മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും മാതളം ഇങ്ങനെ ഉപയോഗിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
74

മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും മാതളം ഇങ്ങനെ ഉപയോഗിക്കൂ…

February 21, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ

Continue Reading
ശംഭു അതിർത്തിയിൽ സംഘർഷം; ടിയർ​ഗ്യാസ് പ്രയോ​ഗിച്ചു, കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്
Kerala Kerala Mex Kerala mx National
0 min read
48

ശംഭു അതിർത്തിയിൽ സംഘർഷം; ടിയർ​ഗ്യാസ് പ്രയോ​ഗിച്ചു, കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്

February 21, 2024
0

ദില്ലി: കർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചലോ ദില്ലി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന

Continue Reading
ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് മർദിച്ചു; കൊടുംക്രൂരത അഭ്യൂഹത്തിന്‍റെ പേരിൽ
Kerala Kerala Mex Kerala mx National
1 min read
38

ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് മർദിച്ചു; കൊടുംക്രൂരത അഭ്യൂഹത്തിന്‍റെ പേരിൽ

February 21, 2024
0

ചെന്നൈ: ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു. ചെന്നൈയിലാണ് സംഭവം. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. പമ്മൽ സ്വദേശിയായ 25 വയസ്സുള്ള ട്രാന്‍സ്‍ജെൻഡറാണ് ആക്രമിക്കപ്പെട്ടത്. പല്ലാവരത്തു നിന്ന് രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് നടന്നുവരുമ്പോൾ രണ്ട് പേർ തടഞ്ഞുനിർത്തുകയായിരുന്നു. താൻ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണെന്ന് പറഞ്ഞിട്ടും വിട്ടില്ല. തെരുവുവിളക്കിന്‍റെ തൂണിന് സമീപത്തേക്ക് വലിച്ചിഴച്ച് കെട്ടിയിട്ടു. വസ്ത്രമുരിഞ്ഞ ശേഷമായിരുന്നു മർദനം. രണ്ട്

Continue Reading
പുത്തൻ റമദാൻ കളക്ഷൻ അവതരിപ്പിച്ച് ഹോം സെന്റർ
Kerala Kerala Mex Kerala mx Pravasi
1 min read
20

പുത്തൻ റമദാൻ കളക്ഷൻ അവതരിപ്പിച്ച് ഹോം സെന്റർ

February 21, 2024
0

റമദാൻ പ്രത്യേക കളക്ഷനുകൾ അവതരിപ്പിച്ച് പ്രമുഖ ഫർണീച്ചർ, ഹോം ഫർണീഷിങ് റീട്ടെയിലർ ഹോം സെന്റർ. അഞ്ച് തരത്തിലുള്ള കളക്ഷനുകളാണ് പുറത്തിറക്കിയത്. ഡെസേർട്ട് എല​ഗൻസ്, ഫാരിസ്, സമ, നൗറ, കഷീദ എന്നിവയാണ് ഇവ. മിഡിൽ ഈസ്റ്റിന്റെ തനതായ ഡിസൈനുകളും തുണിത്തരങ്ങളും പാറ്റേണുകളുമാണ് പുതിയ കളക്ഷനുകളെ വ്യത്യസ്തമാക്കുന്നത്. ഡെസേർട്ട് എല​ഗൻസ് കളക്ഷനിൽ മരുഭൂമിയുടെ ഭം​ഗിയാണ് പ്രത്യേകത. ക്ലാസിഡ് മിഡ് സെഞ്ചുറി ഡിസൈൻ, ഓർ​ഗാനിക് ഷേപ്പുകൾ, ബോൾഡ് പാറ്റേണുകൾ, ഭൂമിയോട് അടുപ്പമുള്ള നിറങ്ങൾ, സിലൗട്ടുകൾ

Continue Reading
നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
62

നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍…

February 21, 2024
0

നിരന്തരമായി ഏമ്പക്കം വിടുന്നത് പലപ്പോഴു ദഹന പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള പുളിച്ച ഏമ്പക്കം അസിഡിറ്റി മൂലമാകാം. അമിതമായി ഭക്ഷണം കഴിച്ചാലും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും ചിലരില്‍ ഇത്തരത്തില്‍ ഏമ്പക്കം ഉണ്ടാകാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില സിംപിള്‍ ടിപ്സുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏമ്പക്കം വിടുന്നത് തടയാനും സഹായിക്കും. രണ്ട്…

Continue Reading
പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
43

പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം…

February 21, 2024
0

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അധികമായാല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ അത് ബാധിക്കാം. കൊളസ്ട്രോള്‍ അടിയുമ്പോള്‍ ശരീരം തന്നെ ചില സൂചനകള്‍ കാണിക്കും. ചില പുരുഷന്മാരിൽ, ഉയർന്ന കൊളസ്ട്രോളിന്‍റെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചില അപ്രതീക്ഷിത മാറ്റങ്ങൾ കണ്ണുകളിൽ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോളിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചുമറിയാം… ഒന്ന്… പുരുഷന്മാരിലെ ഉയർന്ന എൽഡിഎൽ

Continue Reading
ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
28

ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…

February 21, 2024
0

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഫൈബറിനാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പലര്‍ക്കുമുള്ള പ്രശ്നമാണ്

Continue Reading
2025-26 അധ്യയനവർഷംമുതൽ CBSE ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ; നീക്കം വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാൻ
Kerala Kerala Mex Kerala mx National
1 min read
84

2025-26 അധ്യയനവർഷംമുതൽ CBSE ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ; നീക്കം വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാൻ

February 21, 2024
0

ന്യൂഡൽഹി: 2025-26 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാർഥികളിലെ അക്കാദമിക് സമ്മർദം കുറയ്ക്കുകയെന്നതാണ് 2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ

Continue Reading
പൈല്‍സിന്‍റെ ലക്ഷണങ്ങളാണെന്ന് കരുതി അവഗണിക്കരുത്, ഇത് മലദ്വാരത്തിലെ ക്യാൻസറാകാം…
Health Kerala Kerala Mex Kerala mx
1 min read
34

പൈല്‍സിന്‍റെ ലക്ഷണങ്ങളാണെന്ന് കരുതി അവഗണിക്കരുത്, ഇത് മലദ്വാരത്തിലെ ക്യാൻസറാകാം…

February 21, 2024
0

മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഏനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാരത്തിലെ ക്യാൻസര്‍. റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ് പലപ്പോഴും ഈ ക്യാന്‍സര്‍ ആരംഭിക്കുന്നത്. മലദ്വാരത്തിലെ ക്യാൻസറിൻ്റെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു. എന്നാൽ ഇതിന്‍റെ നിരവധി അപകട ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും

Continue Reading
ജമാ മസ്ജിദ് മെട്രോസ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ സ്റ്റേഷന്‍; പേര് മാറ്റി യോഗി സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
31

ജമാ മസ്ജിദ് മെട്രോസ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ സ്റ്റേഷന്‍; പേര് മാറ്റി യോഗി സര്‍ക്കാര്‍

February 21, 2024
0

ആഗ്ര: ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്‍ മേട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രതികരിച്ചു. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.ആഗ്ര മെട്രോ നിര്‍മ്മാണത്തില്‍ ആദ്യഘട്ടത്തില്‍ ആകെ 13

Continue Reading