ഹയർസെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥല മാറ്റത്തിന് സ്റ്റേ; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റേത്
Kerala Kerala Mex Kerala mx
1 min read
31

ഹയർസെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥല മാറ്റത്തിന് സ്റ്റേ; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റേത്

February 22, 2024
0

തിരുവനന്തപുരം: ഹയർസെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥല മാറ്റത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകണമെന്ന് ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിനാണ് സ്റ്റേ. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നും ട്രിബ്യൂണൽ പറയുന്നു. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകി പുതിയ

Continue Reading
‘189.5 കിലോ കഞ്ചാവ്, 308 ഗ്രാം ഹാഷിഷ് ഓയിൽ’; സാലി മുങ്ങിയിട്ട് 2 വർഷം, ഹോളോബ്രിക്സുണ്ടാക്കി ജീവിതം, പൊക്കി…
Kerala Kerala Mex Kerala mx
0 min read
31

‘189.5 കിലോ കഞ്ചാവ്, 308 ഗ്രാം ഹാഷിഷ് ഓയിൽ’; സാലി മുങ്ങിയിട്ട് 2 വർഷം, ഹോളോബ്രിക്സുണ്ടാക്കി ജീവിതം, പൊക്കി…

February 22, 2024
0

പാലക്കാട്: മയക്കുമരുന്ന് കേസിൽ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലോട് സ്വദേശി സാലി എന്ന അബ്ദുൾ സലിം ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മണ്ണാർക്കാട് പാലോട് ഭാഗത്ത്‌ നിന്ന് 189.5 കിലോ കഞ്ചാവും 308 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിലെ പ്രതിയാണ് സാലി. മയക്കു മരുന്ന് പിടികൂടിയതോട പ്രതി ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട് പുരവി പാളയം എന്ന സ്ഥലത്ത് മിറാക്കിൾ ഹോളോബ്രിക്‌സ് എന്ന

Continue Reading
കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
Kerala Kerala Mex Kerala mx
1 min read
22

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

February 22, 2024
0

തൃശൂര്‍: കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന്

Continue Reading
ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു, ഭീതിയിൽ ഗ്രാമ്പി നിവാസികൾ; പിടികൂടാൻ കൂട് എന്ന് വരും?
Kerala Kerala Mex Kerala mx
0 min read
29

ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു, ഭീതിയിൽ ഗ്രാമ്പി നിവാസികൾ; പിടികൂടാൻ കൂട് എന്ന് വരും?

February 22, 2024
0

മൂന്നാർ: കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തതോടെ ഭീതിയിലായിരിക്കുകയാണ് ഇടുക്കി ഗ്രാമ്പിയിലെ ആളുകൾ. ഏശയ്യയുടെ പശുവിനെയാണ് കടുവ കൊന്നു തിന്നത്. സമീപത്തുള്ള അരണക്കൽ എസ്റ്റേറ്റിലും കടുവ പശുവിനെ ആക്രമിച്ചിരുന്നു. ചൊവാഴ്ച്ച രാവിലെ മേയാനഴിച്ചു വിട്ട പശു രാത്രിയായിട്ടും തിരികെയത്തിയില്ല. തുടർന്ന് ഏശയ്യ കുടുംബത്തോടൊപ്പം നടത്തിയ തെരച്ചിലിലാണ് ലയത്തിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെ കാടിന് സമീപത്ത് പശുവിൻറെ ജഡം കണ്ടെത്തിയത്. മൗണ്ട് സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരെത്തി നടത്തിയ

Continue Reading
വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, സവിശേഷ അധികാരം, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം
Kerala Kerala Mex Kerala mx
1 min read
20

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, സവിശേഷ അധികാരം, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം

February 22, 2024
0

കല്‍പ്പറ്റ:വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കൽപ്പറ്റ കളക്ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ

Continue Reading
സമാധാനത്തിനുള്ള നൊബേൽ സമ്മാനം: ഇലോൺ മസ്കിനെയും ജൂലിയൻ അസാഞ്ചെയെയും നിർദ്ദേശിച്ച് നോർവീജിയൻ എംപിമാർ
Kerala Kerala Mex Kerala mx World
1 min read
65

സമാധാനത്തിനുള്ള നൊബേൽ സമ്മാനം: ഇലോൺ മസ്കിനെയും ജൂലിയൻ അസാഞ്ചെയെയും നിർദ്ദേശിച്ച് നോർവീജിയൻ എംപിമാർ

February 21, 2024
0

ന്യൂഡൽഹി: നൊബേല്‍ സമാധാന സമ്മാനത്തിന് ഇലോണ്‍ മസ്‌കിനെ നാമനിര്‍ദ്ദേശം ചെയ്ത് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം. നോര്‍വീജിയന്‍ എം പി മാരിയസ് നില്‍സനാണ് മസ്‌കിനെ നാമനിര്‍ദ്ദേശം ചെയ്തത്. ‘തുടര്‍ച്ചയായി കൂടുതല്‍ ധ്രുവീകരിക്കപ്പെട്ട ലോകത്ത് സംഭാഷണം, സംസാര സ്വാതന്ത്ര്യം, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാധ്യത എന്നിവ പ്രാപ്തമാക്കാന്‍ വേണ്ടി ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനാലാണ് മസ്‌കിനെ താന്‍ നാമനിര്‍ദ്ദേശം ചെയ്തതെന്നായിരുന്നു മാരിയസ് നില്‍സന്റെ പ്രതികരണം. ഇലോണ്‍ മസ്‌കിന്റെ സ്ഥാപനങ്ങള്‍ ലോകത്തെ പരസ്പരം കൂടുതല്‍ ബന്ധിതവും സുരക്ഷിത

Continue Reading
മനുഷ്യരാശിക്ക് നാശമാകാൻ ‘ഡിസീസ് എക്സ്’?; വവ്വാലുകള്‍ ഇത്ര ഭീഷണിയോ?
Health Kerala Kerala Mex Kerala mx
1 min read
35

മനുഷ്യരാശിക്ക് നാശമാകാൻ ‘ഡിസീസ് എക്സ്’?; വവ്വാലുകള്‍ ഇത്ര ഭീഷണിയോ?

February 21, 2024
0

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ആഘാതങ്ങളില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഇപ്പോഴും കൊവിഡ് ഉണ്ടാക്കിയ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുക തന്നെയാണ്. ഇതിനിടയില്‍ കൊവിഡിന് സമാനമായ പകര്‍ച്ചവ്യാധികള്‍ ഇനിയും ലോകത്തിലേക്ക് പൊട്ടിപ്പുറപ്പെട്ട് വരാനുള്ള സാധ്യതകള്‍ വിലയിരുത്തുകയാണ് ഗവേഷകര്‍. ഇത്തരത്തില്‍ വരാനിരിക്കുന്നൊരു മഹാമാരി, എന്നാല്‍ നിലവില്‍ നമുക്ക് അതെക്കുറിച്ച് അറിവില്ല എന്ന രീതിയില്‍ വിശേഷിപ്പിക്കപ്പെട്ട രോഗമാണ് ‘ഡിസീസ് എക്സ്’, അഥവാ അ‍ജ്ഞാതമായ മഹാമാരി. ഇതുമൊരു വൈറസ് തന്നെയായിരിക്കും സൃഷ്ടിക്കുകയെന്നാണ് ഗവേഷകരുടെ

Continue Reading
സന്ദേശ്ഖാലി വിഷയം; മമത ബാനർജിക്ക് എന്തോ മറച്ചുപിടിക്കാനുണ്ട്, രാഹുൽ മൗനം പുലർത്തുന്നതെന്തിന്: ബിജെപി
Kerala Kerala Mex Kerala mx National
1 min read
58

സന്ദേശ്ഖാലി വിഷയം; മമത ബാനർജിക്ക് എന്തോ മറച്ചുപിടിക്കാനുണ്ട്, രാഹുൽ മൗനം പുലർത്തുന്നതെന്തിന്: ബിജെപി

February 21, 2024
0

കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗീകാതിക്രമ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എന്തോ മറച്ച് പിടിക്കാനുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. മമത ബാനര്‍ജി ബംഗാളിലെ സ്ത്രീകളുടെ മാന്യതയെ അവഗണിച്ചു കൊണ്ട് രാഷ്ട്രീയ പ്രശസ്തിയെ സംരക്ഷിക്കുകയാണെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രവി ശങ്കര്‍ പ്രസാദ് ആരോപിച്ചു. സന്ദേശ്ഖാലി വിഷയത്തില്‍ രാഹുല്‍ ഗാന്ധി പുലര്‍ത്തുന്ന മൗനത്തെയും രവി ശങ്കര്‍ പ്രസാദ് ചോദ്യം ചെയ്തു. ‘സന്ദേശ്ഖാലി സംഭവം ഗൗരവമുള്ളതാണ്.സ്ത്രീകളോട് നടന്ന നഗ്‌നമായ ആക്രമണവും അപമാനകരമായ പെരുമാറ്റവും

Continue Reading
ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
36

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍…

February 21, 2024
0

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മുതൽ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം വരെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ദഹനക്കേട് മൂലമാണ് മലബന്ധവും അസിഡിറ്റിയും വയറില്‍ ഗ്യാസുമൊക്കെ ഉണ്ടാകുന്നത്. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍

Continue Reading
കർഷകർക്ക് നേരെ വീണ്ടും വാതകം പ്രയോഗിച്ചു; ഡൽഹി ചലോ മാർച്ചിൽ സംഘർഷം
Kerala Kerala Mex Kerala mx National
1 min read
92

കർഷകർക്ക് നേരെ വീണ്ടും വാതകം പ്രയോഗിച്ചു; ഡൽഹി ചലോ മാർച്ചിൽ സംഘർഷം

February 21, 2024
0

‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം. കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിയിട്ടുള്ളത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും

Continue Reading