സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍…
Health Kerala Kerala Mex Kerala mx
1 min read
42

സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍…

February 21, 2024
0

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില വിറ്റാമിനുകളെ പരിചയപ്പെടാം… ഒന്ന്… വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് ഇത് ഒരു സുപ്രധാന വിറ്റാമിനാണ്. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. രണ്ട്… വിറ്റാമിൻ ബി 12 ആണ്

Continue Reading
അച്ഛന്റെ കൂറുമാറ്റം; സീഷാൻ സിദ്ധിഖിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി
Kerala Kerala Mex Kerala mx National
1 min read
51

അച്ഛന്റെ കൂറുമാറ്റം; സീഷാൻ സിദ്ധിഖിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

February 21, 2024
0

മുംബൈ: മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് എംഎൽഎ സീഷാൻ സിദ്ധിഖിനെ നീക്കി. സീഷാന്റെ പിതാവ് ബാബ സിദ്ധിഖി ഈ മാസമാദ്യം കോൺഗ്രസ് വിട്ട് അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നിരുന്നു. വാന്ദ്രെ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് സീഷാൻ. സീഷാനും അച്ഛനൊപ്പം എൻസിപിയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ട്. ഇതിന് പിന്നാലെയാണ് സീഷാനെ മാറ്റിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബാബ സിദ്ധിഖിനെ പാർട്ടി ചിഹ്നമുള്ള പൂമാല അണിയിച്ചാണ് സ്വീകരിച്ചത്. ‘എൻസിപി

Continue Reading
മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകരിൽ 94 ശതമാനവും മറാത്ത വിഭാഗത്തിൽ നിന്നുള്ളവർ
Kerala Kerala Mex Kerala mx National
1 min read
54

മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകരിൽ 94 ശതമാനവും മറാത്ത വിഭാഗത്തിൽ നിന്നുള്ളവർ

February 21, 2024
0

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത സമുദായങ്ങളിൽ 21.22 ശതമാനം ആളുകള്‍ ദാരിദ്രരേഖയ്ക്ക് താഴെയെന്ന് മറാത്ത ക്വാട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക ആത്മഹത്യകളുടെ 94 ശതമാനവും മറാത്ത സമുദായങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 84 ശതമാനം മറാത്ത സമുദായങ്ങളും നോണ്‍ ക്രീമിലെയര്‍ വിഭാത്തിന് കീഴിലാണ് വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമൂഹികവും വിദ്യാഭ്യാസവും സാമ്പത്തികവുമായ കാരണങ്ങളുള്ള പിന്നോക്കാവസ്ഥ പരിഗണിച്ച് മറാത്തകള്‍ക്ക് വിദ്യാഭ്യാസത്തിലും

Continue Reading
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
28

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

February 21, 2024
0

പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ കഴിയും. അതിനാല്‍ നടത്തം, മറ്റ് വ്യായാമം എന്നിവ ശീലമാക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ക്കുന്ന അവസ്ഥയെ

Continue Reading
എല്ലുകള്‍ ബലം കുറഞ്ഞ് പൊട്ടിപ്പോകുന്ന അവസ്ഥ; ഇതുണ്ടാകാതിരിക്കാൻ…
Health Kerala Kerala Mex Kerala mx
1 min read
104

എല്ലുകള്‍ ബലം കുറഞ്ഞ് പൊട്ടിപ്പോകുന്ന അവസ്ഥ; ഇതുണ്ടാകാതിരിക്കാൻ…

February 21, 2024
0

എല്ലുകളാണ് നമ്മുടെ ശരീരത്തിന് ഘടന നല്‍കുന്നതും അതിനെ തൂണുപോലെ പിടിച്ചുനിര്‍ത്തുന്നതും. ശരീരത്തിലെ മറ്റുള്ള അവയവങ്ങളുടെ ശരിയായ നിലനില്‍പിനും പ്രവര്‍ത്തനത്തിനുമെല്ലാം എല്ല് കേടുകൂടാതെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ പ്രായം കൂടുംതോറും നമ്മുടെ എല്ലുകളുടെ ബലം പതിയെ ക്ഷയിച്ചുതുടങ്ങുകയായി. ഇത് പിന്നീട് ചെറിയൊരു വീഴ്ചയോ പരുക്കോ സംഭവിച്ചാല്‍ തന്നെ എല്ല് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. ഇങ്ങനെ എല്ലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെ നമ്മെയെത്തിക്കുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. പ്രായമായവരെ മാത്രമാണ്

Continue Reading
കൊറിയർ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ ഒന്നൊന്നായി പുറത്തുവന്നത് ‌ഞെട്ടിക്കുന്ന വിവരങ്ങൾ; 2500 കോടിയുടെ മെഫഡ്രോൺ
Kerala Kerala Mex Kerala mx National
1 min read
55

കൊറിയർ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ ഒന്നൊന്നായി പുറത്തുവന്നത് ‌ഞെട്ടിക്കുന്ന വിവരങ്ങൾ; 2500 കോടിയുടെ മെഫഡ്രോൺ

February 21, 2024
0

ദില്ലിയിലും പുനെയിലും വിവിധ പൊലീസ് സംഘങ്ങൾ നടത്തിയ വൻ ലഹരി വേട്ടയിൽ 1100 കിലോ മെഫഡ്രോൺ പിടികൂടി. രണ്ട് ദിവസമായി നടന്ന റെയ്ഡിൽ 2500 കോടി വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ലഹരി കടത്തുകാരായ മൂന്നു പേർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി വിതരണക്കാരായ മൂന്ന് പേർ പൂനെയിൽ പിടിയിലായതാണ് വൻ ലഹരിവേട്ടയിലേക്ക് പൊലീസിനെ നയിച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം 700 കിലോ മെഫഡ്രോൺ കിട്ടി. ചോദ്യം ചെയ്യൽ

Continue Reading
കാത്സ്യം മാത്രമല്ല, അറിയാം പാലില്‍ അടങ്ങിയ മറ്റ് പോഷകങ്ങളെ…
Health Kerala Kerala Mex Kerala mx
1 min read
31

കാത്സ്യം മാത്രമല്ല, അറിയാം പാലില്‍ അടങ്ങിയ മറ്റ് പോഷകങ്ങളെ…

February 21, 2024
0

ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന ഒരു പാനീയമാണ് പാല്‍. നിരവധി പോഷകങ്ങളാല്‍ സമ്പന്നവുമാണ് പാല്‍. പൊതുവേ കാത്സ്യത്തിന്‍റെ മികച്ച സ്രോതസായി എല്ലാവരും കണക്കാക്കുന്നത് പാലിനെയാണ്. എന്നാല്‍ കാത്സ്യം മാത്രമല്ല പാലില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്‍റെ കുറവിനെ പരിഹരിക്കാന്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

Continue Reading
പ്രവാസികൾക്ക് സന്തോഷ വാർത്ത; വലിയ ആശ്വാസം, ഈ ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടാൻ തീരുമാനിത്ത് സൗദി അറേബ്യ
Kerala Kerala Mex Kerala mx World
0 min read
77

പ്രവാസികൾക്ക് സന്തോഷ വാർത്ത; വലിയ ആശ്വാസം, ഈ ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടാൻ തീരുമാനിത്ത് സൗദി അറേബ്യ

February 21, 2024
0

റിയാദ്​: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ്​ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാ​ഴ്​ച സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തി​േൻറതാണ്​ തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന്​ (ശഅ്​ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്​. ഇത്​​ ലക്ഷക്കണക്കിന്​ വിദേശികളടക്കമുള്ള തൊഴിലാളികൾക്കും സ്വദേശി വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസം നൽകുന്നതാണ്​​. വിദേശി ജീവനക്കാരുടെ പ്രതിമാസ

Continue Reading
പതുങ്ങിയത് ഒളിക്കാനല്ല കുതിക്കാൻതന്നെ’; 46,000 കടന്ന് സ്വർണവില
Business Kerala Kerala Mex Kerala mx
1 min read
72

പതുങ്ങിയത് ഒളിക്കാനല്ല കുതിക്കാൻതന്നെ’; 46,000 കടന്ന് സ്വർണവില

February 21, 2024
0

തിരുവനന്തപുരം: കുതിച്ചുയർന്ന് സ്വർണവില. സംസ്ഥാനത്ത് ഇന്ന് മാത്രം 200 രൂപയാണ് ഒരു പവൻ സ്വർണത്തിനു വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 46000 കടന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4770

Continue Reading
പൊലീസായശേഷം ആദ്യ അറസ്റ്റ്, ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായി; പിടിച്ചുകൊണ്ടുപോയ യുവതിക്കൊപ്പം മരിച്ച നിലയിൽ
Kerala Kerala Mex Kerala mx World
1 min read
62

പൊലീസായശേഷം ആദ്യ അറസ്റ്റ്, ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായി; പിടിച്ചുകൊണ്ടുപോയ യുവതിക്കൊപ്പം മരിച്ച നിലയിൽ

February 21, 2024
0

ന്യൂയോർക്ക്: പൊലീസിൽ ജോലി കിട്ടിയ ശേഷം ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്തെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായ ഓഫീസറെ പിറ്റേ ദിവസം മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് ജോൺ ലെനോർഡ് എന്ന 35 വയസുകാരന്റെ മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെത്തിയത്. ഇയാൾ അറസ്റ്റ് ചെയ്ത യുവതിയുടെ മൃതദേഹവും പൊലീസ് വാഹനവും ഇതേ നദിയിൽ നിന്നു തന്നെ കണ്ടെടുത്തു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. അടുത്തിടെയാണ് റോബർട്ട് ജോൺ പൊലീസിൽ ഡെപ്യൂട്ടി ഓഫീസറായി

Continue Reading