‘നന്ദിയുണ്ട് സാറേ’; കാനഡയില്‍ പറന്നിറങ്ങിയ പാക് എയര്‍ഹോസ്റ്റസ് മുങ്ങി !
Kerala Kerala Mex Kerala mx World
1 min read
102

‘നന്ദിയുണ്ട് സാറേ’; കാനഡയില്‍ പറന്നിറങ്ങിയ പാക് എയര്‍ഹോസ്റ്റസ് മുങ്ങി !

February 29, 2024
0

കഴിഞ്ഞ ചൊവ്വാഴ്ച കാനഡയിലേക്ക് സര്‍വ്വീസ് നടത്തിയ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ)യിലെ കാബിന്‍ ക്രൂ അംഗങ്ങളെ കാണാനില്ലെന്ന് ദി ഡ്വാന്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ലെ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഐഎയുടെ വിമാനമായ പികെ 782 ല്‍ കാനഡയിലെത്തിയ ഇസ്ലാമാബാദ് സ്വദേശിനിയും പിഐഎയിലെ ക്യാബിന്‍ ക്രൂ അംഗവുമായ മരിയം റാസ, കാനഡയില്‍ നിന്നും തിരിച്ച് പാകിസ്ഥാനിലേക്കുള്ള വിമാനമായ പികെ 784 ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ, കാരണം
Health Kerala Kerala Mex Kerala mx
0 min read
75

സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ, കാരണം

February 29, 2024
0

മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. ഭാരം കുറയ്ക്കുന്നതിന് വ്യായാമം കൂടുതൽ​ ​ഗുണം ചെയ്യും. സ്ത്രീകൾ പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട നാല് വ്യായാമങ്ങൾ… നടത്തം… നടത്തം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം), ഉയർന്ന കൊളസ്ട്രോൾ, സന്ധികളിലും പേശികളിലും വേദന എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു. ദിവസവും 30 മിനുട്ട്

Continue Reading
ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Health Kerala Kerala Mex Kerala mx
1 min read
42

ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

February 29, 2024
0

തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ജീവിതശെെലി രോ​ഗങ്ങൾ പലരേയും അലട്ടുന്നു. അതിലൊന്നാണ് ഹൈപ്പർയൂറിസെമിയ എന്ന രോ​ഗാവസ്ഥ. ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോ​ഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്. എലിവേറ്റഡ് സെറം യൂറിക് ആസിഡ് ഏകദേശം 38 ദശലക്ഷം അമേരിക്കക്കാരിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പാശ്ചാത്യ ഭക്ഷണരീതികളും ജീവിതരീതികളും സ്വീകരിക്കുന്നതിനാൽ നിരവധി പേരിൽ ഈ രോ​ഗം ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന മദ്യപാനം,

Continue Reading
പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
38

പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

February 29, 2024
0

മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് ജീരകം. ഇരുമ്പ്, മാംഗനീസ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. കാർമിനേറ്റീവ് ഗുണങ്ങളുള്ള ജീരകം ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാർമിനേറ്റീവുകൾ സുഗമമായ ദഹനത്തിനും വയറുവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ആൻ്റിമൈക്രോബയൽ ​ഗുണങ്ങൾ അടങ്ങിയ ജീരകം വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിക അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ ദോഷകരമായ

Continue Reading
അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
32

അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…

February 29, 2024
0

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ ചൊല്ലി ആശങ്കയില്ലാത്തവര്‍ ആരാണ്. അതുകൊണ്ട് തന്നെ ഇതെക്കുറിച്ചെല്ലാം ഇടയ്ക്കെങ്കിലും വിവരങ്ങള്‍ മനസിലാക്കുകയും അതിന് അനുസരിച്ച് ശ്രദ്ധയോടെ നീങ്ങുകയും ചെയ്യുന്നവരുമുണ്ട്. ഇത്തരത്തില്‍ ഏവരും അറിഞ്ഞിരിക്കേണ്ടൊരു രോഗമാണ് ഗ്ലൂക്കോമ. ധാരാളം പേര്‍ ഗ്ലൂക്കോമയെ കുറിച്ച് കേട്ടിരിക്കും. പ്രത്യേകിച്ച് പ്രായമായവരെയാണ് ഗ്ലൂക്കോമ ഏറെയും ബാധിക്കാറ്. അതേസമയം കുട്ടികളെയും ചെറുപ്പക്കാരെയുമെല്ലാം ബാധിക്കുന്ന അവസരങ്ങളുമുണ്ട്. അറുപതിന് ശേഷം ആളുകളെ അന്ധതയിലേക്ക് നയിക്കുന്നതിന് വലിയൊരു കാരണമായിട്ടുള്ള രോഗമാണ് ഗ്ലൂക്കോമ. സത്യത്തില്‍ ഇത് ഒരു രോഗമല്ല,

Continue Reading
ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ഇതൊന്ന് കുടിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
40

ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ഇതൊന്ന് കുടിച്ചുനോക്കൂ…

February 29, 2024
0

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. ഇതില്‍ ഭൂരിഭാഗം പ്രശ്നങ്ങളും നമ്മുടെ ജീവിതരീതികള്‍ ആരോഗ്യകരമല്ല എന്ന ഒറ്റക്കാരണത്താല്‍ പിടിപെടുന്നത് ആയിരിക്കും. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളെല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പിച്ചാല്‍ ഒരളവ് വരെ ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ സാധാരണയായി ആളുകള്‍ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് ഗ്യാസും ദഹനക്കുറവും. ദഹനപ്രശ്നങ്ങളുള്ളവരിലും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസുഖങ്ങളുള്ളവരിലുമെല്ലാം അമിതമായ ഗ്യാസ് എപ്പോഴും കാണുന്നതാണ്. ഇതിന് പുറമെ

Continue Reading
പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്
Kerala Kerala Mex Kerala mx National
1 min read
54

പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്

February 29, 2024
0

ന്യൂഡൽഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിര്‍ത്തിയിലെ പ്രതിഷേധക്കാരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കും. അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അംബാല പൊലീസ് പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും പൊലീസ്. പൊലീസിനെ ആക്രമിക്കുന്നവര്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കുക. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്ത ഘട്ടം കര്‍ഷക നേതാക്കള്‍ ഇന്ന് പ്രഖ്യാപിക്കും. കൂടിയാലോചനകള്‍ക്ക്

Continue Reading
ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് നട്സുകള്‍…
Health Kerala Kerala Mex Kerala mx
1 min read
74

ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് നട്സുകള്‍…

February 29, 2024
0

പ്രായം കൂടിവരുമ്പോള്‍ ഓര്‍മ്മശക്തി കുറയാനും മറവിയുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. അത്തരം മറവിയുടെ സാധ്യതയെ ലഘൂകരിക്കാനും കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയാണ് നട്സുകള്‍. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും

Continue Reading
വയറുവേദന, ദഹനക്കേട്, മലവിസർജ്ജനത്തിലെ മാറ്റങ്ങള്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…
Health Kerala Kerala Mex Kerala mx
1 min read
47

വയറുവേദന, ദഹനക്കേട്, മലവിസർജ്ജനത്തിലെ മാറ്റങ്ങള്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

February 29, 2024
0

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത് പാൻക്രിയാസ് ആണ്. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പ്രമേഹം, അമിത വണ്ണം തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് ക്യാൻസർ തിരിച്ചറിയപ്പെടുന്നില്ല. വയറിന്‍റെ മുകള്‍ ഭാഗത്തെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണം. അടിവയറ്റില്‍ ഒരു അസ്വസ്ഥത

Continue Reading
ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട…
Health Kerala Kerala Mex Kerala mx
1 min read
64

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട…

February 29, 2024
0

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും കോശങ്ങൾക്കുള്ളിൽ ദ്രാവകത്തിന്‍റെ അളവ് നിലനിർത്താനും നിർജ്ജലീകരണം തടയാനും പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു. പൊട്ടാസ്യത്തിന്‍റെ കുറവുണ്ടെങ്കില്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… പേശിവലിവും പേശി വേദനയുമാണ് പൊട്ടാസ്യത്തിന്‍റെ കുറവു മൂലമുള്ള പ്രധാന ലക്ഷണങ്ങള്‍. ബലഹീനത, മരവിപ്പ് തുടങ്ങിയവയും ഉണ്ടാകാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന്‍റെ ആരോഗ്യം മോശം

Continue Reading