ക്രാൻബെറിയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
0 min read
32

ക്രാൻബെറിയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

February 29, 2024
0

ക്രാൻബെറി പഴത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. 100 ഗ്രാം ശുദ്ധമായ ക്രാൻബെറി ജ്യൂസിൽ 12 ഗ്രാം പഞ്ചസാരയും 13 മില്ലിഗ്രാം ഫോസ്ഫറസും 77 മില്ലിഗ്രാം പൊട്ടാസ്യവും 9.3 മില്ലിഗ്രാം വിറ്റാമിൻ സിയും 5.1 മൈക്രോഗ്രാം വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങളിൽ കലോറി മൂല്യം കൂടുതലുണ്ട്. ഫൈറ്റോകെമിക്കലുകളും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ക്രാൻബെറി മൂത്രനാളിയിലെ അണുബാധ (യുടിഐ) തടയുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. ക്രാൻബെറികളിൽ പ്രോന്തോസയാനിഡിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ

Continue Reading
Health
1 min read
31

കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്ന ശീലമുണ്ടോ? ഇത് പ്രശ്നമാണ്…

February 29, 2024
0

ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗമില്ലാത്ത ആളുകള്‍ വളരെ കുറവാണ്. സ്മാര്‍ട് ഫോണില്ലാതെ തുടരാൻ ആളുകള്‍ നന്നെ പ്രയാസപ്പെടുന്നത് തന്നെ സോഷ്യല്‍ മീഡിയയോടുള്ള ഈ അമിത ആധിക്യം മൂലമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ന് സജീവമാണ്. പലരും ഇടയ്ക്കിടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നത് കാണാം. അവരത് ബോധപൂര്‍വമായിരിക്കില്ല ചെയ്യുന്നത്. അല്ലെങ്കില്‍ത്തന്നെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും ചോദിക്കാമല്ലോ…

Continue Reading
പതിവായി മത്തങ്ങ കഴിക്കൂ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
33

പതിവായി മത്തങ്ങ കഴിക്കൂ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍…

February 29, 2024
0

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നിവയുടെയും കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്… വിറ്റാമിൻ സി, എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മത്തങ്ങ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

Continue Reading
തലച്ചോറിനെ അഥവാ ബുദ്ധിയെ നെഗറ്റീവ് ആയി ബാധിക്കുന്ന ശീലങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
40

തലച്ചോറിനെ അഥവാ ബുദ്ധിയെ നെഗറ്റീവ് ആയി ബാധിക്കുന്ന ശീലങ്ങള്‍…

February 29, 2024
0

നമ്മള്‍ എങ്ങനെയാണ് ശരീരത്തെ കൈകാര്യം ചെയ്യുന്നത് എന്നതിനെ അനുസരിച്ചാണ് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുമെല്ലാം വരിക. അതിനാലാണ് പതിവായി വ്യായാമം ചെയ്യണം, ശരീരം നല്ലതുപോലെ ശ്രദ്ധിക്കണം എന്നെല്ലാം നിര്‍ദേശിക്കുന്നത്. നമ്മുടെ പല ശീലങ്ങളും, അല്ലെങ്കില്‍ നമ്മുടെ പല രീതികളും ശരീരത്തിന് ദോഷമായിത്തീരാറുണ്ട്. പലതും നാം അറിയാതെ പോകുന്നതാണ്. പലതും അറിഞ്ഞാലും മാറ്റാനോ, തിരുത്താനോ തയ്യാറാകാത്തതും ആണ്. എന്തായാലും ഇത്തരത്തില്‍ തലച്ചോറിനെ അഥവാ ബുദ്ധിയെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Continue Reading
പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
25

പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…

February 29, 2024
0

വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് പീച്ച്. വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് പീച്ച്. പതിവായി പീച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. ഒന്ന്… വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഇ-യും സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. രണ്ട്… ഫൈബര്‍ ധാരാളം അടങ്ങിയ

Continue Reading
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ അഞ്ച് ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
22

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ അഞ്ച് ഭക്ഷണങ്ങൾ

February 29, 2024
0

ഉദാസീനമായ ജീവിതശെെലി അമിതവണ്ണത്തിനും മറ്റ് രോ​ഗങ്ങൾക്കും കാരണമാകുന്നു. ഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രമല്ല ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബോഡി മാസ് ഇൻഡെക്സ് 30ന് മുകളിലുള്ളവർ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങളെ കുറിച്ചറിയാം… ഓട്സ്… കലോറി കുറഞ്ഞ ഭക്ഷണമാണ് ഓട്സ്. ഓട്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട

Continue Reading
മഞ്ഞള്‍ അത്ര ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ ഇതൊക്കെയാണ്
Health Kerala Kerala Mex Kerala mx
1 min read
24

മഞ്ഞള്‍ അത്ര ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ ഇതൊക്കെയാണ്

February 29, 2024
0

ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല മഞ്ഞൽ നൽകുന്നത്. ആരോഗ്യപരമായ നിരവധി ​ഗുണങ്ങൾ മഞ്ഞളിനുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം കൊളസ്ട്രോൾ കുറയ്ക്കാനും ധമനികൾ ചുരുങ്ങുന്നത് തടയാനും സഹായിക്കും. ഇത് വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിന് ​ഗുണം ചെയ്യും.കുർക്കുമിൻ ഒരു ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററിയും ആയതിനാൽ കോശങ്ങളുടെ കേടുപാടുകൾ, തുടർന്നുള്ള മ്യൂട്ടേഷനുകൾ, ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുർക്കുമിന് ആന്റി ട്യൂമർ ഇഫക്റ്റുകളും ഉണ്ട്. ഇത് ട്യൂമറുകളുടെ

Continue Reading
പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരാണോ? എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
35

പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരാണോ? എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

February 29, 2024
0

പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ എല്ലുകളുടെ ആരോഗ്യത്തിനായി നിങ്ങള്‍ എന്തൊക്കെ കഴിക്കുന്നു? എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ കാത്സ്യം അടങ്ങിയ ഭക്ഷണമാണ് പാലും പാലുൽപ്പന്നങ്ങളും. അതിനാല്‍ ഒഴിവാക്കിയാല്‍ പകരം എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ക്യാരറ്റ് ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. രണ്ട്… ചീര ജ്യൂസാണ് രണ്ടാമതായി ഈ

Continue Reading
ഒരു രാജ്യം ഒരുതെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍,ഭരണഘടനയില്‍ പ്രത്യേകഭാഗം ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്യും
Kerala Kerala Mex Kerala mx National
1 min read
36

ഒരു രാജ്യം ഒരുതെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍,ഭരണഘടനയില്‍ പ്രത്യേകഭാഗം ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്യും

February 29, 2024
0

ദില്ലി:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യും. സർക്കാർ കാലാവധി പൂർത്തിയാക്കാതെ വീണാൽ എല്ലാ പാർട്ടികളും ചേർന്ന ഐക്യസർക്കാരിനും നിർദ്ദേശമുണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂർത്തിയാക്കാമെന്ന ശുപാർശ നിയമ കമ്മീഷൻ നൽകുമെന്നാണ് വിവരം. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭ തെരഞ്ഞെടുപ്പുകൾ ഇതിനായി ക്രമീകരിക്കണമെന്നാണ് കമ്മീഷൻ തയ്യാറാക്കിയിരുന്ന ശുപാർശ. 2024നും 2029നും

Continue Reading
ഇന്ത്യയില്‍ കിട്ടുന്ന അരിയും ഗോതമ്പും നല്ലതല്ല!; പുതിയ പഠനവുമായി ഗവേഷകര്‍
Health Kerala Kerala Mex Kerala mx
1 min read
33

ഇന്ത്യയില്‍ കിട്ടുന്ന അരിയും ഗോതമ്പും നല്ലതല്ല!; പുതിയ പഠനവുമായി ഗവേഷകര്‍

February 29, 2024
0

കാര്‍ഷികമേഖലയുടെ വളര്‍ച്ച വലിയൊരു നേട്ടമായാണ് നാം കണക്കാക്കാറ്. പല വറൈറ്റികളിലുള്ള അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും വന്നതോടെ നമ്മുടെ ഭക്ഷ്യക്ഷാമം, പട്ടിണി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ സാധിച്ചു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ മുന്നേറ്റം ഇതുതന്നെയായിട്ടാണ് കണക്കാക്കപ്പെടുന്നത്. നല്ലതുപോലെ വിളയുന്ന തരത്തിലുള്ള ധാന്യങ്ങള്‍ പുതുതായി വികസിപ്പിച്ചെടുത്തത് വഴി പട്ടിണിയോ ക്ഷാമമോ പരിഹരിക്കാൻ നമുക്ക് സാധിക്കും, എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് എത്രമാത്രം ഗുണകരമാണ്- അല്ലെങ്കില്‍ ഇങ്ങനെ ഉത്പാദിപ്പിക്കുന്ന

Continue Reading