വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​സ​ഭ്യം വിളിച്ചു ; പ്ര​തി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
28

വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​സ​ഭ്യം വിളിച്ചു ; പ്ര​തി അറസ്റ്റിൽ

February 21, 2025
0

കോ​ഴി​ക്കോ​ട്: വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥയെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. ച​മ​ൽ പൂ​വ​ൻ​മ​ല സ്വ​ദേ​ശി രാ​ജേ​ഷ് ആ​ണ് അറസ്റ്റിലായത്. ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.ച​മ​ൽ അ​ങ്ങാ​ടി​യി​ൽ ചാ​രാ​യം വി​റ്റ​വ​രെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​യെ പ്ര​തി അ​സ​ഭ്യം പ​റ​യുകയും കൈ​യേ​റ്റം​ചെ​യ്യു​ക​യു​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി താ​മ​ര​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Continue Reading
എ​ഴാം​ക്ലാ​സ് മു​ത​ൽ താ​ഴേ​ക്കും ഓ​ൾ​പാ​സ് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം
Education Kerala Kerala Mex Kerala mx
1 min read
60

എ​ഴാം​ക്ലാ​സ് മു​ത​ൽ താ​ഴേ​ക്കും ഓ​ൾ​പാ​സ് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഹൈ​സ്കൂ​ളി​ന് പു​റ​മെ എ​ഴാം ക്ലാ​സ് മു​ത​ൽ താ​ഴേ​ത്ത​ട്ടി​ലേ​ക്കും ഓ​ൾ പാ​സ് ഒ​ഴി​വാ​ക്ക​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. ഈ ​വ​ർ​ഷം എ​ട്ടാം ക്ലാ​സി​ലും അ​ടു​ത്ത വ​ർ​ഷം ഒ​ൻ​പ​തി​ലും പി​ന്നീ​ട് പ​ത്തി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ധാ​ര​ണ. തു​ട​ർ​ന്ന് ഏ​ഴി​ലും പി​ന്നെ താ​ഴേ​ത്ത​ട്ടി​ലേ​ക്കും കൂ​ടി എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക് മി​നി​മം മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് നീ​ക്കം. മി​നി​മം മാ​ർ​ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​യെ തോ​ൽ​പ്പി​ക്കി​ല്ല. പ​രി​ശീ​ല​നം ന​ൽ​കി ആ ​അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ പു​തി​യ പ​രീ​ക്ഷ ന​ട​ത്തി

Continue Reading
തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ; അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു
Alappuzha Kerala Kerala Mex Kerala mx
0 min read
42

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ; അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു

February 19, 2025
0

ആ​ല​പ്പു​ഴ: ചെ​റി​യ​നാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ​യാ​ണ് തെ​രു​വ് നാ​യയുടെ കടിയേറ്റു. ഒ​രാ​ളു​ടെ മു​ഖ​ത്തും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ഡിജിറ്റൽ സാക്ഷരത ആധുനിക കാലത്തിൻ്റെ അനിവാര്യത
Kerala Kerala Mex Kerala mx Tech
1 min read
43

ഡിജിറ്റൽ സാക്ഷരത ആധുനിക കാലത്തിൻ്റെ അനിവാര്യത

February 19, 2025
0

തൃശ്ശൂർ : കെ സ്മാർട്ട് പ്രായോഗികമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ നിമിഷങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാനാവുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ സന്തോഷ് ബാബു അഭിപ്രായപ്പെട്ടു. തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ഡിജിറ്റൽ സാക്ഷരതയും അഴിമതിരഹിത ഭരണവും കെ സ്മാർട്ടിൻ്റെ പശ്ചാത്തലത്തിൽ’ എന്ന ചർച്ചയിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും പൊതുജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം നൽകാം എന്നതാണ് ഈ സംവിധാനത്തിൻ്റെ മേന്മ. മികച്ച ഭരണത്തിൻ്റെ ഭാഗമായി

Continue Reading
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx
0 min read
50

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

February 19, 2025
0

കണ്ണൂർ : കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701

Continue Reading
ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
46

ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചു

February 19, 2025
0

ചെന്നൈ : ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി. അയനവാരം സ്വദേശി രോഹിത് ആണ് മരിച്ചത്. കുട്ടിയെ സ്വകാര്യആശുപത്രിയിലെ ഡോക്ടർ വീഡിയോ കോളിലൂടെയാണ് ചികിത്സിച്ചതെന്ന് പരാതി. ടൈഫോയിഡ് ബാധിച്ച കുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി.പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ പലതവണയായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. കുട്ടിക്ക് കുറച്ചുനാളുകളായി പനിയുണ്ടായിരുന്നു. തുടര്‍ന്ന് രക്തം

Continue Reading
കെ. പി. എ. സി ലീലാകൃഷ്ണനെ കെഫാഖ് ആദരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
48

കെ. പി. എ. സി ലീലാകൃഷ്ണനെ കെഫാഖ് ആദരിച്ചു

February 19, 2025
0

ദോഹ : ഖത്തറിൽ സന്ദർശനം നടത്തുന്ന നടൻ , കാഥികൻ, ഗായകൻ, അധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി കെപിഎസി. ലീലാകൃഷ്ണനെ (ഗിന്നസ് ലോക റെക്കോർഡ് നേടിയ വിശ്വഗുരു സിനിമയിലെ നായകൻ, പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം ചെയർമാൻ )ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ – കെഫാഖ് ആദരിച്ചു . ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന യോഗത്തിൽ കെഫാഖ് പ്രസിഡന്റ്

Continue Reading
സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ ന​യം ; മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചി​ല്ല
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
38

സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ ന​യം ; മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചി​ല്ല

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ന​യം വൈ​കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം പു​തി​യ മ​ദ്യ​ന​യം അം​ഗീ​ക​രി​ച്ചി​ല്ല. ക​ള്ളു ഷാ​പ്പു​ക​ളു​ടെ ദൂ​ര​പ​രി​ധി​യി​ലും ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ഡ്രൈ ​ഡേ​യ്ക്ക് മ​ദ്യം ന​ൽ​കു​ന്ന​തി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും ഒ​ന്നാം തീ​യ​തി ഡ്രൈ ​ഡേ ദി​വ​സം ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പു​തി​യ മ​ദ്യ ന​യം.

Continue Reading
യുകെ കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളിലെ മാറ്റം തിരിച്ചടിയായി
Kerala Kerala Mex Kerala mx Special
1 min read
44

യുകെ കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളിലെ മാറ്റം തിരിച്ചടിയായി

February 19, 2025
0

ന്യൂയോർക്ക് : 2025 ജനുവരിയില്‍ അവസാനിച്ച പത്ത് വര്‍ഷക്കാലയളവില്‍ സ്‌കില്‍ഡ് വിസയില്‍ ബ്രിട്ടനിലെത്തിയവരുടെ കണക്ക് കണ്ട് അധികൃതർ ഞെട്ടി . വളരെ കുറച്ച് വിദേശ തൊഴിലാളികള്‍ മാത്രമാണെത്തിയത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. 2024 മാര്‍ച്ചില്‍ അപേക്ഷിച്ചത് 2,400 പേര്‍ മാത്രമായിരുന്നു. അത് 2025 ല്‍ എത്തിയപ്പോൾ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രം.2024 ഏപ്രില്‍ മുതല്‍

Continue Reading
ഗ്യാ​നേ​ഷ്കു​മാ​ർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു
Kerala Kerala Mex Kerala mx National
1 min read
38

ഗ്യാ​നേ​ഷ്കു​മാ​ർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

February 19, 2025
0

ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ഗ്യാ​നേ​ഷ്കു​മാ​ർ ചു​മ​ത​ല​യേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഗ്യാ​നേ​ഷ് ചു​മ​ത​ല​യേ​റ്റ​ത്. സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ ചു​മ​ത​ല​യേ​റ്റ​ത്. 1988 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് 61കാ​ര​നാ​യ ഗ്യാ​നേ​ഷ്കു​മാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ർ അ​ട​ങ്ങി​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Continue Reading