ഗൈനക്കോളജി വിഭാഗത്തിൽ നിയമനം
Career Kerala Kerala Mex Kerala mx
0 min read
26

ഗൈനക്കോളജി വിഭാഗത്തിൽ നിയമനം

February 23, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ മാർച്ച് 4ന് അഭിമുഖം നടത്തും. ഗൈനക്കോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Continue Reading
എം​ഡി​എം​എയുമായി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
28

എം​ഡി​എം​എയുമായി യു​വാ​വ് പി​ടി​യി​ൽ

February 23, 2025
0

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ​യു​മാ​യി​ യു​വാ​വ് പി​ടി​യി​ൽ. താ​മ​ര​ശേ​രി കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി ദി​പീ​ഷ് കെ.​കെ. ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​യിൽ ഇ​യാ​ളു​ടെ വീ​ട്ടി​ലെ മു​റി​യി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.450 ഗ്രാം ​ക​ഞ്ചാ​വും പ്ര​തി​യു​ടെ മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Continue Reading
ആ​ശാ ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി കേ​ന്ദ്രമെന്ന് ആ​നി രാ​ജ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

ആ​ശാ ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി കേ​ന്ദ്രമെന്ന് ആ​നി രാ​ജ

February 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ശാ ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി കേ​ന്ദ്ര​സ​ർ​ക്കാ​രെ​ന്ന് സി​പി​ഐ നേ​താ​വ് ആ​നി രാ​ജ. ആ​നി രാ​ജയുടെ പ്രതികരണം….. പി​എ​സ്‍​സി​യി​ലെ ശ​മ്പ​ള വ​ർ​ധ​ന​ക്കും കെ.​വി. തോ​മ​സി​ന്‍റെ യാ​ത്രാ​ബ​ത്ത കൂ​ട്ടി​യ​തി​നും ത​ക്ക കാ​ര​ണ​ങ്ങ​ളു​ണ്ടാ​കും.പ്ര​തി​മാ​സം ഏ​ഴാ​യി​രം രൂ​പ സം​സ്ഥാ​ന​ത്ത് കി​ട്ടു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​യി​ര​മോ, ആ​യി​ര​ത്ത​ഞ്ഞൂ​റോ രൂ​പ​യാ​ണ് കി​ട്ടു​ന്ന​ത്. ആ​ശാ പ്ര​വ​ർ​ത്ത​ക​രെ കേ​ന്ദ്ര​മി​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം കിട്ടും.

Continue Reading
സർക്കാർ നയങ്ങൾ കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നു ; കെ.എൻ ബാലഗോപാൽ
Business Kerala Kerala Mex Kerala mx Top News
1 min read
33

സർക്കാർ നയങ്ങൾ കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നു ; കെ.എൻ ബാലഗോപാൽ

February 23, 2025
0

എറണാകുളം : സംസ്ഥാന സർക്കാരിന്റെ വ്യവസായ അനുകൂല നയങ്ങളും നയങ്ങളിലെ സ്ഥിരതയും കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ഗുണം ചെയ്യുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വളർച്ചയിൽ ഇൻവെസ്റ്റ് കേരള സമ്മിറ്റ് നിർണായക സംഭാവനകൾ ചെയ്യും. കേരളത്തോടുള്ള നിക്ഷേപകരുടെ സമീപനം വലിയ രീതിയിൽ മാറിയിട്ടുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷവും അടിസ്ഥാന സൗകര്യ വികസനവും എല്ലാം അതിന്

Continue Reading
തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ യു​എ​സ് ഫണ്ട് ; പ​രി​ശോ​ധി​ക്കുമെന്ന് എ​സ്. ജ​യ​ശ​ങ്ക​ര്‍
Kerala Kerala Mex Kerala mx National Top News
0 min read
24

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ യു​എ​സ് ഫണ്ട് ; പ​രി​ശോ​ധി​ക്കുമെന്ന് എ​സ്. ജ​യ​ശ​ങ്ക​ര്‍

February 23, 2025
0

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ യു​എ​സ് എ​യി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ക​ത്തു​ന്നു. യു​എ​സ് എ​യി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ആ​ർ​ക്കാ​ണ് പ​ണം കി​ട്ടി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്താ​നെ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ഇ​ട​പെ​ടാ​ൻ അ​മേ​രി​ക്ക 170 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

Continue Reading
കോ​ട​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
24

കോ​ട​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

February 23, 2025
0

പ​ത്ത​നം​തി​ട്ട: കോ​ട​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഇ​ട​യാ​റ​ന്മു​ള ഭാ​ഗ​ത്ത് പാ​റ​യി​ൽ വീ​ട്ടി​ൽ സു​ബി​ൻ പി.​കെ. (48), ഉ​ദി​മൂ​ട് ഭാ​ഗ​ത്ത് മ​ണ്ട​പ​ത്തി​ൽ വീ​ട്ടി​ൽ വി​നോ​ദ് എം.​ബി. (50) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റിലായത്. ക​ഴി​ഞ്ഞ ദി​വ​സം സു​ബി​ൻ പ്ര​തി​യാ​യ റെ​യി​ൽ​വേ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ വാ​ദം സി​ജെ​എം കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. പ്ര​തി കോ​ട​തി ഹാ​ളി​ൽ മ​ദ്യ​പി​ച്ചെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും, വി​നോ​ട് കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും

Continue Reading
ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
Kerala Kerala Mex Kerala mx Top News World
1 min read
34

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം

February 23, 2025
0

വ​ത്തി​ക്കാ​ൻ സി​റ്റി: ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ല ഗു​രു​ത​രം. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​ല ഗു​രു​ത​ര​മാ​ണെ​ന്നും വ​ത്തി​ക്കാ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന അ​ള​വി​ൽ ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ടി വ​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പ​റ​യു​ന്നു. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ന്യു​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു.88 വ​യ​സു​കാ​ര​നാ​യ മാ​ർ​പാ​പ്പ​യെ ക​ഴി​ഞ്ഞ 14നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.  

Continue Reading
കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
36

കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 23, 2025
0

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് തിയേറ്ററില്‍ സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിയില്‍ ആറ് ദിവസങ്ങളിലായി നടന്ന സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍ നിന്നുമാണ് 14 വിഭാഗങ്ങളിലേക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ആദ്യപടിയായി ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ഉത്തരമേഖല,മധ്യമേഖല,ദക്ഷിണ മേഖലകളില്‍ നടത്തിയ നാടകമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 18 നാടകസംഘങ്ങളാണ് നാടകം അവതരിപ്പിച്ചത്. ഇതില്‍നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ആറ് നാടകങ്ങളാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുച്ചരത്. ടി.എം അബ്രഹാം

Continue Reading
18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ്
Health Kerala Kerala Mex Kerala mx Top News
1 min read
28

18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ്

February 23, 2025
0

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം (3,07,120) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1381 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 16,644 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മാധ്യമ

Continue Reading
നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും ; പി രാജീവ്
Business Kerala Kerala Mex Kerala mx Top News
1 min read
37

നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും ; പി രാജീവ്

February 23, 2025
0

തിരുവനന്തപുരം : രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപനം. സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി

Continue Reading