മരണമണി മുഴക്കി മരങ്ങൾ; കണ്ട ഭാവമില്ലാതെ അധികൃതർ
Kerala Kerala Mex Kerala mx Top News
1 min read
77

മരണമണി മുഴക്കി മരങ്ങൾ; കണ്ട ഭാവമില്ലാതെ അധികൃതർ

December 22, 2023
0

തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാഹനയാത്രികർക്കും വീടുകൾക്കും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ഉറുകുന്ന് അണ്ടൂർപച്ചയിൽ കൂറ്റൻ പാലമരം ഏതുനിമിഷവും ഒടിഞ്ഞുവീഴുന്ന നിലയിലാണ്. കഴിഞ്ഞദിവസങ്ങളിൽ കിഴക്കൻമേഖലയിൽ കനത്ത കാറ്റ്‌ വീശുന്നുമുണ്ട്. ഇവിടെ മരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണത്‌ ഒന്നരവർഷംമുമ്പാണ്‌. ഉറുകുന്ന് റൂറൽ ബാങ്ക് ജങ്ഷനു സമീപം ദേശീയപാതയിലേക്കു ചരിഞ്ഞുനിൽക്കുന്ന മാവും അപകടാവസ്ഥയിലാണ്. കഴിഞ്ഞവർഷം മരച്ചില്ലകൾ വൈദ്യുതക്കമ്പികൾ തകർത്ത്‌ വാഹനത്തിനു മുകളിലേക്ക് വീണിരുന്നു. അന്ന്‌ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്

Continue Reading
ഹർജി രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം; ഹർജിക്കാരിയെ അപഹസിച്ചത് ഹൃദയഭേദകമെന്ന് ഹൈക്കോടതി, പിൻവലിച്ച് സർക്കാർ
Kerala Kerala Mex Kerala mx
1 min read
56

ഹർജി രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം; ഹർജിക്കാരിയെ അപഹസിച്ചത് ഹൃദയഭേദകമെന്ന് ഹൈക്കോടതി, പിൻവലിച്ച് സർക്കാർ

December 22, 2023
0

കൊച്ചി: മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ അഭിഭാഷകന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാട് ഹൃദയഭേദകമാണ്. ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെൻഷൻ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സർക്കാ‍ർ പറയുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ ഉത്തരവാദിത്വം

Continue Reading
‘സാമ്പത്തിക ബാധ്യയുണ്ട്’,സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഇല്ലെന്നത് സത്യം; മന്ത്രി ജി ആർ അനിൽ
Kerala Kerala Mex Kerala mx
1 min read
66

‘സാമ്പത്തിക ബാധ്യയുണ്ട്’,സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഇല്ലെന്നത് സത്യം; മന്ത്രി ജി ആർ അനിൽ

December 22, 2023
0

സപ്ലൈകോയിൽ എല്ലാ സബ്സിഡി സാധനങ്ങളും ഇല്ലെന്നത് സത്യമെന്ന് മന്ത്രി ജി ആർ അനിൽ. ധനക്കമ്മി സപ്ലൈകോയെ ബാധിച്ചു. ഇന്നലെ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് 13 ൽ ഏഴ് സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തൃശൂരിൽ സാധനങ്ങൾ കുറവായിരുന്നു. കൂടുതൽ സാധനങ്ങൾ എത്തും.തൃശ്ശൂർ സംഭവിച്ചത് ഉത്പന്നങ്ങളുടെ കുറവ് അല്ലെന്നും സ്ഥലം മാറിയപ്പോൾ ഉണ്ടായ പ്രശ്നം ആണെന്നും അദ്ദേഹം പ്രതികരിച്ചു. വെയിലത്തു ആളുകൾക്ക് നിൽക്കേണ്ടി വന്നതാണ് ഒരു കാര്യം. 12 സാധനങ്ങൾ എങ്കിലും എത്തിക്കാൻ

Continue Reading
സ്വദേശം മലേഷ്യ, ജോലി പ്രാഗിൽ; ഓണ്‍ലൈനായി ഭരതനാട്യം പഠിച്ച ഡോക്ടർ സഹോദരിമാരുടെ അരങ്ങേറ്റം കൊച്ചിയിൽ
Kerala Kerala Mex Kerala mx
1 min read
62

സ്വദേശം മലേഷ്യ, ജോലി പ്രാഗിൽ; ഓണ്‍ലൈനായി ഭരതനാട്യം പഠിച്ച ഡോക്ടർ സഹോദരിമാരുടെ അരങ്ങേറ്റം കൊച്ചിയിൽ

December 22, 2023
0

കൊച്ചി: ശ്രീലങ്കയിൽ ജനിച്ച് മലേഷ്യയിൽ വളർന്ന് പ്രാഗിൽ ജോലിയെടുക്കുന്ന രണ്ട് സഹോദരിമാരുടെ നൃത്ത അരങ്ങേറ്റം ഇന്ന് കൊച്ചിയിൽ നടക്കും. നർത്തകി ഉത്തര ഉണ്ണിയുടെ ശിഷ്യരായ രണ്ട് പേരാണ് ഓൺലൈൻ വഴി നൃത്ത പരിശീലനം നേടി ഭരതനാട്യം അരങ്ങിലെത്തിക്കുന്നത്. വൈകീട്ട് ആറ് മണിക്ക് കൊച്ചി ടൗൺഹാളിലാണ് ഡോക്ടർമാരായ സഹോദരിമാരുടെ പരിപാടി. ഷാലിനി ഡോൺ കഹ്ത പേട്ടിയ, ഉപ്ഷര ഡോൺ കഹ്ത പേട്ടിയ. ഇരുവരും ഡോക്ടർമാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഉത്തര ഉണ്ണിയുടെ നൃത്തചുവടുകൾ ശ്രദ്ധയിൽപ്പെട്ടത്.

Continue Reading
റോഡ് കൈയടക്കി തെരുവുനായകൾ;പേടിയോടെ വഴിയാത്രക്കാർ
Kerala Kerala Mex Kerala mx
1 min read
56

റോഡ് കൈയടക്കി തെരുവുനായകൾ;പേടിയോടെ വഴിയാത്രക്കാർ

December 22, 2023
0

പരവൂർ : പോലീസ് സ്റ്റേഷൻ-റെയിൽവേ സ്റ്റേഷൻ റോഡ് തെരുവുനായകൾ കൈയടക്കിയതോടെ വഴിനടക്കാനാകാതെ യാത്രക്കാർ. റെയിൽവേ സ്റ്റേഷനിൽനിന്നു ബസ് സ്റ്റാൻഡിലേക്ക് പെട്ടെന്നെത്താനുള്ള വഴിയാണ് നായകൾ കൈയടക്കിയത്. ഇതിനാൽ മുനിസിപ്പൽ ഓഫീസിനു മുന്നിലൂടെ ചുറ്റിസഞ്ചരിച്ചാണ് പലരും ബസ് സ്റ്റാൻഡിലെത്തുന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശം, കോടതി പരിസരം, പോലീസ് സ്റ്റേഷന്റെ പുറകുവശം കസ്റ്റഡിവാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം, പോലീസ് സ്റ്റേഷന്റെ മുൻവശം എന്നിവിടങ്ങളിലാണ് നായകൾ തമ്പടിച്ചിരിക്കുന്നത്. കസ്റ്റഡി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്താണ് ഏറ്റവും ഭീഷണിയുള്ളത്. അക്രമകാരികളായ

Continue Reading
സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala Kerala Mex Kerala mx
1 min read
229

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

December 22, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവതാച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായാണ് ഒരു ചക്രവാതചുഴി നിലനില്കുന്നത്. ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.

Continue Reading
സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി
Kerala Kerala Mex Kerala mx
0 min read
198

സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി

December 22, 2023
0

കണ്ണൂർ: സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണം. പുനർ നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തിയെന്നാണ് ആരോപണം. ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റൻ് പ്രൊഫസർ നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി ചാൻസലർക്ക് പരാതി നൽകി. പുറത്താക്കുന്നതിന് രണ്ട്

Continue Reading
കെ യു ബിജു കൊലക്കേസ്; പ്രതികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു
Kerala Kerala Mex Kerala mx
1 min read
97

കെ യു ബിജു കൊലക്കേസ്; പ്രതികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

December 22, 2023
0

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാവായിരുന്ന കെ യു ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. പൊലീസ് പ്രതി ചേർത്തിരുന്ന 14 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് വിചാരണ കോടതി വെറുതെവിട്ടത്. സാക്ഷിമൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകൾ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി. തൃശൂർ നാലാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ വി രജനീഷാണ്‌ കേസിൽ വിധി പ്രഖ്യാപിച്ചത്.സിപിഐഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ്‌ പ്രസിഡന്റുമായിരുന്ന കെ

Continue Reading
‘ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രം, പ്രോസിക്യൂഷന് വീഴ്ചയില്ല’; അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടർ
Kerala Kerala Mex Kerala mx
1 min read
159

‘ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രം, പ്രോസിക്യൂഷന് വീഴ്ചയില്ല’; അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടർ

December 22, 2023
0

തൃശൂർ: കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെയു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ. രവീന്ദ്രൻ. കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആർ. രവീന്ദ്രൻ പറഞ്ഞു. ശരിയായ നിലയിൽ തെളിവ് വിലയിരുത്താൻ കോടതിക്ക് കഴിഞ്ഞില്ല. ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രമാണെന്നും ആർ. രവീന്ദ്രൻ പറഞ്ഞു. കേസിൽ 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. ദൃക്സാക്ഷികളെ കോടതി അവിശ്വസിച്ചു. ചാൻസ് വിറ്റ്നസ്

Continue Reading
ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
92

ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ

December 22, 2023
0

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

Continue Reading