ക​ഞ്ചാ​വ് ക​ട​ത്തി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx
1 min read
29

ക​ഞ്ചാ​വ് ക​ട​ത്തി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

February 19, 2025
0

മാ​ന്നാ​ർ: ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ജ​യ​കു​മാ​ർ(38), ക​ട​പ്ര ക​ല്ലൂ​രേ​ത്ത് അ​രു​ൺ മോ​ൻ(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ര​ട്ടി​ശ്ശേ​രി മി​ൽ​മ യൂ​ണി​റ്റി​ന് സ​മീ​പ​ത്ത് വെച്ച് സ്കൂ​ട്ട​റി​ൽ 2.394 കി​ലോ കഞ്ചാവുമായി ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ​രു​ങ്ങി​യ ഇ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.അ​രു​ൺ മോ​ന്‍റെ പേ​രി​ൽ ആ​ന്ധ്രാ പ്ര​ദേ​ശി​ലും ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്.

Continue Reading
ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം ലക്ഷ്യം;  മുഹമ്മദ് റിയാസ്
Ernakulam Kerala Kerala Mex Kerala mx
1 min read
31

ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം ലക്ഷ്യം;  മുഹമ്മദ് റിയാസ്

February 19, 2025
0

എറണാകുളം : സംസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു സർക്കാരിൻ്റെ കാലത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തീകരിക്കപ്പെടുന്നത്ആദ്യമായിട്ടാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി അനവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി പൂർത്തീകരിക്കുന്ന എട്ടാമത്തെ മേൽപ്പാലമാണ് മുളന്തുരുത്തിയിലേത്. സർക്കാർ അനുമതിയോടെ 21.

Continue Reading