സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം; പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ല, ഡിജിപി
Kerala Kerala Mex Kerala mx
1 min read
43

സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം; പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ല, ഡിജിപി

April 16, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുൻകാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞ ഡിജിപി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരും കൈമാറിയില്ല. പൊലീസിൽ ആർക്കും വീഴ്ചയുണ്ടായില്ലെന്ന് ആവർത്തിച്ചു. സിദ്ധാർത്ഥൻെറ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ

Continue Reading
പത്തനംതിട്ടയിൽ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്; മുഖ്യ കാരണം മണിപ്പൂർ വിഷയം
Uncategorized
0 min read
52

പത്തനംതിട്ടയിൽ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്; മുഖ്യ കാരണം മണിപ്പൂർ വിഷയം

April 16, 2024
0

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ നിശബ്ദത പാലിച്ച ആളാണ് യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻറണിയെന്ന് നേതൃത്വം ആരോപിച്ചു. സ്വതന്ത്ര പെന്തകോസ്ത് സഭകൾ ഉൾപ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂർ വിഷയത്തിലെ ആൻറോ ആൻറണിയുടെ മൗനമാണ് എതിർപ്പിൻറെ മുഖ്യ കാരണം. ആരാധനാ സ്വാതന്ത്ര്യമില്ലെന്നും

Continue Reading
കനത്തചൂടിനൊരാശ്വാസമായി വേനൽമഴയെത്തുന്നു; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx
1 min read
40

കനത്തചൂടിനൊരാശ്വാസമായി വേനൽമഴയെത്തുന്നു; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

April 16, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം, കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും

Continue Reading
നടൻ സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിയുതിർത്ത കേസ്; പ്രതികൾ ഗുജറാത്തിൽ പിടിയിൽ
Kerala Kerala Mex Kerala mx National
0 min read
54

നടൻ സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിയുതിർത്ത കേസ്; പ്രതികൾ ഗുജറാത്തിൽ പിടിയിൽ

April 16, 2024
0

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.

Continue Reading
വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം; ലംബോർ​ഗിനിക്ക് തീയിട്ടു, പൊലീസ് കേസെടുത്തു
Kerala Kerala Mex Kerala mx National
0 min read
51

വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം; ലംബോർ​ഗിനിക്ക് തീയിട്ടു, പൊലീസ് കേസെടുത്തു

April 16, 2024
0

ഹൈദരാബാദ്: കാർ വാങ്ങുകയും വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ലംബോർ​ഗിനിക്ക് തീയിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലാണ് സംഭവം. ഒരു കോടി രൂപ വിലമതിക്കുന്ന 2009 മോഡൽ ലംബോർഗിനിയാണ് വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കത്തി നശിച്ചത്. ലംബോർ​ഗിനി വിൽക്കാനായി ഉടമ ആർക്കെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമയുടെ സുഹൃത്താണ് മറ്റൊരാളെ വാങ്ങാനായി കണ്ടെത്തിയത്. ഇവർ തമ്മിൽ നേരത്തെ തന്നെ പണപരമായ തർക്കം നിന്നിരുന്നുവെന്നും ഇതിനെച്ചൊല്ലി വീണ്ടും തർക്കം ഉണ്ടാവുകയുമായിരുന്നുവെന്ന്

Continue Reading
തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം
Kerala Kerala Mex Kerala mx
0 min read
42

തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

April 16, 2024
0

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറുപടി നൽകി. അക്കൗണ്ടിൽ നിന്ന് സിപിഎം

Continue Reading
‘ഫയർ മാൻ’ സലീമിന് ദേശീയ പുരസ്‌കാരം
Kerala Kerala Mex Kerala mx
0 min read
44

‘ഫയർ മാൻ’ സലീമിന് ദേശീയ പുരസ്‌കാരം

April 16, 2024
0

കോഴിക്കോട്: ജീവിതത്തിൽ ഒരിക്കൽ പോലും കാണരുതേ എന്ന് നമ്മൾ ആഗ്രഹിക്കുന്ന പല കാഴ്ചകൾക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അബ്ദുൽ സലീം. പക്ഷേ ആ കാഴ്ചകളിൽ ആശങ്കപ്പെട്ടുപോകാതെ തന്നാൽ കഴിയുന്ന രക്ഷാപ്രവർത്തനം നടത്തി നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിന് ഒടുവിൽ അദ്ദേഹത്തെ തേടിയെത്തിയത് ഒരു ദേശീയ അംഗീകാരമാണ്. സ്തുത്യർഹ സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആൻ്റ് ഹോം ഗാർഡ് ഡയറക്ടർ ജനറൽ നൽകുന്ന ഡിസ്‌കിനും

Continue Reading
ദു​ബായിൽ 1.6 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ട​ണ​ൽ പാ​ത
Kerala Kerala Mex Kerala mx World
0 min read
56

ദു​ബായിൽ 1.6 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ട​ണ​ൽ പാ​ത

April 16, 2024
0

ദു​ബായ്: അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന ന​ഗ​ര​ത്തി​ൻറെ ഗ​താ​ഗ​ത മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​തി​ന്​ 1.6 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ട​ണ​ൽ പാ​ത നി​ർ​മി​ക്കു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക്​ വ​ലി​യ രീ​തി​യി​ൽ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന അ​ൽ ഖ​ലീ​ഫ്​ സ്​​ട്രീ​റ്റ്​ ട​ണ​ൽ പ​ദ്ധ​തി​ക്ക്​ ന​ൽ​കി​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ട​ണ​ലി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 12,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​കും. ദേ​ര ഇ​ൻ​ഫി​നി​റ്റി ബ്രി​ഡ്ജ്​ റാ​മ്പി​ൻറെ അ​വ​സാ​നം മു​ത​ൽ അ​ൽ ഖ​ലീ​ജ്, കെ​യ്‌​റോ സ്ട്രീ​റ്റു​ക​ളു​ടെ ജ​ങ്​​ഷ​ൻ വ​രെ നീ​ളു​ന്ന​താ​ണ്​

Continue Reading
പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala Kerala Mex Kerala mx National
0 min read
51

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

April 16, 2024
0

ഡൽഹി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം.

Continue Reading
ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സൂത്രധാരൻ പ്രധാനമന്ത്രി തന്നെ; പിടിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം അഭിമുഖം നൽകിയത്, രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National
0 min read
53

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സൂത്രധാരൻ പ്രധാനമന്ത്രി തന്നെ; പിടിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം അഭിമുഖം നൽകിയത്, രാഹുൽ ഗാന്ധി

April 16, 2024
0

ഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സൂത്രധാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും പിടിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം അഭിമുഖം നൽകുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കലാണ് പദ്ധതിയിലൂടെ നടന്നത്. മോദിയാണ് ഇതിന്റെ സൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബി.ജെ.പിക്ക് പണം ലഭിക്കുന്നു. ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ പണം കിട്ടിയതിന് പിന്നാലെ സി.ബി.ഐ അന്വേഷണം നിലക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് മോദി വിശദീകരിക്കണം. അടിസ്ഥാന സൗകര്യ വികസന

Continue Reading