‘ഇന്‍ഡ്യ’ മുന്നണിയിലെ സീറ്റു വിഭജനം; തീരുമാനം മൂന്നാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ലാലു പ്രസാദ് യാദവ്
Kerala Kerala Mex Kerala mx National
1 min read
103

‘ഇന്‍ഡ്യ’ മുന്നണിയിലെ സീറ്റു വിഭജനം; തീരുമാനം മൂന്നാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ലാലു പ്രസാദ് യാദവ്

December 22, 2023
0

പട്‌ന:  ‘ഇന്‍ഡ്യ’ മുന്നണിയിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം മൂന്നാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മുന്നണി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ നിതീഷും താനും പങ്കെടുക്കാത്തത് പ്രതിഷേധ സൂചകമായല്ലെന്നും ലാലു വിശദീകരിച്ചു. മാധ്യമങ്ങളോടു സംസാരിക്കാനുള്ളവര്‍ മാത്രമാണ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തതെന്നും ലാലു കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പേര് ഉയര്‍ന്നു വന്നതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അമര്‍ഷത്തിലാണെന്ന വാര്‍ത്തകളും ലാലു

Continue Reading
പ്രൊഫ. പി.ജെ.കുര്യന്റെ പത്നി സൂസൻ കുര്യൻ നിര്യാതയായി
Kerala Kerala Mex Kerala mx
1 min read
173

പ്രൊഫ. പി.ജെ.കുര്യന്റെ പത്നി സൂസൻ കുര്യൻ നിര്യാതയായി

December 22, 2023
0

മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പ്രൊഫ.പി.ജെ.കുര്യന്റെ സഹധർമ്മിണി സൂസൻ കുര്യൻ നിര്യാതയായി . ഭൗതികശരീരം 24-ന് (ഞായർ) രാവിലെ ഏഴുമണിക്ക് വെണ്ണിക്കുളം പടുതോട്ടുള്ള വസതിയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 12 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് കീഴ്‌വായ്പൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷ രണ്ടു മണിക്ക് മോസ്റ്റ്. റൈറ്റ്. റവ. ഡോ. തിയഡോഷ്യസ്‌ മാർത്തോമ്മാ

Continue Reading
പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായപ്പോള്‍ ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിയെന്ന് രാഹുല്‍ ഗാന്ധി
Kerala Kerala Mex Kerala mx Top News
1 min read
121

പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായപ്പോള്‍ ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിയെന്ന് രാഹുല്‍ ഗാന്ധി

December 22, 2023
0

ഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായപ്പോള്‍ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിപ്പോയെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ‘ഇന്ത്യ’ പ്രതിപക്ഷ സംഘത്തിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. സുരക്ഷാവീഴ്ചയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയരുമ്ബോള്‍ തന്നെ എന്താണ് ഇത്തരമൊരു നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയാണ് ഇതിനുള്ള ഉത്തരമെന്നും രാഹുല്‍ പറഞ്ഞു. “രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച്‌ മാധ്യമങ്ങള്‍

Continue Reading
ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തി;
Kerala Kerala Mex Kerala mx
1 min read
68

ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തി;

December 22, 2023
0

ഡല്‍ഹി : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതിനാണ് വിമർശനം. ഒമ്പത് വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്‌സ്’ പോസ്റ്റ് ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 2021 ഓഗസ്റ്റ് 1 ന്, സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച 9 വയസുകാരി മാതാപിതാക്കളോടൊപ്പം

Continue Reading
തമിഴ്‌നാട്ടിലെ ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ ചുമതല ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനൽകി
Kerala Kerala Mex Kerala mx National
1 min read
71

തമിഴ്‌നാട്ടിലെ ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ ചുമതല ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനൽകി

December 22, 2023
0

ചെന്നൈ: തമിഴ്‌നാട്ടിലെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനൽകി. ഇതോടെ ജസ്റ്റിസ് ഇനി തിരികെ ചെന്നൈ ബെഞ്ചിലേക്ക് എത്തും. മന്ത്രിമാർക്കെതിരായ പുനഃപരിശോധന കേസുകൾ ഇദ്ദേഹത്തിന് വീണ്ടും പരിഗണിക്കാൻ അവസരവും ലഭിക്കും. ജനപ്രതിനിധികൾക്കെതിരായ കേസുകൾ സ്വമേധയാ എടുത്തതിന് പിന്നാലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ നടപടികളെ പ്രശംസിച്ചിരുന്നു. ജനുവരി രണ്ടിന് പുതിയ ക്രമീകരണം നിലവിൽ

Continue Reading
എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി
Business Kerala Kerala Mex Kerala mx
1 min read
85

എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി

December 22, 2023
0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി. എസ്ബിഐയുടെ ഈ  സ്പെഷ്യൽ എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇപ്പോൾ 2024 മാർച്ച് 31 ആണ്.  7.60 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അമൃത് കലശ് നിക്ഷേപ പദ്ധതിക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഈ വർഷം ഓഗസ്റ്റിൽ എസ്ബിഐ നീട്ടിയിരുന്നു. 400 ദിവസത്തെ കാലാവധിയാണ് ഇതിനുള്ളത്. വികെയർ

Continue Reading
ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
125

ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി

December 22, 2023
0

റിയാദ്: സൗദിയിലേക്ക് സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി. വിദേശത്ത് കഴിഞ്ഞതിൻറെ രേഖകള്‍, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസാരേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, സർക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. കൃത്യമായ ഡോക്യുമെൻറുകള്‍ സമർപ്പിക്കുന്നവർക്ക് മാത്രമാകും ഇളവ് ലഭിക്കുക.  ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത്

Continue Reading
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 11 കോടിയോളം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സാമഗ്രികൾ പിടികൂടി
Crime Kerala Kerala Mex Kerala mx
1 min read
93

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 11 കോടിയോളം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സാമഗ്രികൾ പിടികൂടി

December 22, 2023
0

കൊച്ചി:  കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിന്യസിച്ചിട്ടുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിസംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഇരുപത്തഞ്ചോളം വലിയ കള്ളക്കടത്ത് ശ്രമങ്ങൾ തടയുകയും അതുവഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 11 കോടിയോളം രൂപ വിലമതിക്കുന്ന 17 കിലോഗ്രാം സ്വർണവും, പത്തൊമ്പത് ഐ-ഫോണുകളും പിടികൂടുകയും ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ അസംസ്‌കൃത സ്വർണം ഡ്രൈ ഫ്രൂട്ട്‌സ്, ഫെയ്‌സ് ക്രീം, പാദരക്ഷകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഒളിപ്പിക്കുന്ന രീതി മുതൽ

Continue Reading
ലഹരിമരുന്ന് വേട്ട; കുവൈത്തില്‍ 23 പേര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi
1 min read
86

ലഹരിമരുന്ന് വേട്ട; കുവൈത്തില്‍ 23 പേര്‍ അറസ്റ്റില്‍

December 22, 2023
0

കുവൈത്ത് സിറ്റി:  ലഹരിമരുന്നും മദ്യവും കൈവശം വെച്ച കേസുകളില്‍ കുവൈത്തില്‍ 23 പേരെ അറസ്റ്റു ചെയ്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് അറിയിച്ചു. വ്യത്യസ്ത തരത്തിലുള്ള 27 കിലോഗ്രാം ലഹരിമരുന്ന്, 24,000 സോക്കോട്രോപിക് ഗുളികകള്‍, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടി എന്നിവ ഇവരില്‍ നിന്നും ആഭ്യന്തര മന്ത്രാലയ അധികൃത പിടികൂടി. കൂടാതെ തോക്കുകളും ലഹരിമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച

Continue Reading
മദ്യനയക്കേസില്‍ സഞ്ജയ് സിംഗിന്‍റെ ജാമ്യാപേക്ഷ തള്ളി
Kerala Kerala Mex Kerala mx National Top News
1 min read
107

മദ്യനയക്കേസില്‍ സഞ്ജയ് സിംഗിന്‍റെ ജാമ്യാപേക്ഷ തള്ളി

December 22, 2023
0

ഡല്‍ഹി മദ്യനയക്കേസിൽ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 4നാണ് ED സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാമത്തെ നേതാവാണ് അദ്ദേഹം. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. സഞ്ജയ് സിംഗ് രാജ്യസഭാ എംപിയും പാര്‍ട്ടിയുടെ

Continue Reading