പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ച?; കാരണം ഇവയാകാം…
Health Kerala Kerala Mex Kerala mx
1 min read
29

പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ച?; കാരണം ഇവയാകാം…

February 23, 2024
0

പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നതില്‍ മിക്കവര്‍ക്കും വലിയ താല്‍പര്യമുണ്ടാകാറില്ല. ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ പ്രശ്നങ്ങള്‍ തന്നെയാണ് ആളുകളെ അലട്ടുന്നത്. ഇതെല്ലാം മാനിച്ച് പലരും വിശ്വാസമുള്ള റെസ്റ്റോറന്‍റുകളിലും കഫേകളിലും മാത്രം പോവുകയും ചെയ്യാറുണ്ട്. പാചകവും ഭക്ഷണം വിതരണം ചെയ്യലുമെല്ലാം ഏറെ ശ്രദ്ധ വേണ്ട മേഖല തന്നെയാണ്. അശ്രദ്ധയും പാളിച്ചകളും ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പിടിപെടാനോ, ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കാനോ എല്ലാം ഇടയാക്കാം. ഇത്തരത്തില്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ച് വന്നതിന് പിന്നാലെ കടുത്ത തളര്‍ച്ച തോന്നുന്നതിന് കാരണമായേക്കാവുന്ന

Continue Reading
മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…
Health Kerala Kerala Mex Kerala mx
1 min read
22

മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…

February 23, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Continue Reading
കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം, പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കും; കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്
Kerala Kerala Mex Kerala mx National
0 min read
67

കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം, പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കും; കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്

February 23, 2024
0

കർഷക സമരവുമായി ബന്ധപ്പെട്ട് കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും. പൊതുമുതൽ നശിപ്പിച്ചതിൽ കർഷക നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. പ്രതിഷേധക്കാർ സമാധാനന്തരീക്ഷം തകർക്കുന്നുവെന്ന് പൊലീസ് ആരോപിച്ചു. കർഷക നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടെ, കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട്

Continue Reading
രണ്ടാം കര്‍ഷകസമരം പതിനൊന്നാം ദിവസത്തില്‍: നേതാക്കള്‍ക്കെതിരേ ദേശസുരക്ഷാ നിയമം; വെള്ളിയാഴ്ച കരിദിനം
Kerala Kerala Mex Kerala mx
1 min read
24

രണ്ടാം കര്‍ഷകസമരം പതിനൊന്നാം ദിവസത്തില്‍: നേതാക്കള്‍ക്കെതിരേ ദേശസുരക്ഷാ നിയമം; വെള്ളിയാഴ്ച കരിദിനം

February 23, 2024
0

ശംഭു (പഞ്ചാബ്): താങ്ങുവില നിയമപരമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ ഇളവുചെയ്യണമെന്നതുമടക്കം ആവശ്യങ്ങളുമായി പ്രഖ്യാപിച്ച രണ്ടാം കര്‍ഷക സമരം വെള്ളിയാഴ്ച പതിനൊന്നാം ദിവസത്തില്‍. രാജ്യതലസ്ഥാനം വളയാന്‍ ലക്ഷ്യമിട്ട് പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച്, ബുധനാഴ്ചത്തെ പോലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. സമരത്തിന്റെ തുടര്‍നീക്കങ്ങള്‍ നേതാക്കള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, പഞ്ചാബ് അതിര്‍ത്തികളില്‍

Continue Reading
ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാക ചടങ്ങുകള്‍!
Health Kerala Kerala Mex Kerala mx
1 min read
22

ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാക ചടങ്ങുകള്‍!

February 23, 2024
0

തമിഴ്നാട്ടില്‍ ആറ് ദിവസം മുമ്പ് മരിച്ച വ്യക്തിക്ക് രണ്ട് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്തി. മരിച്ച വ്യക്തിയുടെ ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വ്യത്യസ്തമായ രണ്ട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്‍റെ (ബാലസുബ്രഹ്മണ്യന്‍ -55) ശവസംസ്കാര ചടങ്ങുകളാണ് ഹൈന്ദവ – ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. അന്‍വര്‍ ഹുസൈന്‍റെ ആദ്യ ഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മില്‍

Continue Reading
‘കാണാപ്പാഠം മതിയാക്കാം, ഇനി പാഠപുസ്തകം നോക്കി പരീക്ഷ എഴുതാം’; സിബിഎസ്ഇയില്‍ പുതിയ തീരുമാനം
Kerala Kerala Mex Kerala mx National
1 min read
64

‘കാണാപ്പാഠം മതിയാക്കാം, ഇനി പാഠപുസ്തകം നോക്കി പരീക്ഷ എഴുതാം’; സിബിഎസ്ഇയില്‍ പുതിയ തീരുമാനം

February 23, 2024
0

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം സിബിഎസ്ഇ ഒമ്പതാം ക്ലാസ് മുതൽ 12വരെയുള്ള ക്ലാസുകളിൽ പരിക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നവംബർ–ഡിസംബർ മാസങ്ങളിൽ പരിക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. പാഠപുസ്തകങ്ങൾ, നോട്ടുകൾ, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ റഫർ ചെയ്യാനായി പരീക്ഷാ ഹാളിൽ അനുവദിക്കുന്നതാണ് ഓപ്പൺ ബുക്ക് പരീക്ഷ എന്ന് പറയുന്നത്. പരീക്ഷ പൂർത്തിയാക്കാൻ വേണ്ടിവരുന്ന സമയം, മൂല്യനിർണയത്തിന്റെ സാധ്യതകൾ, സ്കൂളുകളുടെ വിലയിരുത്തൽ

Continue Reading
ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
53

ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

February 23, 2024
0

ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എയായ ജി ലസ്യ നന്ദിത (37) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ലസ്യ. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്‌റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മെറ്റല്‍ ബാരിയറില്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
26

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമിതാണ്

February 23, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും കാത്സ്യത്തിൻറെ അളവ് ധാരാളം ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും ഓട്‌സ് സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. ഓട്‌സ് എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമായതിനാലാണ് പ്രായമായവർ, രോഗികൾ

Continue Reading
കറിവേപ്പിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
0 min read
24

കറിവേപ്പിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

February 23, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. ആൻ്റിഓക്‌സിഡൻ്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമായ കറിവേപ്പില മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻറുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പില തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയിൽ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും. കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും

Continue Reading
മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
78

മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 23, 2024
0

കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, പതിവായി വ്യായാമവും യോഗയും ചെയ്യുക. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും

Continue Reading