കല്‍ക്കി 2898 എഡിക്ക് ഒമ്പത് ഭാഗങ്ങളോ?, നടൻ വെളിപ്പെടുത്തിയത്
Cinema Kerala Kerala Mex Kerala mx
1 min read
58

കല്‍ക്കി 2898 എഡിക്ക് ഒമ്പത് ഭാഗങ്ങളോ?, നടൻ വെളിപ്പെടുത്തിയത്

February 24, 2024
0

പ്രഭാസ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം കല്‍ക്കി 2898 എഡി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന ഒരു റിപ്പോര്‍ട്ടായി പുതുതായി സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്. നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. കല്‍ക്കി 2898 എഡി എന്ന സിനിമ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു നടൻ അഭിനവ് പറഞ്ഞത്. അടുത്തിടെ ഞാൻ ഒമ്പത് ഭാഗങ്ങള്‍ ചിത്രത്തിനു ഉണ്ടാകുമെന്ന് കേട്ടു.

Continue Reading
മോഹവിലയിൽ ഒരു എസ്‍യുവി വാങ്ങാൻ നോക്കുന്നോ? ഇതാ പുത്തൻ അൽക്കാസർ വരുന്നുണ്ട്
Auto Kerala Kerala Mex Kerala mx
1 min read
90

മോഹവിലയിൽ ഒരു എസ്‍യുവി വാങ്ങാൻ നോക്കുന്നോ? ഇതാ പുത്തൻ അൽക്കാസർ വരുന്നുണ്ട്

February 24, 2024
0

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയിൽ നിന്നുള്ള മൂന്ന് നിര എസ്‌യുവിയായ ഹ്യൂണ്ടായ് അൽകാസർ 2021 ജൂണിൽ അവതരിപ്പിച്ചതിന് ശേഷം അതിൻ്റെ ആദ്യത്തെ സുപ്രധാന അപ്‌ഡേറ്റിന് വിധേയമാകാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡൽ 2024. മധ്യത്തോടെ അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ എഞ്ചിൻ കോൺഫിഗറേഷൻ നിലനിർത്തിക്കൊണ്ട് മൂന്ന്-വരി എസ്‌യുവി അൽപ്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും പുതിയ ഫീച്ചറുകളുടെ ഒരു നിരയും അവതരിപ്പിക്കും. വരാനിരിക്കുന്ന അൽകാസർ

Continue Reading
വില 10 ലക്ഷത്തിൽ താഴെ, അമ്പരപ്പിക്കും മൈലേജ്, ഇന്ത്യയെ ഞെട്ടിക്കാൻ പുത്തൻ റെനോ ക്വിഡ്!
Auto Kerala Kerala Mex Kerala mx
1 min read
63

വില 10 ലക്ഷത്തിൽ താഴെ, അമ്പരപ്പിക്കും മൈലേജ്, ഇന്ത്യയെ ഞെട്ടിക്കാൻ പുത്തൻ റെനോ ക്വിഡ്!

February 24, 2024
0

നിലവിൽ രണ്ടാം തലമുറയിലുള്ള ഡാസിയ സ്പ്രിംഗ് ഇവിക്ക് ആഗോള വിപണിയിൽ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു. ഇപ്പോഴിതാ പുതുക്കിയ മോഡൽ ഔദ്യോഗിക ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. ഇത് റെനോ ക്വിഡ് ഇവി ആയി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 2025-ഓടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന വാഹനം തദ്ദേശീയമായി നിർമ്മിക്കുന്ന എൻട്രി ലെവൽ ഇവി ആയിരിക്കും. പുതിയ കാറിന്‍റെ ഡിസൈൻ മാറ്റങ്ങൾ പുതിയ തലമുറ ഡാസിയ ഡസ്റ്ററിൽ നിന്ന്

Continue Reading
കല്ലുമല റെയിൽവേ മേൽപ്പാലം : ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകി; 28-നകം ഒഴിയണം
Kerala Kerala Mex Kerala mx
1 min read
18

കല്ലുമല റെയിൽവേ മേൽപ്പാലം : ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകി; 28-നകം ഒഴിയണം

February 24, 2024
0

മാവേലിക്കര : സംസ്ഥാന സർക്കാർ കിഫ്ബി വഴി 38.22 കോടി ചെലവഴിച്ചുനിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലത്തിനായി ഏറ്റെടുത്ത വസ്തു ഉടമകൾക്ക് 10.69 കോടി രൂപ നഷ്ടപരിഹാരം നൽകി. പദ്ധതിപ്രദേശത്ത് ഭൂമിയും വീടും സ്ഥാപനങ്ങളുമുണ്ടായിരുന്ന 39 പേർക്കാണ് തുക കൈമാറിയത്. 62.7 ആർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിയിൽ 36 പുരയിടങ്ങളും ആറ്‌ പുറമ്പോക്കു ഭൂമിയുമുണ്ട്. ഭൂവുടമകളോട് ഈ മാസം 28-നകം ഒഴിയണമെന്നാവശ്യപ്പെട്ട് കിഫ്ബി കത്തുനൽകി. മാർച്ച് 11-ന് സ്ഥലം

Continue Reading
പുതുതായി സ്ഥാപിച്ച പൈപ്പും പൊട്ടി; കല്ലറക്കടവിൽ വെള്ളം എന്നുവരും
Kerala Kerala Mex Kerala mx
1 min read
29

പുതുതായി സ്ഥാപിച്ച പൈപ്പും പൊട്ടി; കല്ലറക്കടവിൽ വെള്ളം എന്നുവരും

February 24, 2024
0

പത്തനംതിട്ട : ശുദ്ധജലക്ഷാമം പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് പുതിയ പൈപ്പ് സ്ഥാപിച്ച് തൊട്ടടുത്തദിവസം തന്നെ പെപ്പ് പൊട്ടി. ആഴ്ചകൾ പിന്നിട്ടിട്ടും പൈപ്പ് നന്നാക്കാതെ ജല അതോറിറ്റി. വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴാണ് ജല അതോറിറ്റി ഓഫീസിന് ഒരു വിളിപ്പാടകലെ ദിവസേന ലിറ്റർകണക്കിന് ജലം പാഴാകുന്നത്. കല്ലറക്കടവിലെ ജില്ലാ ജല അതോറിറ്റി കാര്യാലയത്തിലേക്ക് പ്രവേശിക്കുന്ന പാതയ്ക്ക് സമീപമാണ് കഴിഞ്ഞ നാല് ആഴ്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പൈപ്പ്

Continue Reading
പുതിയ മുഖത്തിൽ ശ്രീമൂലം ചന്ത; പടി കടക്കാതെ കച്ചവടക്കാർ
Kerala Kerala Mex Kerala mx
0 min read
18

പുതിയ മുഖത്തിൽ ശ്രീമൂലം ചന്ത; പടി കടക്കാതെ കച്ചവടക്കാർ

February 24, 2024
0

അടൂർ : ശ്രീമൂലം ചന്തയുടെ രൂപവും ഭാവവുമൊക്കെ മാറി പുതിയ കെട്ടിടം വന്നു. കച്ചവടങ്ങൾക്കായി കെട്ടിടം തുറന്നും നൽകി. പക്ഷേ, ഇപ്പോഴും റോഡരികിലെ മിക്ക കച്ചവടക്കാരും ചന്തയ്ക്കുള്ളിലേക്ക് കയറിയിട്ടില്ല. ഇതുകാരണം ശ്രീമൂലം ചന്ത റോഡിൽ ചന്ത ദിവസം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചന്തയുള്ള മിക്ക സമയത്തും വാഹനങ്ങൾക്ക് ഈ റോഡുവഴി പോകാൻപറ്റാത്ത സാഹചര്യമാണ്. മത്സ്യക്കച്ചവടം മാത്രമാണ് പുതിയ കെട്ടിടത്തിലെ ഹാളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിവാക്കാനായിട്ടാണ് ചന്തയുടെ

Continue Reading
ഥാറിനും ജിംനിക്കും വെല്ലുവിളിയുമായി വരുന്നൂ അഞ്ച് ഡോർ ഫോഴ്സ് ഗൂർഖ
Auto Kerala Kerala Mex Kerala mx
1 min read
85

ഥാറിനും ജിംനിക്കും വെല്ലുവിളിയുമായി വരുന്നൂ അഞ്ച് ഡോർ ഫോഴ്സ് ഗൂർഖ

February 24, 2024
0

ഫോഴ്‌സ് ഗൂർഖ അഞ്ച് ഡോർ എസ്‌യുവി കുറച്ച് കാലമായി പരീക്ഷണ ഘട്ടത്തിലാണ്. ഗൂർഖയുടെ ഫോർ-ഡോർ പിക്കപ്പ് ട്രക്ക് ബോഡി ശൈലിയും തദ്ദേശീയ വാഹന നിർമ്മാതാക്കൾ പരീക്ഷിക്കുന്നുണ്ട്. ഗൂർഖയുടെ 5-ഡോർ പതിപ്പ് മാരുതി സുസുക്കി ജിംനിക്കും വരും മാസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോറിനും ഒരു വെല്ലുവിളിയായി അവതരിപ്പിക്കും . ഈ സമയത്ത്, അതിൻ്റെ ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ല. എങ്കിലും, മോഡൽ ഉൽപ്പാദനത്തോട് അടുക്കുകയാണെന്നും 2024 രണ്ടാം

Continue Reading
വമ്പൻ മൈലേജുമായി വീട്ടുമുറ്റങ്ങൾ നിറച്ച് ടൊയോട്ട, ഇനി നിങ്ങൾ പറ ഈ ഇന്നോവ വേണോ വേണ്ടയോ?!
Auto Kerala Kerala Mex Kerala mx
1 min read
88

വമ്പൻ മൈലേജുമായി വീട്ടുമുറ്റങ്ങൾ നിറച്ച് ടൊയോട്ട, ഇനി നിങ്ങൾ പറ ഈ ഇന്നോവ വേണോ വേണ്ടയോ?!

February 24, 2024
0

ജാപ്പീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് ഇന്നോവ ഹൈക്രോസ്. 2022 ഡിസംബറിൽ അരങ്ങേറ്റം കുറിച്ചത് മുതൽ, ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് വാഹനമെന്ന സ്ഥാനം നിലനിർത്തി. എംപിവിയുടെ സുഖം, പ്രീമിയം സവിശേഷതകൾ, കാര്യക്ഷമത, സമർത്ഥമായ കൈകാര്യം ചെയ്യൽ എന്നിവയ്‌ക്കൊപ്പം എസ്‌യുവി പോലുള്ള നിലപാടിന് ശ്രദ്ധേയമായ മോഡൽ ആണിത്. ലോഞ്ച് ചെയ്ത് ഏകദേശം 13 മാസത്തിനുള്ളിൽ 50,000 യൂണിറ്റുകൾ വിറ്റഴിച്ച പുതിയ നാഴികക്കല്ലിൽ

Continue Reading
10,000 രൂപ വിലക്കിഴിവിൽ ഈ സ്‍കൂട്ടർ സ്വന്തമാക്കാം
Auto Kerala Kerala Mex Kerala mx
1 min read
36

10,000 രൂപ വിലക്കിഴിവിൽ ഈ സ്‍കൂട്ടർ സ്വന്തമാക്കാം

February 24, 2024
0

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ഇവൂമി എനർജി ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവൻ ശ്രേണിയിലും 10,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ജീറ്റ്X മോഡലിൽ 10,000 രൂപയും S1, S1 2.0 എന്നിവയിൽ 5,000 രൂപയും ഉപഭോക്താക്കൾക്ക് ലഭിക്കും. ആനുകൂല്യങ്ങൾ മാർച്ച് 31 വരെ പരിമിതമായ കാലയളവിലേക്ക് മാത്രമേ ബാധകമാകൂ. ഇവൂമി

Continue Reading
റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, ലീഡ് പ്രതീക്ഷ മങ്ങി; 200 പോലും കടക്കാന്‍ പാടുപെട്ട് ഇന്ത്യ
Kerala Kerala Mex Kerala mx Sports
1 min read
69

റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, ലീഡ് പ്രതീക്ഷ മങ്ങി; 200 പോലും കടക്കാന്‍ പാടുപെട്ട് ഇന്ത്യ

February 24, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 352 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ ക്രീസിലെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്.ആറ് റണ്‍സോടെ ധ്രുവ് ജുറെലും റണ്‍സൊന്നുമെടുക്കാതെ അശ്വിനും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗിൽ, യശസ്വി ജയ്സ്വാൾ,രജത് പാടീദാര്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ

Continue Reading