ഹിമാചലിൽ കൂറുമാറി വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ അയോഗ്യർ
Kerala Kerala Mex Kerala mx National
1 min read
36

ഹിമാചലിൽ കൂറുമാറി വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ അയോഗ്യർ

February 29, 2024
0

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. സ്പീക്കർ കുൽദീപ് സിംഗ് പതാനിയയുടേതാണ് നടപടി. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരായ എംഎൽഎമാർ. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

Continue Reading
ഹിമാചലില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു; ക്രോസ് വോട്ടുചെയ്ത വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി
Kerala Kerala Mex Kerala mx National
1 min read
38

ഹിമാചലില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു; ക്രോസ് വോട്ടുചെയ്ത വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

February 29, 2024
0

ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്ത ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് നടപടി. മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.അയോഗ്യരാക്കിയതിന് പിന്നാലെ ആറ് എംഎല്‍എമാരും നിയമവഴികള്‍ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുജന്‍പുര്‍ എംഎല്‍എ രാജിന്ദര്‍ റാണ, ധര്‍മ്മശാല എംഎല്‍എ സുധിര്‍ ശര്‍മ, ബര്‍സര്‍ എംഎല്‍എ ഇന്ദ്രദത്ത് ലഖന്‍പാല്‍, ലഹൗല്‍ എംഎല്‍എ രവി താക്കൂര്‍, ഗാഗ്രെറ്റ് എംഎല്‍എ ചൈതന്യ ശര്‍മ,

Continue Reading
പ്രമേഹമുള്ളവർക്ക് സ്ട്രോബെറി കഴിക്കാമോ? വിദ​ഗ്ധർ പറയുന്നു
Health Kerala Kerala Mex Kerala mx
1 min read
28

പ്രമേഹമുള്ളവർക്ക് സ്ട്രോബെറി കഴിക്കാമോ? വിദ​ഗ്ധർ പറയുന്നു

February 29, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. സ്‌ട്രോബെറിക്ക് മധുരവും പുളിയുമുള്ള സ്വാദുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ സ്ട്രോബെറിയിൽ കലോറി വളരെ കുറവാണ്. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ സ്ട്രോബെറിയിൽ കൂടുതലാണ്. അതിനാലാണ് സ്ട്രോബെറി പ്രമേഹമുള്ളവർക്ക് ഗുണകരമെന്ന് വിദ​ഗ്ധർ പറയുന്നത്. സ്വാഭാവിക മധുരം ഉണ്ടെങ്കിലും സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമികായുള്ളത്. അതായത്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയാൻ സഹായിക്കും.

Continue Reading
ഹിമാചലില്‍ പ്രതിസന്ധി തുടരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കാമെന്ന ഫോര്‍മുല സജീവമായി ആലോചിച്ച് ഹൈക്കമാന്‍ഡ്
Kerala Kerala Mex Kerala mx National
1 min read
37

ഹിമാചലില്‍ പ്രതിസന്ധി തുടരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കാമെന്ന ഫോര്‍മുല സജീവമായി ആലോചിച്ച് ഹൈക്കമാന്‍ഡ്

February 29, 2024
0

ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനുള്ള പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു വിനെ മാറ്റാന്‍ സമര്‍ദം ശക്തമാക്കുകയാണ് മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗ്. രാജി സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തന്റെ രാജി അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും, എന്നാല്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വിക്രമാദിത്യ സിംഗ് പ്രതികരിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം. ഡി കെ ശിവകുമാര്‍, ഭൂപേഷ് ബാഗേല്‍, ഭൂപീന്ദര്‍ സിങ് ഹൂഡ ഷിംലയില്‍ തുടരുകയാണ്.

Continue Reading
തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
27

തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

February 29, 2024
0

റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്. അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

Continue Reading
ഈ എട്ട് അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മുടികൊഴിച്ചി‌ലിന് കാരണമാകും
Health Kerala Kerala Mex Kerala mx
1 min read
21

ഈ എട്ട് അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മുടികൊഴിച്ചി‌ലിന് കാരണമാകും

February 29, 2024
0

മുടികൊഴിച്ചിലും താരനും മിക്കവരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണം ശരീരഭാരം കൂട്ടുക മാത്രമല്ല അമിതമായ മുടികൊഴിച്ചിലേക്കും നയിക്കുന്നു. മുടികൊഴിച്ചിലിന് കാരണമാകുന്ന ചില അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്… ഒന്ന്… മുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തിന് വിറ്റാമിൻ എ പ്രധാനമാണ്. എന്നാൽ ഇതിന്റെ അളവ് അമിതമാകുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു. രണ്ട്… വറുത്ത ഭക്ഷണങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുകളും ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി), ടെസ്റ്റോസ്റ്റിറോൺ അളവ്

Continue Reading
ഫെബ്രുവരിയിലെ അവസാന ദിനവും തലപൊക്കാനാകാതെ സ്വർണവില; വിപണി നിരക്ക് അറിയാം
Business Kerala Kerala Mex Kerala mx
1 min read
39

ഫെബ്രുവരിയിലെ അവസാന ദിനവും തലപൊക്കാനാകാതെ സ്വർണവില; വിപണി നിരക്ക് അറിയാം

February 29, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46080 രൂപയാണ്. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല എന്നത് വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. അതേസമയം

Continue Reading
മത്തങ്ങ വിത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Health Kerala Kerala Mex Kerala mx
0 min read
29

മത്തങ്ങ വിത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

February 29, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മത്തങ്ങ വിത്ത്. ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിധ്യം നല്ല പ്രതിരോധശേഷി ഉറപ്പാക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകൾ ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണെന്ന് മുംബൈയിലെ പൊവായിലുള്ള ഡോ എൽ എച്ച് ഹിരാനന്ദാനി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ റിച്ച ആനന്ദ് പറയുന്നു. മത്തങ്ങ വിത്തുകളിൽ പ്രധാന പോഷകങ്ങളും ധാതുക്കളും നല്ല കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഡയറ്ററി

Continue Reading
37 വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; ബന്ധുവായ യുവാവ് കൊന്ന് കത്തിച്ചു, കിട്ടിയ പണത്തിന് ഗോവയിൽ പാർട്ടി
Kerala Kerala Mex Kerala mx National
1 min read
43

37 വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; ബന്ധുവായ യുവാവ് കൊന്ന് കത്തിച്ചു, കിട്ടിയ പണത്തിന് ഗോവയിൽ പാർട്ടി

February 29, 2024
0

ബംഗളുരു: അപ്പാർട്ട്മെന്റിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന 37 വയസുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബന്ധുവായ 20 വയസുകാരൻ വിജയവാഡയിൽ നിന്ന് ബംഗളുരുവിലെത്തി യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് തെളിഞ്ഞു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം പുറത്തുവന്നത്. ഫെബ്രുവരി 16നാണ് ഹൗസ് കീപ്പിങ് ജീവനക്കാരിയായ സുകന്യയെ കാണാതായത്. ജോലിക്ക് പോയിട്ട് മടങ്ങിവരാതായതോടെ ഭർത്താവ് നരസിംഹ റെഡി പിറ്റേ ദിവസം ഇലക്ട്രോണിക് സിറ്റി പൊലീസിൽ

Continue Reading
ദിവസത്തില്‍ മൂന്ന് ചായ എങ്കിലും കുടിക്കുന്നവര്‍ അറിയണം ഈ പഠനത്തെ കുറിച്ച്…
Health Kerala Kerala Mex Kerala mx
1 min read
29

ദിവസത്തില്‍ മൂന്ന് ചായ എങ്കിലും കുടിക്കുന്നവര്‍ അറിയണം ഈ പഠനത്തെ കുറിച്ച്…

February 29, 2024
0

ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള പാനീയമാണ് ചായ എന്ന് നിസംശയം പറയാം. മറ്റ് വൈവിധ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ ചായയോടുള്ള പ്രിയം ഏവരെയും ഒരേ നൂലില്‍ കെട്ടുന്നു. ചായ ഇഷ്ടമില്ലാത്തവരും ചായ കുടിക്കാത്തവരും അപൂര്‍വമാണ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ചായ ഒഴിവാക്കിയവര്‍ കാണും. അങ്ങനെയുള്ള ജാഗ്രതയുടെ പേരില്‍ ചായ ചുരുക്കിയവരും കാണും. പക്ഷേ ചായയോട് ഇഷ്ടമുള്ളവരും, ചായ ഇല്ലാതെ പറ്റില്ല എന്നുള്ളവരും തന്നെ കൂടുതലും. എന്നാല്‍ ചായയോടുള്ള ഈ ഭ്രമം നല്ലതല്ലെന്നും, ചായ ഇങ്ങനെ

Continue Reading