ആനക്കുളത്ത് വിനോദസഞ്ചാരികളായ സ്ത്രീകൾക്കുനേരെ അസഭ്യം പറച്ചിൽ; മദ്യപാനസംഘം പിടിയിൽ
Kerala Kerala Mex Kerala mx
1 min read
125

ആനക്കുളത്ത് വിനോദസഞ്ചാരികളായ സ്ത്രീകൾക്കുനേരെ അസഭ്യം പറച്ചിൽ; മദ്യപാനസംഘം പിടിയിൽ

April 17, 2024
0

ഇടുക്കി: ആനക്കുളത്ത് വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ മൂന്ന് പേർ പിടിയിൽ. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്. വിഷുദിനത്തിൽ ആനക്കുളം സന്ദർശിക്കാനെത്തിയപ്പോൾ പരസ്യമായി മദ്യപിച്ച് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞുവെന്ന പരാതിയിലാണ് അറസ്റ്റ് വിഷു ദിനത്തിൽ ആനക്കുളം സന്ദർശിക്കാനെത്തിയ എറണാകുളം ചെറായി സ്വദേശി നിതീഷിനും കുടുംബത്തിനോടുമാണ് മദ്യപിച്ചെത്തിയ പ്രദേശവാസികളി‍ൽ ചിലർ മോശമായി പെരുമാറിയത്. ഇവരുടെ വാഹനത്തിൽ ജീപ്പ് ഇടിപ്പിക്കാൻ ശ്രമിച്ചു. ഇത് ചോദ്യംചെയ്തതോടെ തടഞ്ഞു വെച്ച്

Continue Reading
‘ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്’; കടുവയും മക്കളും കൂടി മുതലയെ വേട്ടയാടി തിന്നുന്ന വീഡിയോ വൈറൽ
Kerala Kerala Mex Kerala mx
1 min read
56

‘ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്’; കടുവയും മക്കളും കൂടി മുതലയെ വേട്ടയാടി തിന്നുന്ന വീഡിയോ വൈറൽ

April 17, 2024
0

അതിവിശാലമായ ഭൂപ്രകൃതികൊണ്ട് മനോഹരമാണ് രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്ക്. വിവിധങ്ങളായ പക്ഷികളേയും മൃ​ഗങ്ങളേയും ഒക്കെ ഇവിടെ കാണാം. കടുവകളെ കാണാൻ ഏറ്റവും യോജിച്ച ഇടം കൂടിയാണ് ഇത്. അവിടെ നിന്നുള്ള അനേകം കൗതുകങ്ങളായ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ റിദ്ദി എന്ന കടുവയും അതിന്റെ കുഞ്ഞുങ്ങളും കൂടി ഒരു മുതലയെ വേട്ടയാടി തിന്നുന്ന ദൃശ്യങ്ങൾ അതുപോലെ വൈറലായി മാറി. നാഷണൽ പാർക്ക് അധികൃതർ പറയുന്നതനുസരിച്ച്, ഇവിടുത്തെ സോൺ

Continue Reading
കടുത്ത ചൂടിൽ വലഞ്ഞ ജനത്തിന് മഴ ആശ്വാസമാകും; വടക്കൻ ജില്ലകളിൽ രണ്ടിടത്ത് യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx
1 min read
115

കടുത്ത ചൂടിൽ വലഞ്ഞ ജനത്തിന് മഴ ആശ്വാസമാകും; വടക്കൻ ജില്ലകളിൽ രണ്ടിടത്ത് യെല്ലോ അലർട്ട്

April 17, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനിടെ വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു. അന്തരീക്ഷ താപനില കുത്തനെ ഉയർന്ന വടക്കൻ ജില്ലകളിൽ രണ്ടിടത്ത് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും (ഏപ്രിൽ 18, 19) ആണ് മഴ പെയ്യുകയെന്നാണ് വിവരം. കടുത്ത ചൂടിൽ വലഞ്ഞ ജനത്തിന് മഴ ആശ്വാസമാകും. അതേസമയം ഒറ്റപ്പെട്ട ഇടത്തരം മഴ മറ്റ് പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും നേരിയ-ഇടത്തരം മഴ നാളെയും മറ്റന്നാളും

Continue Reading
അങ്ങനെയൊന്നും വിട്ടുകളയില്ല മക്കളേ..; ഒന്നാം സ്ഥാനം ഭദ്രമാക്കി രാജസ്ഥാൻ റോയൽസ്, അടിപതറി കൊൽക്കത്ത
Kerala Kerala Mex Kerala mx Sports
1 min read
154

അങ്ങനെയൊന്നും വിട്ടുകളയില്ല മക്കളേ..; ഒന്നാം സ്ഥാനം ഭദ്രമാക്കി രാജസ്ഥാൻ റോയൽസ്, അടിപതറി കൊൽക്കത്ത

April 17, 2024
0

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി രാജസ്ഥാൻ റോയൽസ്. ഏഴ് മത്സരങ്ങളിൽ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ രണ്ട് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. കൊൽക്കത്ത ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത സുനിൽ നരെയ്‌ന്റെ (56 പന്തിൽ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. നരെയ്‌നുള്ള രാജസ്ഥാന്റെ മറുപടി ജോസ്

Continue Reading
ദുബായിൽ കനത്ത മഴ; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
Kerala Kerala Mex Kerala mx World
1 min read
117

ദുബായിൽ കനത്ത മഴ; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

April 17, 2024
0

കൊച്ചി: ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് റദ്ദാക്കിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ,

Continue Reading
എം.​പി സ്ഥാനം ആ​ർക്ക്?; വ​ട​ക​ര​യി​ൽ പൊരിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടവുമായി എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാനാർഥികൾ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
62

എം.​പി സ്ഥാനം ആ​ർക്ക്?; വ​ട​ക​ര​യി​ൽ പൊരിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടവുമായി എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാനാർഥികൾ

April 17, 2024
0

കോ​ഴി​ക്കോ​ട്: വി​റ​ച്ചും വി​റ​പ്പി​ച്ചും വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം തീ​പാ​റു​ക​യാ​ണ്. എം.​എ​ൽ.​എ​മാ​ർ പോ​ര​ടി​ച്ച് ആ​ര് എം.​പി​യാ​കു​മെ​ന്ന​ത് കാ​ത്തി​രു​ന്നു കാ​ണു​ക​യേ വ​ഴി​യു​ള്ളൂ. ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യെ​ല്ലാം ക​ല​ക്കി​മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​മാ​ണ് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും കാ​ഴ്ച​വെ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന കൊ​യി​ലാ​ണ്ടി, വ​ട​ക​ര, പേ​രാ​മ്പ്ര, കു​റ്റ്യാ​ടി, നാ​ദാ​പു​രം, ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന അ​ഞ്ചി​ട​ങ്ങ​ളി​ലും 2009, 2014, 2019 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് യു.​ഡി.​എ​ഫി​നാ​ണ് ഭൂ​രി​പ​ക്ഷം. ത​ല​ശ്ശേ​രി​യി​ൽ മൂ​ന്നു​ത​വ​ണ​യും എ​ൽ.​ഡി.​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും കൂ​ത്തു​പ​റ​മ്പി​ൽ 2014ൽ ​മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ വോ​ട്ട്

Continue Reading
ലൈ​സ​ൻ​സി​ല്ലാ​ത്ത ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ ക​ട​ത്തി; പാ​സ​ഞ്ച​ർ ബ​സ്​ ദു​ബായ് പൊ​ലീ​സ്​ പി​ടി​യിൽ
Kerala Kerala Mex Kerala mx World
0 min read
69

ലൈ​സ​ൻ​സി​ല്ലാ​ത്ത ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ ക​ട​ത്തി; പാ​സ​ഞ്ച​ർ ബ​സ്​ ദു​ബായ് പൊ​ലീ​സ്​ പി​ടി​യിൽ

April 17, 2024
0

ദു​ബായ്: ലൈ​സ​ൻ​സി​ല്ലാ​ത്ത ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ ക​ട​ത്തു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ബ​സ്​ ദു​ബായ് പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. പൊ​തു​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ബ​സ്​ പി​ടി​കൂ​ടി​യ​ത്. വ്യ​ക്തി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ​ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​തെ ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ൽ വ​ലി​യ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Continue Reading
പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്, ഐഎൻഎലിനെ ആദരിക്കാൻ; ആനി രാജ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
101

പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്, ഐഎൻഎലിനെ ആദരിക്കാൻ; ആനി രാജ

April 17, 2024
0

കൽപ്പറ്റ: ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയതെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ. അമിത് ഷായുടെ പാക്കിസ്ഥാൻ പ്രചരണത്തിൽ യുഡിഎഫ് മുട്ടുമടക്കിയെന്നും ആനി രാജ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്ക് മറുപടിയായി ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയർത്തിയായിരുന്നു ഇന്നലെ വയനാട്ടിലെ ആനിരാജയുടെ റോഡ് ഷോ. ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്. ഫാസിസത്തിന് മുന്നിൽ കൊടിമടക്കി കീശയിൽ

Continue Reading
കണ്ണൂരിൽ വീടിനോട് ചേർന്ന പറമ്പിൽ പെരുമ്പാമ്പിനെ പിടികൂടി, പെരുമ്പാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
112

കണ്ണൂരിൽ വീടിനോട് ചേർന്ന പറമ്പിൽ പെരുമ്പാമ്പിനെ പിടികൂടി, പെരുമ്പാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി

April 17, 2024
0

കണ്ണൂർ: കണ്ണൂരിൽ വീടിനോട് ചേർന്ന പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി. ചമ്പാട് മനേക്കരയിലാണ് സംഭവം. കെഎസ്ഇബി ജീവനക്കാരനായ പാളിൽ വികാസിന്റെ പറമ്പിൽ നിന്നാണ് പാമ്പിനെയും മുട്ടകളെയും കണ്ടെടുത്തത്. തിങ്കളാഴ്ച്ച വൈകീട്ട് കുട്ടികൾ കളിക്കുന്നതിന് സമീപത്ത് വെച്ച് വികാസ് തന്നെയാണ് പാമ്പിനേയും മുട്ടയേയും കണ്ടത്. ഉടൻ കണ്ണവം റെയ്ഞ്ച്ഫോറസ്റ്റ് റസ്ക്യു വാച്ചറായ ബിജിലേഷ് കോടിയേരിയെ വിവരം അറിയിക്കുകയായിരുന്നു. ബിജിലേഷ് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ

Continue Reading
393 സീറ്റുകൾ നേടും; ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് സർവെഫലം, ഇന്ത്യ ടി വി പുറത്തുവിട്ടു
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
140

393 സീറ്റുകൾ നേടും; ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് സർവെഫലം, ഇന്ത്യ ടി വി പുറത്തുവിട്ടു

April 17, 2024
0

ഡൽഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് അഭിപ്രായ സർവെ ഫലം. മൂന്നാം മോദി സർക്കാരാകും തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടാകുകയെന്ന അഭിപ്രായ സർവെ ഫലം ഇന്ത്യ ടി വിയാണ് പുറത്തുവിട്ടത്. എൻ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ഇന്ത്യ ടി വി – സി എൻ എക്സ് അഭിപ്രായ സർവെയുടെ

Continue Reading