‘ആദ്യം പോയി വണ്ണം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്
Kerala Kerala Mex Kerala mx National
1 min read
101

‘ആദ്യം പോയി വണ്ണം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്

February 23, 2024
0

‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി കോൺഗ്രസ് നേതാവ്. മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിൻ്റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ മുൻ അധ്യക്ഷനുമായ സീഷാൻ സിദ്ദിഖാണ് പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാൻ്റെ ആരോപണം. ‘ഭാരത് ജോഡോ യാത്ര’ മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാൾ യാത്രയിൽ നിന്നും

Continue Reading
കാത്സ്യം മാത്രമല്ല, അറിയാം പാലില്‍ അടങ്ങിയ മറ്റ് പോഷകങ്ങളെ…
Health Kerala Kerala Mex Kerala mx
1 min read
32

കാത്സ്യം മാത്രമല്ല, അറിയാം പാലില്‍ അടങ്ങിയ മറ്റ് പോഷകങ്ങളെ…

February 23, 2024
0

ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന ഒരു പാനീയമാണ് പാല്‍. നിരവധി പോഷകങ്ങളാല്‍ സമ്പന്നവുമാണ് പാല്‍. പൊതുവേ കാത്സ്യത്തിന്‍റെ മികച്ച സ്രോതസായി എല്ലാവരും കണക്കാക്കുന്നത് പാലിനെയാണ്. എന്നാല്‍ കാത്സ്യം മാത്രമല്ല പാലില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്‍റെ കുറവിനെ പരിഹരിക്കാന്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

Continue Reading
‘ഒഡീസിയസ്’ ചന്ദ്രനിലിറങ്ങി; അമേരിക്കയ്ക്ക് ചരിത്രനേട്ടം
Kerala Kerala Mex Kerala mx World
1 min read
83

‘ഒഡീസിയസ്’ ചന്ദ്രനിലിറങ്ങി; അമേരിക്കയ്ക്ക് ചരിത്രനേട്ടം

February 23, 2024
0

വാഷിങ്ടൺ: ഒരു സ്വകാര്യ കമ്പനിയുടെ ലാൻഡർ ദൗത്യം ആദ്യമായി ചന്ദ്രനിലിറങ്ങി. യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബോട്ട് ലാൻഡർ ആണ് ചന്ദ്രനിലിറങ്ങിയത്. ഇന്ത്യൻ സമയം പുലർച്ചെ 4.53-നായിരുന്നു ലാൻഡിങ്. ‘അര നൂറ്റാണ്ടിനുശേഷം യുഎസ് ചന്ദ്രനിലേക്ക് മടങ്ങിയെത്തി’യെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ തുടക്കത്തിൽ ദുർബലമായിരുന്നെന്ന് ഇൻട്യൂട്ടീവ് മെഷീൻസിന്റെ ചീഫ് ടെക്നോളജി ഓഫീസർ ടിം ക്രെയ്ൻ പറ​ഞ്ഞു. പിന്നീട്‌

Continue Reading
മരണത്തെ മുഖാമുഖം കണ്ട ഞെട്ടലിൽ പ്രവാസി; ഗൾഫിലെ ജോലിക്കിടെ വാഹനമൊതുക്കി ഇറങ്ങുമ്പോൾ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
38

മരണത്തെ മുഖാമുഖം കണ്ട ഞെട്ടലിൽ പ്രവാസി; ഗൾഫിലെ ജോലിക്കിടെ വാഹനമൊതുക്കി ഇറങ്ങുമ്പോൾ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു

February 23, 2024
0

റിയാദ്: മരണത്തെ മുഖാമുഖം കണ്ട വലിയൊരു വാഹനാപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാനസിക ആഘാതത്തിൽനിന്ന് മോചിതനാവാതെ അബ്ദുൽ ഖാലിദ്. തുണയായി അൽഹസ ഒ.ഐ.സി.സി പ്രവർത്തകർ. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ കമ്പനി ഉൽപന്നങ്ങളുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ വിതരണക്കാരനായി ജോലി ചെയ്യുന്ന മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി അബ്ദുൽ ഖാലിദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് അബ്ദുൽ ഖാലിദ്. ഈ

Continue Reading
നാഥുലാമില്‍ നിന്ന് 175 വാഹങ്ങളിലായി കുടുങ്ങിയ 500 പേരെ സൈന്യം രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx National
1 min read
63

നാഥുലാമില്‍ നിന്ന് 175 വാഹങ്ങളിലായി കുടുങ്ങിയ 500 പേരെ സൈന്യം രക്ഷപ്പെടുത്തി

February 23, 2024
0

കിഴക്കന്‍ സിക്കിമില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 500 അധികം വിനോദ സഞ്ചാരികളെ ഇന്ത്യന്‍ കരസേന രക്ഷപ്പെടുത്തി. ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ത്രിശക്തി കോര്‍പ്സിലെ സൈനികരാണ് സീറോ ഡിഗ്രി സെല്‍ഷ്യസില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. കിഴക്കൻ സിക്കിമിലെ ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും പെട്ട് ഒറ്റപ്പെട്ട് പോയ വിനോദസഞ്ചാരികളെയാണ് സൈന്യം കഴിഞ്ഞ ബുധനാഴ്ച രക്ഷപ്പെടുത്തിയത്. ഏകദേശം 175

Continue Reading
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ 10 ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
59

രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ 10 ഗുണങ്ങള്‍…

February 23, 2024
0

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ആന്‍റി ഓക്സിഡന്‍റുകളെ ലഭിക്കാന്‍ സഹായിക്കും. രണ്ട്… പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ

Continue Reading
പിത്താശയസഞ്ചിയിലെ കാന്‍സര്‍ കൂടി വരുന്നു; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Health Kerala Kerala Mex Kerala mx
1 min read
63

പിത്താശയസഞ്ചിയിലെ കാന്‍സര്‍ കൂടി വരുന്നു; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

February 23, 2024
0

കാന്‍സര്‍ കോശങ്ങള്‍ പിത്തസഞ്ചിക്കുള്ളില്‍ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയില്‍ അര്‍ബുദം ഉണ്ടാകുന്നത്. ഈ കോശങ്ങള്‍ ഉണ്ടാക്കുന്ന മുഴകള്‍ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയില്‍ പിത്തസഞ്ചി കാന്‍സര്‍ (ജിബിസി) കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് 2019 ഓഗസ്റ്റില്‍ ഒരു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച എപ്പിഡെമിയോളജി ഓഫ് ഗാള്‍ ബ്ലാഡര്‍ ക്യാന്‍സര്‍ ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പിത്താശയം, പിത്തനാളി എന്നിങ്ങനെ പിത്തരസത്തിന്റെ ഉത്പാദനവും ശേഖരണവും കൈമാറ്റവുമൊക്കെയായി ബന്ധപ്പെട്ട

Continue Reading
സ്ട്രെസ് അകറ്റാൻ സഹായിക്കുന്ന സിമ്പിള്‍ സ്ട്രെച്ചസ്; ഇവ പതിവായി ചെയ്യൂ…
Health Kerala Kerala Mex Kerala mx
1 min read
33

സ്ട്രെസ് അകറ്റാൻ സഹായിക്കുന്ന സിമ്പിള്‍ സ്ട്രെച്ചസ്; ഇവ പതിവായി ചെയ്യൂ…

February 23, 2024
0

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് നമ്മെ പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. അതിനാല്‍ തന്നെ സ്ട്രെസ് അകറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പതിവായി സ്ട്രെസില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അവരുടെ ഹൃദയം വരെ പ്രശ്നത്തിലായേക്കാം. സ്ട്രെസ് അകറ്റുന്നതിന് പല മാര്‍ഗങ്ങളും നമുക്ക് അവലംബിക്കാം. വര്‍ക്കൗട്ട് അല്ലെങ്കില്‍ വ്യായാമം ഇത്തരത്തിലൊരു മാര്‍ഗമാണ്. കായികാധ്വാനങ്ങളേതുമില്ലാതെ, വ്യായാമവുമില്ലാതെ തുടരുന്നവരിലാണ് സ്ട്രെസ് കൂടുതലായി കാണുന്നത്. വര്‍ക്കൗട്ടല്ല, മറിച്ച് സ്ട്രെച്ചസ് എങ്കിലും പതിവായി ചെയ്യാൻ സാധിച്ചാല്‍ സ്ട്രെസ് ഒരളവ് വരെയെങ്കിലും കുറയ്ക്കാൻ

Continue Reading
Health Tips: മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ 9 ഭക്ഷണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
29

Health Tips: മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ 9 ഭക്ഷണങ്ങൾ…

February 23, 2024
0

മുട്ടുവേദന എന്നത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങളും കൊണ്ടും മുട്ടുവേദന ഉണ്ടാകാം. എല്ലുകൾക്ക് ബലം ഇല്ലെങ്കിൽ മുട്ടുവേദന, സന്ധിവേദന, വീക്കം തുടങ്ങിയവയെല്ലാം ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…ഒന്ന്… മുഴുധാന്യങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയ മുഴുധാന്യങ്ങളായ ഓട്സ്, ബാര്‍ലി തുടങ്ങിയവ കഴിക്കുന്നത് മുട്ടിനു

Continue Reading
Health Kerala Kerala Mex Kerala mx
1 min read
71

February 23, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയായ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. നമ്മുടെ ഡയറ്റില്‍ നിന്ന് ഏതെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാകണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം… ഒന്ന്… ആപ്പിളാണ് ആദ്യമായി ഈ

Continue Reading