നെയ്യ് മായം കലര്‍ന്നതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ വഴിയുണ്ട്…
Health Kerala Kerala Mex Kerala mx
1 min read
42

നെയ്യ് മായം കലര്‍ന്നതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ വഴിയുണ്ട്…

February 29, 2024
0

മിക്ക വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു വിഭവമാണ് നെയ്യ്. ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമെന്ന നിലയ്ക്ക് തന്നെയാണ് നെയ്യിനെ ഏവരും കാണുന്നത്. അതോടൊപ്പം തന്നെ വിഭവങ്ങള്‍ രുചിയും ഫ്ളേവറും കൂട്ടുന്നതിനും നെയ്യ് ഏറെ പ്രയോജനപ്പെടുന്നു. പല പരമ്പരാഗത വിഭവങ്ങളിലും നെയ്യ് ഒഴിച്ചുകൂട്ടാൻ സാധിക്കാത് ചേരുവയാണ്. അതായത് പണ്ടുകാലം മുതല്‍ തന്നെ നെയ്യിന്‍റെ പ്രാധാന്യം ആളുകള്‍ മനസിലാക്കിയിരുന്നു എന്ന് സാരം. പക്ഷേ അക്കാലത്തെല്ലാം നെയ്യ് വീടുകളില്‍ തന്നെയാണ് തയ്യാറാക്കാറ്. എന്നാലിന്ന് അധികപേരും നെയ്യ് പുറത്തുനിന്ന്

Continue Reading
ശ്രദ്ധിക്കൂ, ഈ ശീലങ്ങൾ ഡിമെൻഷ്യ സാധ്യത വർദ്ധിപ്പിക്കുന്നു
Health Kerala Kerala Mex Kerala mx
1 min read
39

ശ്രദ്ധിക്കൂ, ഈ ശീലങ്ങൾ ഡിമെൻഷ്യ സാധ്യത വർദ്ധിപ്പിക്കുന്നു

February 29, 2024
0

ഡിമെൻഷ്യ യഥാർത്ഥത്തിൽ മറവിരോഗം മാത്രമല്ല അത് തലച്ചോറിൻറെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണ്. അധികവും പ്രായമായവരെയാണ് ഡിമെൻഷ്യ ബാധിക്കാറുള്ളത്. നാഡീകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തലച്ചോറിലെ അവയുടെ ബന്ധങ്ങൾ തകരാറിലാകുകയും ചെയ്യുമ്പോഴാണ് ഡിമെൻഷ്യ ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾ അത് ബാധിച്ച തലച്ചോറിൻ്റെ ഭാഗത്തെ ആശ്രയിച്ചിരിക്കും. ചില വിറ്റാമിനുകളുടെ കുറവ് കാരണം ഇത് സംഭവിക്കാം. ഉദാസീനമായ ജീവിതശൈലി നയിക്കുക, വേണ്ടത്ര സാമൂഹികമായി ബന്ധപ്പെടാതിരിക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുക, പുകവലി, മദ്യപാനം തുടങ്ങിയ ചില

Continue Reading
മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍
Health Kerala Kerala Mex Kerala mx
1 min read
65

മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍

February 29, 2024
0

മുഖക്കുരു പലരുടെയും ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിനെക്കാള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത് മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകളാണ് എന്നതാണ് സത്യം. ഇതാണെങ്കില്‍ അത്ര പെട്ടെന്നൊന്നും മുഖത്ത് നിന്ന് പോവുകയുമില്ല. എന്തായാലും ചില പൊടിക്കകൈളൊക്കെ മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായകമാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ അറിയാം. ഒന്ന്… കറ്റാര്‍വാഴയുടെ ഫ്രഷ് ജെല്‍ മുഖത്ത് പാടുകളുള്ള ഇടത്ത് നേരിട്ട്

Continue Reading
ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
34

ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…

February 29, 2024
0

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ദൈനംദിനജീവിതത്തില്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ഗ്യാസ്ട്രബിള്‍ തന്നെയാണ്. വയര്‍ വീര്‍ത്തുകെട്ടി ഇരിക്കുക, അസ്വസ്ഥത, ഏമ്പക്കം, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എല്ലാം ഗ്യാസിന്‍റെ അനുബന്ധമായി വരാം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങള്‍, ചില മരുന്നുകള്‍, മോശം ജീവിതരീതി എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗ്യാസും അനുബന്ധപ്രശ്നങ്ങളും പതിവാകാം. ഇതില്‍

Continue Reading
Uncategorized
1 min read
34

പഞ്ചസാരയുടെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍…

February 29, 2024
0

പഞ്ചസാര നമ്മുടെ അടുക്കളകളിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക ജീവിതത്തിലെ പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രമേഹം മുതല്‍ അമിത വണ്ണത്തിന് വരെ ഇത് കാരണമാകാം. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യും. അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയുമില്ല. എന്നിരുന്നാലും ഒരു പരിധി

Continue Reading
റോക്കറ്റിൽ ചൈനീസ് പതാക: ഡിഎംകെ ‘എയറിൽ’; വിമർശനവുമായി നരേന്ദ്ര മോദി
Kerala Kerala Mex Kerala mx National
1 min read
66

റോക്കറ്റിൽ ചൈനീസ് പതാക: ഡിഎംകെ ‘എയറിൽ’; വിമർശനവുമായി നരേന്ദ്ര മോദി

February 29, 2024
0

ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് ഐഎസ്ആര്‍ഒ തയ്യാറാക്കിയ രണ്ടാമത്തെ ലോഞ്ചിങ്ങ് പാഡിന്റെ പത്രപരസ്യം രാഷ്ട്രീയ വിവാദമാകുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില്‍ ഡിഎംകെയെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. സ്റ്റാലിന്‍ മന്ത്രിസഭയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ നല്‍കിയ പത്രപരസ്യത്തില്‍ ചൈനീസ് ദേശീയ പതാക ഇടംപിടിച്ചതാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി സ്റ്റാലിന്റെയും ചിത്രമുള്ള പരസ്യത്തില്‍ പശ്ചാത്തല ചിത്രമായ

Continue Reading
ഈ ആറ് കാര്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം
Health Kerala Kerala Mex Kerala mx
1 min read
38

ഈ ആറ് കാര്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം

February 29, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവർ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ഷു​ഗർ അളവ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്നതാണ് പോഷകാഹാര വിദഗ്ധ ഭക്തി അറോറ കപൂർ പറയുന്നത്… ഒന്ന്… ജങ്ക് ഫുഡിൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉണ്ടെന്ന് മാത്രമല്ല, ബ്രെഡ്, അരി, ഉരുളക്കിഴങ്ങ് തുടങ്ങിയ

Continue Reading
സന്ദേശ്ഖാലി സംഘര്‍ഷം; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍
Kerala Kerala Mex Kerala mx National
1 min read
59

സന്ദേശ്ഖാലി സംഘര്‍ഷം; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍

February 29, 2024
0

കൊൽക്കത്ത: സന്ദേശ് ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിഷയത്തില്‍ കുറ്റാരോപിതനായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍. ഒളിവില്‍ പോയി ഒരു മാസം കഴിഞ്ഞാണ് ബംഗാള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റേഷന്‍ അഴിമതിക്കേസിലും പ്രതിയാണ്. നോര്‍ത്ത് 24 പര്‍ഗാനസില്‍ ഷാജഹാന്‍ ഷെയ്ക്കിന്റെ വീട് റെയ്ഡ് ചെയ്യാന്‍ പോയ ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി ഷാജഹാന്‍ ഷെയ്ഖിന്റെ അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി.

Continue Reading
മധ്യപ്രദേശിൽ പിക്കറ്റ് വാൻ മറിഞ്ഞ് 14 മരണം
Kerala Kerala Mex Kerala mx National
1 min read
78

മധ്യപ്രദേശിൽ പിക്കറ്റ് വാൻ മറിഞ്ഞ് 14 മരണം

February 29, 2024
0

ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ‘ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ

Continue Reading
ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
Health Kerala Kerala Mex Kerala mx
1 min read
35

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

February 29, 2024
0

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ കാൻസറ് ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. കാൻസർ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെട്ടു. തുടർ അനുമതികൾ ലഭിച്ചാൽ 100 രൂപയ്ക്ക് മരുന്ന് വിപണിയിലെത്തും. ചെലവേറിയ ക്യാൻസർ ചികിത്സയ്ക്ക് അൽപ്പം ഒരു ആശ്വസം, ഒരിക്കൽ ക്യാൻസർ ഭേദമായവരിലേക്ക് രോഗം വീണ്ടും എത്തില്ലെന്ന പ്രതീക്ഷ. ഇന്ത്യയിലെ പ്രശസ്ത കാൻസർ ​ഗവേഷക – ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ

Continue Reading