വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്
Kerala Kerala Mex Kerala mx
0 min read
55

വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്

February 24, 2024
0

ബത്തേരി : വയനാട്ടിലെ പനവല്ലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കൂളിവയൽ സ്വദേശി ബീരാനാണ്പരിക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയതായിരുന്നു ബീരാൻ. അതിനിടയിൽ ഓടി വന്ന കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ഓടിപ്പോയി. മുഖത്താണ് ബീരാന് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാർദ്ദന് ഓടി മാറുന്നതിനിടെ പരിക്കേറ്റു.

Continue Reading
ബി.ജെ.പിയെ പോലെ എല്‍.ഡി.എഫും വര്‍ഗീയധ്രുവീകരണത്തിന് ശ്രമക്കുന്നു: വി ഡി സതീശൻ
Kerala Kerala Mex Kerala mx
1 min read
34

ബി.ജെ.പിയെ പോലെ എല്‍.ഡി.എഫും വര്‍ഗീയധ്രുവീകരണത്തിന് ശ്രമക്കുന്നു: വി ഡി സതീശൻ

February 24, 2024
0

ഡല്‍ഹിയില്‍ ബി.ജെ.പി ചെയ്യുന്നത് പോലെ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫും വര്‍ഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് സി.പി.ഐ.എമ്മിന്റെ പ്രചരണ രീതി. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണ്. ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നത്. മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും കാണാന്‍ പോകുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ

Continue Reading
പതിവായ ദഹനക്കുറവ് ഭാവിയില്‍ ക്യാൻസറിന് കാരണമാകുമോ?
Health Kerala Kerala Mex Kerala mx
1 min read
33

പതിവായ ദഹനക്കുറവ് ഭാവിയില്‍ ക്യാൻസറിന് കാരണമാകുമോ?

February 23, 2024
0

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രസ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ പലതും തീരെ നിസാരമായി നമുക്ക് തോന്നാം. എന്നാലിന്ന് നിസാരമായി തോന്നുന്ന പ്രശ്നങ്ങള്‍ നാളെ സങ്കീര്‍ണമായി വരാവുന്നതേയുള്ളൂ. ഇത്തരത്തില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതിന്‍റെ ഭാഗമായി ക്യാൻസര്‍ പിടിപെടാം എന്ന് പറയുന്നത് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും? ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? ഈ വിഷയത്തിലേക്കാണിനി കടക്കുന്നത്. ആദ്യമായി തന്നെ പറയാം, ലോകത്തില്‍ വയറിനെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ തോത് വര്‍ധിച്ചുവരികയാണിന്ന്.

Continue Reading
രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…
Health Kerala Kerala Mex Kerala mx
1 min read
40

രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…

February 23, 2024
0

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് സത്യം. ആദ്യം ഒരു ഗദ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമായി പറയപ്പെടുന്നത്. റൂം താപനിലയില്‍ തന്നെയുള്ള വെള്ളം കുടിച്ചാല്‍ മതിയാകും. തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. ഇനി, ചിലരാകട്ടെ ഇങ്ങനെ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം നാച്വറല്‍ ആയി

Continue Reading
വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…
Health Kerala Kerala Mex Kerala mx
1 min read
29

വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…

February 23, 2024
0

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിന് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടരേണ്ടതായി വരാം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. പല ഭക്ഷണങ്ങളും നമ്മള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം തന്നെ ചില ഭക്ഷണങ്ങളെങ്കിലും ഡയറ്റിലുള്‍പ്പെടുത്തുകയും ആവാം. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി കുറവുമാണ് എന്നതാണ് ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താൻ

Continue Reading
ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്…
Health Kerala Kerala Mex Kerala mx
1 min read
46

ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്…

February 23, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

Continue Reading
10 ദിവസങ്ങള്‍ക്ക് മുന്‍പും അപകടം, നന്ദിത രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇന്നത്തെ അപകടത്തില്‍ മരണം
Kerala Kerala Mex Kerala mx National
1 min read
61

10 ദിവസങ്ങള്‍ക്ക് മുന്‍പും അപകടം, നന്ദിത രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇന്നത്തെ അപകടത്തില്‍ മരണം

February 23, 2024
0

ഹൈദരാബാദ്: ബിആര്‍എസ് എംഎല്‍എയായ ജി ലാസ്യ നന്ദിത സഞ്ചരിച്ച വാഹനം പത്തുദിവസങ്ങള്‍ക്ക് മുന്‍പും അപകടത്തില്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 13ന് നര്‍ക്കട്ട്പ്പള്ളിയില്‍ വച്ചാണ് നന്ദിതയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബിആര്‍എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നല്‍ഗൊണ്ടയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. ഈ സംഭവത്തില്‍ നര്‍ക്കട്ട്പ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് കെ കിഷോര്‍ മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പത്തുദിവസങ്ങള്‍ക്ക് ശേഷം, ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍

Continue Reading
രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം പാട്ട് കേള്‍ക്കുന്നത് പതിവാക്കൂ; ഇതുകൊണ്ടുള്ള ഉപകാരം…
Health Kerala Kerala Mex Kerala mx
1 min read
29

രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം പാട്ട് കേള്‍ക്കുന്നത് പതിവാക്കൂ; ഇതുകൊണ്ടുള്ള ഉപകാരം…

February 23, 2024
0

പാട്ട് കേള്‍ക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഏതെങ്കിലും വിധത്തില്‍ സംഗീതത്തോട് മാനസികമായ അടുപ്പമോ ഇഷ്ടമോ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കാണില്ല. അത്രമാത്രം മനുഷ്യരുമായി അടുത്തുനില്‍ക്കുന്നൊരു ആര്‍ട്ട് ആണ് സംഗീതം എന്ന് പറയാം. സംഗീതമാണെങ്കില്‍ ഒരു മരുന്ന് കൂടിയാണെന്നാണ് വയ്പ്. അതായത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടത്തുന്നതും അതിന്‍റെ സാധ്യതയെ കുറിച്ചുള്ള അന്വേഷണങ്ങളുമെല്ലാം ഇന്ന് സജീവമാണ്. ഇത്തരത്തില്‍ രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ഓഫീസിലേക്കോ കോളേജിലേക്കോ സ്കൂളിലേക്കോ ജോലിസ്ഥലങ്ങളിലേക്കോ പോകുന്നതിന്

Continue Reading
ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കും…
Health Kerala Kerala Mex Kerala mx
1 min read
31

ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കും…

February 23, 2024
0

നമ്മുടെ വികാരങ്ങളും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുമുണ്ട്, മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം. അത്തരത്തില്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സംസ്കരിച്ച ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളില്‍ അല്ലെങ്കിൽ ഫാസ്റ്റ് ഫുഡില്‍ പലപ്പോഴും ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ,

Continue Reading
രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍.
Health Kerala Kerala Mex Kerala mx
1 min read
26

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍.

February 23, 2024
0

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിലെ അല്ലിസിൻ ആണ് ഇതിന് സഹായിക്കുന്നത്.

Continue Reading