‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം
Health Kerala Kerala Mex Kerala mx
1 min read
45

‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം

February 23, 2024
0

ക്യാൻസര്‍ രോഗത്തിലേക്ക് ആളുകളെ നയിക്കുന്നത് പല ഘടകങ്ങളും ആകാം. അധികവും പാരമ്പര്യം അഥവാ ജനിതകഘടകങ്ങള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ഒരു വ്യക്തിയില്‍ ജന്മനാ തന്നെ ക്യാൻസര്‍ സാധ്യത ഉണ്ടായിരിക്കുന്ന അവസ്ഥ. എന്നാലിത് കൊണ്ടുമാത്രം ക്യാൻസര്‍ ബാധിക്കണമെന്ന് നിര്‍ബന്ധവുമില്ല. ക്യാൻസര്‍ സാധ്യത നേരത്തേ ഉള്ളവരില്‍ മറ്റ് ജീവിതസാഹചര്യങ്ങളും ആരോഗ്യാവസ്ഥകളും കൂടി ക്യാൻസറിന് അനുകൂലമാകുമ്പോഴാണ് രോഗം ബാധിക്കുന്ന നിലയിലേക്ക് പലരും എത്തുന്നത്. ജനിതകഘടകങ്ങളുടെ സ്വാധീനത്താല്‍ മാത്രമായി ക്യാൻസര്‍ ബാധിക്കുന്ന കേസുകളും അനവധിയാണ്.

Continue Reading
ചെയ്തില്ലെങ്കിൽ തടവും പിഴയുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയതായി എക്സ്; കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തു
Kerala Kerala Mex Kerala mx National
0 min read
49

ചെയ്തില്ലെങ്കിൽ തടവും പിഴയുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയതായി എക്സ്; കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തു

February 23, 2024
0

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ത​ട​വും പി​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സർക്കാർ നടപടിയോട് യോജിക്കുന്നില്ല എന്നും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു. യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തുവന്നിരുന്നു. ഹരിയാന

Continue Reading
പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ആറ് പച്ചക്കറികള്‍…
Health Kerala Kerala Mex Kerala mx
1 min read
71

പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ആറ് പച്ചക്കറികള്‍…

February 23, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയായ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കാന്‍ കഴിയും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം… ഒന്ന്…

Continue Reading
വിറ്റാമിന്‍ ബിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…
Health Kerala Kerala Mex Kerala mx
1 min read
40

വിറ്റാമിന്‍ ബിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

February 23, 2024
0

നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു നിർണായക ഗ്രൂപ്പാണ് വിറ്റാമിൻ ബി. 8 വ്യത്യസ്ത വിറ്റാമിനുകൾ അടങ്ങുന്ന ഈ ഗ്രൂപ്പ് സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും. ബി വിറ്റാമിനുകളിലൊന്നിന്‍റെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ അളവിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും. അത്തരത്തില്‍ വിറ്റാമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… എപ്പോഴുമുള്ള അമിത ക്ഷീണമാണ് വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന

Continue Reading
ഡെന്‍റല്‍ ക്രൗണ്‍ ഇട്ടിട്ടുണ്ടോ? എങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
40

ഡെന്‍റല്‍ ക്രൗണ്‍ ഇട്ടിട്ടുണ്ടോ? എങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

February 23, 2024
0

ഡെന്‍റല്‍ ചികിത്സകള്‍ അഥവാ പല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള ചികിത്സകളെടുക്കുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ചൊല്ലി ശ്രദ്ധ വേണം. ചില ഭക്ഷണങ്ങളെല്ലാം നമുക്ക് ചികിത്സയോട് അനുബന്ധമായി ഒഴിവാക്കേണ്ടി വരാം. ഇത്തരത്തില്‍ കേടായ പല്ലിന് മുകളില്‍ ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഡെന്‍റല്‍ ക്രൗണ്‍ ഇട്ടവര്‍ പ്രധാനമായും ഒഴിവാക്കേണ്ടതായിട്ടുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമാണ്? അവ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നീ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒന്ന്… നട്ട്സ് കഴിക്കുന്നത് ഡെന്‍റല്‍

Continue Reading
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?
Health Kerala Kerala Mex Kerala mx
1 min read
67

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

February 23, 2024
0

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ ജോലിയല്ല. പ്രത്യേകിച്ച് അല്‍പം വണ്ണം കൂടുതലുള്ളവര്‍ക്ക്. ചിലര്‍ക്കാണെങ്കില്‍ അസുഖങ്ങളോ മരുന്നുകള്‍ കഴിക്കുന്നതോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മൂലമാകാം വണ്ണം കൂടുന്നത്. ഇവര്‍ക്കും അതത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാതെ വണ്ണം കുറയ്ക്കാൻ കഴിയില്ല. വണ്ണമുണ്ടാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും സാധ്യത കൂടുതലായിരിക്കും എന്നതിനാലാണ് വണ്ണം കുറയ്ക്കാൻ നിര്‍ദേശിക്കുന്നത്. എന്തായാലും ഇത് ആദ്യമേ സൂചിപ്പിച്ചത് പോലെ അത്ര എളുപ്പമല്ല. വണ്ണം കുറയ്ക്കാൻ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ചെയ്യേണ്ടിവരാം. ഭക്ഷണങ്ങള്‍ ഒഴിവാക്കുക, നിയന്ത്രിക്കുക

Continue Reading
മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?
Health Kerala Kerala Mex Kerala mx
1 min read
30

മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?

February 23, 2024
0

മൂത്രാശയ അണുബാധയെന്നാല്‍ എന്താണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. വൃക്ക മുതല്‍ മൂത്രാശയം, മൂത്രനാളി എന്നിങ്ങനെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അണുബാധകളെയെല്ലാം മൂത്രാശയ അണുബാധയെന്ന് തന്നെയാണ് വിശേഷിപ്പിക്കാറ്. മൂത്രാശയ അണുബാധ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്. പലപ്പോഴും നമ്മുടെ ജീവിതരീതികള്‍, നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ ഒക്കെ തന്നെയാണ് മൂത്രാശയ അണുബാധയിലേക്ക് നമ്മെ നയിക്കുക. എന്നാലിത് ആവര്‍ത്തിച്ച് വന്നുകൊണ്ടിരിക്കുകയാണെങ്കിലോ? ബാക്ടീരിയയാണ് പ്രധാനമായും മൂത്രാശയ അണുബാധയുണ്ടാക്കുന്നത്. സ്ത്രീകളില്‍ പ്രത്യേകിച്ചും. മൂത്രദ്വാരത്തിലൂടെ അകത്തേക്ക് കടക്കുന്ന ബാക്ടീരിയകള്‍ അകത്തെത്തിയ

Continue Reading
ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല
Auto Kerala Kerala Mex Kerala mx
1 min read
58

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

February 23, 2024
0

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ശർഖിയ ഗവര്‍ണറേറ്റില്‍ ഇബ്രാ വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള

Continue Reading
രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ, ഗുണമുണ്ട്…
Health Kerala Kerala Mex Kerala mx
1 min read
40

രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ, ഗുണമുണ്ട്…

February 23, 2024
0

നമ്മുടെയൊക്കെ അടുക്കളകളില്‍ വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി

Continue Reading
രോഗപ്രതിരോധശേഷി കൂട്ടാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
26

രോഗപ്രതിരോധശേഷി കൂട്ടാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍…

February 23, 2024
0

കാലാവസ്ഥ മാറുമ്പോള്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവും. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം… ഒന്ന്… മഞ്ഞള്‍ പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍

Continue Reading