പരമ്പരയിലൊന്നാകെ 600 കടന്ന ജയ്‌സ്വാള്‍! പിന്നിലായത് ദ്രാവിഡും കോലിയും; ഒന്നാമനാവാന്‍ കുറച്ച് വിയര്‍ക്കും
Kerala Kerala Mex Kerala mx Sports
1 min read
48

പരമ്പരയിലൊന്നാകെ 600 കടന്ന ജയ്‌സ്വാള്‍! പിന്നിലായത് ദ്രാവിഡും കോലിയും; ഒന്നാമനാവാന്‍ കുറച്ച് വിയര്‍ക്കും

February 24, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 600 റണ്‍സും കടന്ന യശസ്വി ജയ്‌സ്വാള്‍. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ 73 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. ഒരു ഇന്നിംഗ്‌സും ഒരു ടെസ്റ്റും ഇനിയും ബാക്കി നില്‍ക്കെ നിലവില്‍ 618 റണ്‍സായി ജയ്‌സ്വാളിന്. രാഹുല്‍ ദ്രാവിഡ് (ഇംഗ്ലണ്ടിനെതിരെ 2002ല്‍ 602), വിരാട് കോലി (ശ്രീലങ്കയ്‌ക്കെതിരെ 2017ല്‍ 610) എന്നിവരെ ഇപ്പോള്‍ തന്നെ മറികടക്കാന്‍ ജയ്‌സ്വാളിനായി. 2003ല്‍ ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരെ നേടിയ 619 റണ്‍സും

Continue Reading
തെറി വിളിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; നേതാക്കളെ ഒരുമിച്ചിരുത്തി സംസാരിച്ചു
Kerala Kerala Mex Kerala mx
1 min read
29

തെറി വിളിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; നേതാക്കളെ ഒരുമിച്ചിരുത്തി സംസാരിച്ചു

February 24, 2024
0

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വൈകിയെത്തിയതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇരുനേതാക്കളെയും ഒരുമിച്ചിരുത്തി സംസാരിച്ചു. വിവാദങ്ങള്‍ സമരാഗ്നി ജാഥയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ബാധിക്കരുതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ആലപ്പുഴയില്‍ സമരാഗ്നി ജാഥക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍

Continue Reading
മാഹി-തലശേരി സൂപ്പർ റോഡ് ടോൾ ചാർജ്ജ് നിശ്ചയിച്ചു, ഈ നിരക്ക് കുറച്ചുകാലത്തേക്ക് മാത്രം!
Kerala Kerala Mex Kerala mx
1 min read
24

മാഹി-തലശേരി സൂപ്പർ റോഡ് ടോൾ ചാർജ്ജ് നിശ്ചയിച്ചു, ഈ നിരക്ക് കുറച്ചുകാലത്തേക്ക് മാത്രം!

February 24, 2024
0

തലശേരി മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ബൈപ്പാസിലെ ടോൾ നിരക്കുകൾ പുറത്തുവന്നിരിക്കുന്നു. മാഹി ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ

Continue Reading
മുംബൈക്ക് വേണ്ടി ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി ഡബിളാക്കി മുഷീര്‍ ഖാന്‍! ഇനി സര്‍ഫറാസ് ഖാന്റെ ഊഴം
Kerala Kerala Mex Kerala mx Sports
1 min read
102

മുംബൈക്ക് വേണ്ടി ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി ഡബിളാക്കി മുഷീര്‍ ഖാന്‍! ഇനി സര്‍ഫറാസ് ഖാന്റെ ഊഴം

February 24, 2024
0

മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി ഇരട്ട സെഞ്ചുറി നേടി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ അനിയന്‍ മുഷീര്‍ ഖാന്‍. ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 203 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു 19കാരന്‍. മുഷീറിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നിത്. അതേസമയം, സര്‍ഫറാസ് ഖാന്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇപ്പോള്‍ ക്രീസിലുണ്ട്. ചേട്ടനും അനിയനും ഒരു ദിവസം സെഞ്ചുറി നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുഷീറിന്റെ കരുത്തില്‍ മുംബൈ ആദ്യ

Continue Reading
മുൻനിര വീണു; റാഞ്ചി ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യ പതറുന്നു
Kerala Kerala Mex Kerala mx Sports
0 min read
82

മുൻനിര വീണു; റാഞ്ചി ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യ പതറുന്നു

February 24, 2024
0

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ പതറുന്നു. ഇം​ഗ്ലണ്ട് സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇം​ഗ്ലണ്ട് 353 റൺസ് നേടിയിരുന്നു. ഈ സ്കോറിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 222 റൺസ് കൂടെ വേണം. അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽകുന്ന യശസ്വി ജയ്സ്വാളിലാണ് ഇന്ത്യൻ പ്രതീക്ഷകൾ.

Continue Reading
കായിക ക്ഷമതയ്ക്ക് യോജിക്കാത്ത ഭഷണം നിഷേധിച്ച് ഹാർദിക്; സമൂഹമാധ്യമങ്ങിൽ ചർച്ച
Kerala Kerala Mex Kerala mx Sports
1 min read
46

കായിക ക്ഷമതയ്ക്ക് യോജിക്കാത്ത ഭഷണം നിഷേധിച്ച് ഹാർദിക്; സമൂഹമാധ്യമങ്ങിൽ ചർച്ച

February 24, 2024
0

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിന് മുമ്പായി ഹാർദിക് പാണ്ഡ്യയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ഐപിഎല്ലിന്റെ പുതിയ സീസണിന് മുമ്പായി നടത്തിയ വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ധോക്‌ല-ജിലേബി എന്നിവ ഉൾപ്പെട്ട ഭഷണമാണ് പാണ്ഡ്യക്ക് നൽകിയത്. എന്നാൽ വീഡിയോയിൽ ശാരീരിക ക്ഷമതയ്ക്ക് യോജിക്കാത്ത ഈ ഭഷണം നൽകിയതിനാൽ ഹാർദിക്ക് ഈ ഭഷണം നിഷേധിക്കുകയാണ്. ശാരീരിക ക്ഷമത നിലനിർത്താനുള്ള താരത്തിന്റെ ശ്രമങ്ങളെ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം അഭിനന്ദിക്കുകയാണ്. എന്നാൽ

Continue Reading
‘സിനിമ കണ്ടപ്പോൾ ആ ദിനം ഓർത്തു, അച്ഛന്റെ കരച്ചിൽ ഓർത്തു’: മഞ്ഞുമ്മൽ ബോയ്സ് കണ്ട ഷാജി കൈലാസ്
Cinema Kerala Kerala Mex Kerala mx
1 min read
96

‘സിനിമ കണ്ടപ്പോൾ ആ ദിനം ഓർത്തു, അച്ഛന്റെ കരച്ചിൽ ഓർത്തു’: മഞ്ഞുമ്മൽ ബോയ്സ് കണ്ട ഷാജി കൈലാസ്

February 24, 2024
0

കൊച്ചി: റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ തരംഗമായിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. 2006ൽ കൊടൈക്കനാൽ യാത്രക്കിടെ ഗുണ കേവില്‍ അകപ്പെട്ട് പോയ കൂട്ടുകാരനെ രക്ഷിക്കാന്‍ ഒന്നിച്ച് നിന്ന സൗഹൃദ സംഘത്തിന്‍റെ കഥയാണ് 2024 ല്‍ ചിദംബരം സംവിധാനം ചെയ്ത ചിത്രമായത്. ചിത്രത്തെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി സ്വന്തം അനുഭവത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഷാജി കൈലാസ്. ചെറുപ്പത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ടൂറുപോയി ഡാമില്‍ വീണ് മരണപ്പെട്ട

Continue Reading
മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം
Kerala Kerala Mex Kerala mx
1 min read
26

മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം

February 24, 2024
0

തിരുവനന്തപുരം: മാലിന്യ സംഭരണ കേന്ദ്രങ്ങളിലുണ്ടാവുന്ന തീപിടിത്തങ്ങള്‍ നിയന്ത്രിക്കാന്‍ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇവർ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സന്ദർശിച്ച് പോരായ്മകൾ പരിഹരിക്കണം. തദ്ദേശ സ്ഥാപന മേധാവിമാരുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി രൂപീകരിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നിർദേശം നൽകി.

Continue Reading
സപ്ലൈയ്‌കോയ്‌ക്ക്‌ 203.9 കോടി അനുവദിച്ച് ധനമന്ത്രി; ‘കേന്ദ്രം തരാനുള്ളത്‌ 763 കോടി രൂപ’
Kerala Kerala Mex Kerala mx
1 min read
20

സപ്ലൈയ്‌കോയ്‌ക്ക്‌ 203.9 കോടി അനുവദിച്ച് ധനമന്ത്രി; ‘കേന്ദ്രം തരാനുള്ളത്‌ 763 കോടി രൂപ’

February 24, 2024
0

തിരുവനന്തപുരം: സപ്ലൈയ്‌കോയ്‌ക്ക്‌ 203.9 കോടി രൂപ ധനമന്ത്രി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ . നെല്ല്‌ സംഭരണത്തിനായാണ്‌ തുക അനുവദിച്ചത്‌. സബ്‌സിഡിക്കായി 195.36 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈകാര്യ ചെലവിനത്തിൽ 8.54 കോടിയും അനുവദിച്ചു. കേന്ദ്രം താങ്ങുവില കുടിശിക ആക്കിയതിനാലാണ്‌ സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ. നെല്ലുവിലയായി കേന്ദ്രം തരാനുള്ളത്‌ 763 കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു. സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാന്‍ വിലവർധനവുള്‍പ്പടെ നടപ്പാക്കിയതിന് പിന്നാലെയാണ് നടപടി. സപ്ലൈകോയിലെ സബ്സിഡി

Continue Reading
കെ സുധാകരന്റെ അസഭ്യ പരാമര്‍ശം: എഐസിസി നേതൃത്വത്തോട് പരാതിപ്പെട്ട് വിഡി സതീശൻ; പ്രശ്ന പരിഹാരത്തിന് ശ്രമം
Kerala Kerala Mex Kerala mx
1 min read
21

കെ സുധാകരന്റെ അസഭ്യ പരാമര്‍ശം: എഐസിസി നേതൃത്വത്തോട് പരാതിപ്പെട്ട് വിഡി സതീശൻ; പ്രശ്ന പരിഹാരത്തിന് ശ്രമം

February 24, 2024
0

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കുപിതനായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത അതൃപ്തിയിൽ, പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു. കെസി വേണുഗോപാൽ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടു. ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാൻ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു. പിന്നാലെ കൊച്ചിയിൽ തന്നെ ഇരു നേതാക്കളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചു.

Continue Reading