി) സംഘം വ്യാവസായിക മാലിന്യ വാതകങ്ങളിൽ ശേഖരിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ് (CO2)

Continue Reading