Your Image Description Your Image Description

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിന് മുമ്പായി ഹാർദിക് പാണ്ഡ്യയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ഐപിഎല്ലിന്റെ പുതിയ സീസണിന് മുമ്പായി നടത്തിയ വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ധോക്‌ല-ജിലേബി എന്നിവ ഉൾപ്പെട്ട ഭഷണമാണ് പാണ്ഡ്യക്ക് നൽകിയത്. എന്നാൽ വീഡിയോയിൽ ശാരീരിക ക്ഷമതയ്ക്ക് യോജിക്കാത്ത ഈ ഭഷണം നൽകിയതിനാൽ ഹാർദിക്ക് ഈ ഭഷണം നിഷേധിക്കുകയാണ്.

ശാരീരിക ക്ഷമത നിലനിർത്താനുള്ള താരത്തിന്റെ ശ്രമങ്ങളെ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം അഭിനന്ദിക്കുകയാണ്. എന്നാൽ മറ്റൊരു കൂട്ടർ പറയുന്നത് പാണ്ഡ്യയുടേത് പിആർ പ്രവർത്തനമെന്നാണ്. താരത്തിന് കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്ന് ഇന്ത്യൻ മുൻ താരം പാർത്ഥിവ് പട്ടേൽ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *