ആലുവ ഇരട്ടക്കവർച്ച; പ്രതികൾ അജ്മീറിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
0 min read
63

ആലുവ ഇരട്ടക്കവർച്ച; പ്രതികൾ അജ്മീറിൽ അറസ്റ്റിൽ

February 21, 2024
0

കൊച്ചി: ആലുവ ഇരട്ട കവർച്ച കേസ് പ്രതികൾ അജ്മീറിൽ അറസ്റ്റിൽ. പത്ത് ദിവസം മുൻപ് ആലുവയിൽ രണ്ട് കവർച്ചകൾ നടത്തിയ സംഘത്തെ അജ്മീറിൽ നിന്ന് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശികളെയാണ് എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. പ്രതികൾ പൊലീസിന് നേരെ നടത്തിയ വെടിവെപ്പിൽ കേരള പൊലീസിനെ അനുഗമിച്ച രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

Continue Reading
ചിയ സീഡ്സ് ആണോ ഫ്ലാക്സ് സീഡ്സ് ആണോ കഴിക്കാൻ നല്ലത്? അറിയാം…
Health Kerala Kerala Mex Kerala mx
1 min read
30

ചിയ സീഡ്സ് ആണോ ഫ്ലാക്സ് സീഡ്സ് ആണോ കഴിക്കാൻ നല്ലത്? അറിയാം…

February 21, 2024
0

ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഏറ്റവും നല്ല ഭക്ഷണരീതി ആണെന്ന് പറയാം. അത്രമാത്രം പ്രധാനമാണ് നമുക്ക് ഭക്ഷണം എന്നത്. ഇത്തരത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരെല്ലാം തന്നെ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്ന വിഭവമാണ് ഡീഡ്സ്. വിവിധ തരം സീഡ്സ് ഇങ്ങനെ കഴിക്കുന്നവരുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ചിയ സീഡ്സും ഫ്ളാക്സ് സീഡ്സും. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഇവ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഏതാണ് നല്ലത് എന്നെങ്ങനെ അറിയാം? പോഷകങ്ങള്‍… മുകളില്‍ സൂചിപ്പിച്ചത് പോലെ രണ്ട്

Continue Reading
ഊണിന് ശേഷം രസം കഴിക്കുന്നത് എന്തിനാണെന്ന് അറിയാമോ?
Health Kerala Kerala Mex Kerala mx
1 min read
30

ഊണിന് ശേഷം രസം കഴിക്കുന്നത് എന്തിനാണെന്ന് അറിയാമോ?

February 21, 2024
0

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സദ്യ. പല കറികളും പപ്പടവും പായസവും അടക്കം വിഭവസമൃദ്ധമായിരിക്കും സദ്യ. സദ്യയിലും, ഇത്രയധികം കറികളൊന്നുമില്ലാത്ത സാധാരണ ഊണിലുമൊക്കെ സ്ഥിരം കാണുന്നൊരു കറിയായിരിക്കും രസം. വീടുകളിലും മിക്കവരും പതിവായി തന്നെ തയ്യാറാക്കുന്ന കറി കൂടിയാണ് രസം. പലര്‍ക്കും രസം കഴിക്കാനിഷ്ടമില്ലെന്നതാണ് സത്യം. ഈണ് കഴിയുന്നത് വരെയും കഴിഞ്ഞാലും രസം തൊട്ടുപോലും നോക്കാത്തവരും ഏറെയുണ്ട്. അതേസമയം തന്നെ രസപ്രേമികളും നമുക്കിടയില്‍ ധാരാളമുണ്ട്. ഊണിനുള്ള ഒരു കറി എന്ന നിലയില്‍

Continue Reading
മൂത്രാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ അറിയൂ; ചികിത്സയെ കുറിച്ചും അറിയാം…
Health Kerala Kerala Mex Kerala mx
1 min read
34

മൂത്രാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ അറിയൂ; ചികിത്സയെ കുറിച്ചും അറിയാം…

February 21, 2024
0

ക്യാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താൻ സാധിച്ചാല്‍ അതിന് ഫലപ്രദമായ ചികിത്സയെടുക്കാൻ സാധിക്കും. എന്നാല്‍ പലപ്പോഴും ക്യാൻസറില്‍ വലിയ തിരിച്ചടിയാകുന്നത് വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നു എന്നതാണ്. രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ നേരത്തെ തന്നെ പ്രകടമായിട്ടും, പലരും ഇതെല്ലാം നിസാരവത്കരിച്ച് മുന്നോട്ട് പോകും. ഈയൊരു അശ്രദ്ധയാകാം രോഗം വൈകി കണ്ടെത്തുന്നതിലേക്ക് നയിക്കുന്നത്. ക്യാൻസര്‍, ബാധിക്കുന്ന അവയവത്തിനോ ഭാഗത്തിനോ അനുസരിച്ച് ഇതിന്‍റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായി കാണാം. രോഗത്തിന്‍റെ തീവ്രതയ്ക്കും സ്വഭാവത്തിനും അനുസരിച്ചാണ് ചികിത്സ

Continue Reading
മുഖത്ത് വരുന്ന നിറം മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍; ഒരു പരിഹാരവും…
Health Kerala Kerala Mex Kerala mx
1 min read
36

മുഖത്ത് വരുന്ന നിറം മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍; ഒരു പരിഹാരവും…

February 21, 2024
0

മുഖചര്‍മ്മത്തിലെ നിറത്തില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും ഉള്‍വലിഞ്ഞിരിക്കുന്ന നമ്മുടെ ആരോഗ്യപ്രശ്നങ്ങളെയോ അസുഖങ്ങളെയോ എല്ലാം സൂചിപ്പിക്കുന്നതായിരിക്കാം. ഇതിനെ നിസാരമായി തള്ളിക്കളഞ്ഞാല്‍ പിന്നീട് സങ്കീര്‍ണതകള്‍ ഏറാം. മുഖചര്‍മ്മത്തിലെ നിറംമാറ്റത്തിന് പിന്നില്‍ പല കാരണങ്ങളും വരാമെന്ന് സൂചിപ്പിച്ചുവല്ലോ, പ്രധാനമായും മുഖത്ത് നിറം മാറ്റമുണ്ടാകുന്നതിലേക്ക് നയിക്കുന്നത് അധികമായി സൂര്യപ്രകാശം അഥവാ വെയില്‍ ഏല്‍ക്കുന്നതാണ്. വെയിലേല്‍ക്കുന്നതിന് പുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില രോഗങ്ങള്‍- പ്രത്യേകിച്ച്സ്കിൻ രോഗങ്ങള്‍, ജനിതകഘടകങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളും മുഖ ചര്‍മ്മത്തില്‍ നിറംമാറ്റമുണ്ടാകുന്നതിലേക്ക് നയിക്കാം. ഇതൊന്നുമല്ലാത്ത

Continue Reading
‘വിറകടുപ്പിലെ പാചകം അപകടം’; പഠനം പറയുന്നു…
Health Kerala Kerala Mex Kerala mx
1 min read
27

‘വിറകടുപ്പിലെ പാചകം അപകടം’; പഠനം പറയുന്നു…

February 21, 2024
0

പരമ്പരാഗതമായി നമ്മുടെയെല്ലാം വീടുകളില്‍ പിന്തുടര്‍ന്നുവന്നിട്ടുള്ള പാചകരീതി വിറകടുപ്പിലേതാണ്. ഇന്ന് പക്ഷേ പാചകരീതികളില്‍ ആകെ മാറ്റം വന്നു. ഗ്യാസ്, ഇലക്ട്രിക് അടുപ്പ്, ഓവൻ, എയര്‍ ഫ്രയര്‍ എന്നിങ്ങനെയുള്ള ഉപാധികളെയാണ് അധികപേരും ആശ്രയിക്കുന്നത്. ഗ്യാസിന്‍റെ വരവോടെയാണ് നമ്മുടെ നാട്ടില്‍ വിറകടുപ്പ് ഉപയോഗം കുറഞ്ഞത്. എങ്കിലും ഇന്നും നിര്‍ബന്ധബുദ്ധിയോടെ വിറകടുപ്പ് തന്നെ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. വിറകടുപ്പില്‍ വച്ച് തയ്യാറാക്കിയതാണെങ്കില്‍ ‘വിശേഷം’ എന്ന സങ്കല്‍പമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ വിറകടുപ്പിലെ പാചകം അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം

Continue Reading
പാൻക്രിയാറ്റിക് രോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? ഡോക്ടർ പറയുന്നു
Health Kerala Kerala Mex Kerala mx
1 min read
25

പാൻക്രിയാറ്റിക് രോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? ഡോക്ടർ പറയുന്നു

February 21, 2024
0

നടൻ ഋതുരാജ് സിംഗ് ( Rituraj Singh’s) അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 59 വയസായിരുന്നു. അദ്ദേഹത്തെ പാൻക്രിയാസ് സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയാഘാത സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് (എൻഐഎ) വ്യക്തമാക്കുന്നു. പ്രായമാകുമ്പോൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Continue Reading
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
71

വെജിറ്റേറിയൻ ആണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

February 21, 2024
0

ഏറെ ഗുണഗരമായ ഭക്ഷണശീലങ്ങളിലൊന്നാണ് സസ്യാഹാരം. അപ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാനും മികച്ചതാണ്. പൊതുവേ മത്സ്യം ആണ് ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസായി കണക്കാക്കുന്നത്. എന്നാല്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടര്‍ന്നവര്‍ക്ക്

Continue Reading
കവചിത വാഹനം, മണ്ണുമാന്തി യന്ത്രങ്ങൾ, ഹൈഡ്രോളിക് ക്രെയിനുകൾ; വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ
Kerala Kerala Mex Kerala mx National
1 min read
99

കവചിത വാഹനം, മണ്ണുമാന്തി യന്ത്രങ്ങൾ, ഹൈഡ്രോളിക് ക്രെയിനുകൾ; വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ

February 21, 2024
0

ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്. പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയിരിക്കുന്നത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ശംഭു അതിർത്തിയിലേക്കെത്തിക്കുന്ന കർഷകരെയാണ് പ്രക്ഷോഭം ആരംഭിക്കാൻ

Continue Reading
പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം
Health Kerala Kerala Mex Kerala mx
1 min read
23

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം

February 21, 2024
0

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. വിവിധ തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. വിശപ്പ് കുറയ്ക്കുകയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് പഠനം നടത്തിയത്. 18 നും 30 നും ഇടയിൽ പ്രായമുള്ള 30 അമിതവണ്ണമുള്ള

Continue Reading