യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
Kerala Kerala Mex Kerala mx National
0 min read
52

യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

February 23, 2024
0

യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്സാക്ഷി കൽദീപ് സിംഗ് 24നോട് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിർത്തത്. കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട

Continue Reading
എന്താണ് ‘മൈൻഡ്‍ഫുള്‍ ഈറ്റിംഗ്’?; എങ്ങനെയിത് ചെയ്യാം?
Health Kerala Kerala Mex Kerala mx
1 min read
103

എന്താണ് ‘മൈൻഡ്‍ഫുള്‍ ഈറ്റിംഗ്’?; എങ്ങനെയിത് ചെയ്യാം?

February 23, 2024
0

പല സന്ദര്‍ഭങ്ങളിലും നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പ്രയോഗമാണ് ‘മൈൻഡ്‍ഫുള്‍’ എന്നത്. ഇതുപോലെ തന്നെ ‘മൈൻഡ്‍ഫുള്‍ ഈറ്റിംഗ്’ എന്ന് പറയുന്നതും നിങ്ങള്‍ കേട്ടിരിക്കും. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യമാണെന്ന് എന്തായാലും വ്യക്തം, അല്ലേ? എങ്കിലും എന്താണീ സംഗതി എന്നത്രയ്ക്കങ്ങോട്ട് പിടി കിട്ടാത്തവരും കാണും. ഇതറിയുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രയോജനങ്ങളും നിങ്ങള്‍ക്കുണ്ടാകാം. ഭക്ഷണത്തോടുള്ള കാഴ്ചപ്പാട് തന്നെ പതിയെ മാറിമറിയാനും മതി. ‘മൈൻഡ്‍ഫുള്‍നെസ്’ എന്ന ആശയം വന്നിരിക്കുന്നത് സെൻ ബുദ്ധിസത്തില്‍ നിന്നാണ്. മനസറിയുക,

Continue Reading
ഓര്‍മ്മശക്തിയും ബുദ്ധിയും കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഡ്രൈ ഫ്രൂട്ട്സുകള്‍…
Health Kerala Kerala Mex Kerala mx
1 min read
29

ഓര്‍മ്മശക്തിയും ബുദ്ധിയും കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഡ്രൈ ഫ്രൂട്ട്സുകള്‍…

February 23, 2024
0

മനുഷ്യ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. മറവിയുടെ സാധ്യതയെ ലഘൂകരിക്കാനും കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയാണ് നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളും. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട

Continue Reading
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു
Kerala Kerala Mex Kerala mx National
1 min read
57

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

February 23, 2024
0

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ലോക്സഭ മുൻ സ്പീക്കറും ആയ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് ശിവജി പാർക്കിൽ നടക്കും. 1995–1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു മനോഹർ ജോഷി. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയുമാണ്. 1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച്

Continue Reading
ലുക്ക് ഔട്ടില്‍ കുടുങ്ങി, ഇന്ത്യയിലേക്ക് മടങ്ങാതെ ബൈജു രവീന്ദ്രന്‍; നിക്ഷേപകരുടെ യോഗത്തിനെത്തില്ല
Kerala Kerala Mex Kerala mx National
1 min read
45

ലുക്ക് ഔട്ടില്‍ കുടുങ്ങി, ഇന്ത്യയിലേക്ക് മടങ്ങാതെ ബൈജു രവീന്ദ്രന്‍; നിക്ഷേപകരുടെ യോഗത്തിനെത്തില്ല

February 23, 2024
0

ന്യൂഡല്‍ഹി: എഡ്യു ടെക് സ്ഥാപനമായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കില്ല. ബൈജൂസിന്റെ പാരന്റ് കമ്പനിയില്‍ 30 ശതമാനം ഓഹരിയുള്ളവര്‍ പങ്കെടുക്കുന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തില്‍ ബൈജു രവീന്ദ്രനോ ബോര്‍ഡ് അംഗങ്ങളോ പങ്കെടുക്കില്ല. ബൈജു രവീന്ദ്രന്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നീക്കം. നിലവില്‍ ബൈജു ദുബൈയിലാണ്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്നും ബൈജുവിനെ വോട്ടിനിട്ട് നീക്കുകയെന്നതാണ് ഇന്നത്തെ യോഗത്തിന്റെ ഒരു

Continue Reading
നിലപാട് മാറ്റി മമത; കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്
Kerala Kerala Mex Kerala mx National
1 min read
99

നിലപാട് മാറ്റി മമത; കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

February 23, 2024
0

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകൾ പങ്കുവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എട്ടോ പത്തോ സീറ്റുകളെങ്കിലും വേണമെന്ന കോൺഗ്രസ് അഭ്യർത്ഥന ടിഎംസി നിരസിച്ചതിനെത്തുടർന്ന് ഇരുപാർട്ടികളും തമ്മിൽ നേരത്തെ

Continue Reading
’10ാം ക്ലാസ് പരീക്ഷക്ക് നല്ല മാർക്ക് വാങ്ങണം’; ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ചു, ഒടുവിൽ സംഭവിച്ചത്
Health Kerala Kerala Mex Kerala mx
1 min read
33

’10ാം ക്ലാസ് പരീക്ഷക്ക് നല്ല മാർക്ക് വാങ്ങണം’; ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ചു, ഒടുവിൽ സംഭവിച്ചത്

February 23, 2024
0

ദില്ലി: പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ച വിദ്യാർഥി കുഴഞ്ഞുവീണു. ഉത്തർപ്രദേശിലെ ലഖ്നൗവലാണ് സംഭവം. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടി വളരെക്കാലമായി ‘ആൻ്റി-സ്ലീപ്പ്’ മരുന്ന് കഴിക്കുകയായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. മരുന്നിന്റെ അമിതോപയോ​ഗം കാരണം ഞരമ്പുകൾ വീർക്കാൻ ഇടയാക്കിയെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു വൈകുന്നേരം, പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടിയുടെ മുറിയിലെ ഡ്രോയറിൽ ഒരു കുപ്പി നിറയെ ഗുളികകൾ കണ്ടപ്പോൾ മാതാപിതാക്കൾ

Continue Reading
പിന്നോട്ടില്ലാതെ കര്‍ഷക സമരം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം
Kerala Kerala Mex Kerala mx National
1 min read
59

പിന്നോട്ടില്ലാതെ കര്‍ഷക സമരം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം

February 23, 2024
0

ന്യൂഡല്‍ഹി: ‘ദില്ലി ചലോ മാര്‍ച്ചി’നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉപരോധിക്കും. അടുത്ത മാസം 14ന് ഡല്‍ഹി രാംലീലാ മൈതാനിയിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തും. കൊല്ലപ്പെട്ട ഭട്ടിന്‍ഡ സ്വദേശിയായ കര്‍ഷകന്റെ കുടുബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും സുപ്രീംകോടതി ജഡ്ജിയുടെ

Continue Reading
നാട്ടിലെ ഡോക്ട‍ർ കുറിച്ച പെയിൻ കില്ലർ ലഗേജിൽ; ഇരുട്ടറയിൽ തടങ്കിലാക്കപ്പെട്ട് മലയാളി പ്രവാസി, ഒടുവിൽ മോചനം
Kerala Kerala Mex Kerala mx Pravasi
0 min read
60

നാട്ടിലെ ഡോക്ട‍ർ കുറിച്ച പെയിൻ കില്ലർ ലഗേജിൽ; ഇരുട്ടറയിൽ തടങ്കിലാക്കപ്പെട്ട് മലയാളി പ്രവാസി, ഒടുവിൽ മോചനം

February 23, 2024
0

റിയാദ്: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തെൻറ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് പാലക്കാട് സ്വദേശിയായ പ്രഭാകരൻ ഇസാക്ക് മോചിതനായത്. തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് ലഗേജ് പരിശോധനയിൽ

Continue Reading
താമസ സൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ഹജ്ജ് തീർഥാടകർക്ക് നഷ്ടപരിഹാരം; വ്യക്തമാക്കി മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
89

താമസ സൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ഹജ്ജ് തീർഥാടകർക്ക് നഷ്ടപരിഹാരം; വ്യക്തമാക്കി മന്ത്രാലയം

February 23, 2024
0

റിയാദ്: മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ് വേളയിൽ താമസ സൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന് ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തിന് അർഹത. നിർദ്ദിഷ്ട താമസസ്ഥലത്ത് എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരികയും താമസസൗകര്യം ലഭിക്കാതിരിക്കുകയും ചെയ്താൽ ഹജ്ജ് പാക്കേജ് തുകയുടെ 10 ശതമാനം നഷ്ടപരിഹാരമായി ലഭിക്കും. രണ്ടാം തവണയും ആവർത്തിക്കുകയാണെങ്കിൽ

Continue Reading