അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ചെയ്യേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
54

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ചെയ്യേണ്ട കാര്യങ്ങള്‍…

February 29, 2024
0

അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്… പതിവായി കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും. രണ്ട്… കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. മൂന്ന്…

Continue Reading
ദിവസേന ഒരു ആപ്പിൾ വീതം കഴിക്കൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
61

ദിവസേന ഒരു ആപ്പിൾ വീതം കഴിക്കൂ, ​ഗുണമിതാണ്

February 29, 2024
0

ദിവസേന ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന് നാം പണ്ട് മുതൽക്കേ കേൾക്കുന്ന ഒന്നാണ്. ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ താരതമ്യേന ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി സസ്യഭക്ഷണങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം

Continue Reading
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
93

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

February 29, 2024
0

ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്.ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ

Continue Reading
ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
113

ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്

February 29, 2024
0

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദിണ്ടോരിയിൽ പിക്കപ്പ് വാഹനം തലകീഴായി മറി‌ഞ്ഞ് പതിനാല് പേര്‍ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച അർദ്ധരാത്രി 1.30ഓടെയായിരുന്നു അപകടം. പ്രദേശത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഗ്രാമീണർ പിക്കപ്പിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ് മനസിലാവുന്നതെന്ന് പൊലീസ് പറ‌ഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസുകാരും ചേർന്ന് തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ദിണ്ടോരി ജില്ലാ

Continue Reading
ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട പത്ത് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
63

ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട പത്ത് കാര്യങ്ങള്‍…

February 29, 2024
0

ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നതാണ് എല്ലാവരുടെയും ഒരു ആഗ്രഹം. ശരീരത്തിന്‍റെ മാത്രമല്ല, മനസ്സിന്‍റെ ആരോഗ്യവും പ്രധാനമാണ്. ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ യോഗയോ മെ‌ഡിറ്റേഷനോ ചെയ്യുന്നത് ശീലമാക്കുക. ഇത് ചിട്ടയായൊരു ജീവചര്യ പ്രായോഗികമാക്കാൻ കഴിയും. മാനസിക

Continue Reading
ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
Kerala Kerala Mex Kerala mx National
1 min read
89

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

February 29, 2024
0

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ കാൻസറ് ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. കാൻസർ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെട്ടു. തുടർ അനുമതികൾ ലഭിച്ചാൽ 100 രൂപയ്ക്ക് മരുന്ന് വിപണിയിലെത്തും. ചെലവേറിയ ക്യാൻസർ ചികിത്സയ്ക്ക് അൽപ്പം ഒരു ആശ്വസം, ഒരിക്കൽ ക്യാൻസർ ഭേദമായവരിലേക്ക് രോഗം വീണ്ടും എത്തില്ലെന്ന പ്രതീക്ഷ. ഇന്ത്യയിലെ പ്രശസ്ത കാൻസർ ​ഗവേഷക – ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ

Continue Reading
മഞ്ഞുകാലത്ത് തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
Kerala Kerala Mex Kerala mx
0 min read
50

മഞ്ഞുകാലത്ത് തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

February 29, 2024
0

അവശ്യ പോഷകങ്ങൽ അടങ്ങിയ പാലുൽപ്പന്നമാണ് തൈര്. കാൽസ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ തെെര് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോ​ഗ്യത്തിനും ഫലപ്രദമാണ്. മഞ്ഞുകാലം ഉൾപ്പെടെ ഏത് സീസണിലും തൈര് കഴിക്കുന്നത് ആരോഗ്യകരമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ്, കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും തൈര് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണച്ചേക്കാം. ജലദോഷവും പനിയും

Continue Reading
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇവ കഴിച്ചോളൂ
Health Kerala Kerala Mex Kerala mx
1 min read
63

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇവ കഴിച്ചോളൂ

February 29, 2024
0

വിവിധ ദഹനപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. നെഞ്ചെരിച്ചൽ, ഗ്യാസ് നിറഞ്ഞ് വയർ വീർത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാത്തവർ കുറവായിരിക്കും. തുടർച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്നങ്ങൾക്ക് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിക്കും. ഒന്ന്… ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത് തെെര് ആണ്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഇത് കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറ്റിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും

Continue Reading
ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും
Health Kerala Kerala Mex Kerala mx
1 min read
59

ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും

February 29, 2024
0

മാനസികാരോഗ്യത്തെ കുറിച്ച് ഇന്ന് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. കാരണം ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം കാണേണ്ടത് ഏറെ പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കിവി പഴം, റംബൂട്ടാൻ തുടങ്ങിയ രോമമുള്ള പഴങ്ങൾ നാല് ദിവസത്തോളം മുടങ്ങാതെ കഴിക്കുന്നത് മാനസികാരോഗ്യം

Continue Reading
‘ഹെൽത്ത് കെയർ ഡെലിവറി മേഖലക്ക് ബജറ്റിൽ പരി​ഗണന വേണം’; പ്രതീക്ഷകൾ പങ്കുവച്ച് ഡോ. ആസാദ് മൂപ്പൻ
Health Kerala Kerala Mex Kerala mx
1 min read
77

‘ഹെൽത്ത് കെയർ ഡെലിവറി മേഖലക്ക് ബജറ്റിൽ പരി​ഗണന വേണം’; പ്രതീക്ഷകൾ പങ്കുവച്ച് ഡോ. ആസാദ് മൂപ്പൻ

February 29, 2024
0

ഹെൽത്ത് കെയർ ഡെലിവറി മേഖലക്ക് വരുന്ന കേന്ദ്ര ബജറ്റിൽ ജി.ഡി.പി ആനുപാതികമായി കുറഞ്ഞത് 5% വിഹിതം പ്രതീക്ഷിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ. ആയുഷ്മാൻ ഭാരത് ലക്ഷ്യമിടുന്നതനുസരിച്ച് 500 ദശലക്ഷം ആളുകൾക്ക് മിതമായ നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും, വർദ്ധിച്ചുവരുന്ന ആരോഗ്യ പരിചരണ ആവശ്യം നിറവേറ്റുന്നതിനും ഗ്രാമങ്ങളിലും സബ് അർബൻ പ്രദേശങ്ങളിലും കൂടുതൽ ആശുപത്രികളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ആവശ്യമാണ്. ഇത് പരിഹരിക്കാൻ സർക്കാർ

Continue Reading