ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
37

ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍…

February 23, 2024
0

ചില ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് അവയുടെ ഗുണം കൂട്ടുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…. ഒന്ന്… കുതിര്‍ത്ത ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. രണ്ട്…

Continue Reading
പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദം കൂടുന്നു; കാരണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
22

പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദം കൂടുന്നു; കാരണമിതാണ്…

February 23, 2024
0

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. പൊതുവേ പുകവലിക്കുന്നവരില്‍ അല്ലെങ്കില്‍ പുകയിലയുമായുള്ള സമ്പര്‍ക്കം ഉള്ളവരിലാണ് ശ്വാസകോശ അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ഇന്ന് പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം കൂടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതും കൂടുതൽ സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ. പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഔട്ട്‌ഡോർ വായു മലിനീകരണം ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള

Continue Reading
മുഖത്തെ ചുളിവുകള്‍ മാറാന്‍ ബദാം ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
28

മുഖത്തെ ചുളിവുകള്‍ മാറാന്‍ ബദാം ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ…

February 23, 2024
0

ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഹൃദയാഘാതസാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം സഹായിക്കും. ഇതിനായി ബദാം ഓയിലായി ഉപയോഗിക്കാം. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന

Continue Reading
ദിവസവും ബ്രൊക്കോളി കഴിക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
63

ദിവസവും ബ്രൊക്കോളി കഴിക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം…

February 23, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബ്രൊക്കോളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന രോഗമാണ്. പതിവായി ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും

Continue Reading
അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും പെട്ടെന്ന് കുറയ്ക്കാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ…
Health Kerala Kerala Mex Kerala mx
1 min read
55

അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും പെട്ടെന്ന് കുറയ്ക്കാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ…

February 23, 2024
0

വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും ചെയ്യണം. അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും. രണ്ട്… പ്രോട്ടീന്‍ ധാരാളം അടങ്ങിയ

Continue Reading
Kerala Kerala Mex
0 min read
23

‘പൊലീസിനു വിവരം കൈമാറി’; ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

February 23, 2024
0

റായ്‌പുർ: ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. പൊലീസിനു വിവരം കൈമാറിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഒഡീഷ അതിർത്തിയോട് ചേർന്ന സുക്മ ജില്ലയിലെ ദുലേദ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിനു പുറത്താണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ചവർ പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചിരുന്നെന്നും ഇവരുടെ മരണത്തിന് കാരണം

Continue Reading
യുഎഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi
1 min read
43

യുഎഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും മുന്നറിയിപ്പ്

February 23, 2024
0

യുഎഇ: രാജ്യത്ത് വീണ്ടും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. ചെറുതും വലുതുമായ കാറ്റിന് ഇവിടെ സാധ്യതയുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കും. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നി എമിറേറ്റുകളില്‍ നേരിയ മഴയക്കാണ് സാധ്യതയുണ്ട്.

Continue Reading
തലയോട്ടിയിലെ സോറിയാസിസ്; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്…
Health Kerala Kerala Mex Kerala mx
1 min read
27

തലയോട്ടിയിലെ സോറിയാസിസ്; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്…

February 23, 2024
0

ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്നതാണ് സോറിയാസിസ് എന്ന രോഗം. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശകലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സോറിയാസിസ് പൊതുവേ ചർമ്മം, തലയോട്ടി, നഖങ്ങൾ, സന്ധികൾ എന്നിവയെ ബാധിക്കാം. തലയോട്ടിയിലെ സോറിയാസിസ് ഒരു വിട്ടുമാറാത്ത

Continue Reading
എപ്പോഴും ക്ഷീണവും ഒപ്പം വയറുവേദനയുമുണ്ടോ? ഈ രോഗത്തിന്‍റെ ലക്ഷണമാകാം…
Health Kerala Kerala Mex Kerala mx
1 min read
23

എപ്പോഴും ക്ഷീണവും ഒപ്പം വയറുവേദനയുമുണ്ടോ? ഈ രോഗത്തിന്‍റെ ലക്ഷണമാകാം…

February 23, 2024
0

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണമാണോ? ഒട്ടും ഉന്മേഷമില്ലാതെ, എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. അമിത ക്ഷീണത്തിനൊപ്പം വയറുവേദനയുമുണ്ടോ? ചിലപ്പോഴത് കരള്‍ രോഗത്തിന്‍റെ ലക്ഷണമാകാം. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നമ്മുടെ ശരീരത്തില്‍ തലച്ചോറ് കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍ എന്നും പറയാം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന

Continue Reading
കൂടാതെ, കുറയാതെ സ്വർണവില; വിപണി വില അറിയാം
Business Kerala Kerala Mex Kerala mx
1 min read
57

കൂടാതെ, കുറയാതെ സ്വർണവില; വിപണി വില അറിയാം

February 23, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഇന്നലെ 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്.

Continue Reading