വെള്ളപ്പൊക്കം തടയാനുള്ള മുന്‍ കരുതല്‍ എടുക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി
Kerala Kerala Mex Kerala mx
1 min read
58

വെള്ളപ്പൊക്കം തടയാനുള്ള മുന്‍ കരുതല്‍ എടുക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി

December 22, 2023
0

കോയമ്ബത്തൂര്‍:  തമിഴ്‌നാട് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നി ര്‍മല സീതാരാമന്‍. ചെന്നൈയിലും തെക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കം തടയാനുള്ള മുന്‍ കരുതല്‍ എടുക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മന്ത്രി ആരോപിച്ചു. ആവശ്യമായ മുന്‍ കരുതല്‍ എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും നിര്‍മല വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. 2015ലെ വെള്ളപ്പൊക്കത്തില്‍ നിന്നും ഒരു പാഠവും പഠിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക ശരിയായ രീതിയില്‍

Continue Reading
വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു
Kerala Kerala Mex Kerala mx
1 min read
75

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു

December 22, 2023
0

കേന്ദ്ര സർക്കാരിന്റെ  ജനക്ഷേമ പദ്ധതികളെക്കുറിച്ച്   ബോധവല്ക്കരണം നടത്തുന്നതിനുള്ള വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22.12.223)  കഠിനകുളം, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ ചേർന്നു സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ക്യാംപെയിനിൽ കേന്ദ്ര സർക്കാരിൻ്റെ  വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ അംഗങ്ങളാകാനും അവസരമുണ്ട്. രാവിലെ കഠിനകുളം ഇന്ത്യൻ ബാങ്ക് ശാഖയിൽ നടത്തിയ പരിപാടി ബാങ്ക് മാനേജർ സുഷമ ഉദ്ഘാടനം ചെയ്തു.

Continue Reading
മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന് വീണ്ടും നോട്ടീസ്
Kerala Kerala Mex Kerala mx National
1 min read
95

മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന് വീണ്ടും നോട്ടീസ്

December 22, 2023
0

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതിക്കേസില്‍ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജനുവരി മൂന്നിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാംതവണയാണ് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി. കെജ്രിവാളിന് നോട്ടീസ് നല്‍കുന്നത്. നേരത്തെ, ഡിസംബര്‍ 21 ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്ബുണ്ടെന്ന കാരണം പറഞ്ഞ് കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഇ.ഡി. നടപടി നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു കെജ്രിവാളിന്റെ വാദം. തന്റെ ജീവിതം

Continue Reading
ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ; 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി അയച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
116

ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ; 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി അയച്ചു

December 22, 2023
0

ദോഹ: ഗാസയിലേക്ക് 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി ഖത്തർ അയച്ചു. ഖത്തറിന്റെ 47-ാമത് വിമാനം വ്യാഴാഴ്ച അല്‍ അരിഷിലെത്തിയതായി ആണ് റിപ്പോർട്ട്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഭക്ഷ്യ വസ്തുക്കളും മരുന്നും ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണ് ഖത്തര്‍ സായുധസേന വിമാനത്തില്‍ എത്തിച്ചത്. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 47 വിമാനങ്ങളാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്.

Continue Reading
ലാബ് ടെക്നീഷ്യന്‍ നിയമനം
Career Kerala Kerala Mex Kerala mx
1 min read
159

ലാബ് ടെക്നീഷ്യന്‍ നിയമനം

December 22, 2023
0

കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം. ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626

Continue Reading
ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം; അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
129

ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം; അപേക്ഷിക്കാം

December 22, 2023
0

പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേഡ് പ്രോസസിങില്‍ (മലയാളം,ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം. ഒറിജിനല്‍ രേഖകള്‍, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്.

Continue Reading
അഞ്ച് കയർ ഉത്പന്നങ്ങളുടെ ലോഞ്ചിങ് 28 ന്
Business Kerala Kerala Mex Kerala mx
1 min read
89

അഞ്ച് കയർ ഉത്പന്നങ്ങളുടെ ലോഞ്ചിങ് 28 ന്

December 22, 2023
0

നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉത്ഘാടനവും വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് ഡിസംബർ 28 ന് രാവിലെ 11 ന് NCRMI ക്യാമ്പസിൽ നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗവേഷകർ, സർക്കാർ പ്രതിനിധികൾ, ഏണസ്റ്റ് ആൻഡ് യംഗ് പ്രതിനിധികൾ, എക്‌സ്‌പോർട്ടേഴ്‌സ്, കയർ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ എന്നിവർ പങ്കെടുക്കും.

Continue Reading
ഓട്ടിസം പാര്‍ക്കില്‍ ക്രിസ്മസ് ആഘോഷിച്ചു
Kerala Kerala Mex Kerala mx
1 min read
80

ഓട്ടിസം പാര്‍ക്കില്‍ ക്രിസ്മസ് ആഘോഷിച്ചു

December 22, 2023
0

തൃശൂർ: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആര്‍.സിയിലെ ഓട്ടിസം സെന്ററില്‍ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷം നടന്നു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി ഷിബിന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ആര്‍ സത്യപാലന്‍ സ്വാഗതം ആശംസിച്ചു. എ.ഇ.ഒ ഡോ. എം.സി നിഷ സമ്മാനദാനം നിര്‍വഹിച്ചു. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരായ ആതിര രവീന്ദ്രന്‍, നിഷ, സിബി, കൃഷ്ണ, വത്സല, ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായ ആന്‍സി, ജിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം

Continue Reading
മുൻ കോണ്‍ഗ്രസ് എംഎല്‍എ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി
Kerala Kerala Mex Kerala mx National
1 min read
106

മുൻ കോണ്‍ഗ്രസ് എംഎല്‍എ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി

December 22, 2023
0

ജയ്പ്പൂര്‍: ബാര്‍മെറില്‍ നിന്നുള്ള മുൻ കോണ്‍ഗ്രസ് എംഎല്‍എ മേവാറാം ജെയ്ൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയില്‍ ജെയ്ൻ, രാജസ്ഥാൻ പൊലീസ് ഓഫീസര്‍ ആനന്ദ് സിങ് രാജ്പുരോഹിത് അടക്കം ഒമ്ബത് പേര്‍ക്കെതിരെ ജോധ്പൂര്‍ രാജീവ് ഗാന്ധി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൗമാരക്കാരിയായ തന്റെ മകളെ പ്രതികള്‍ രണ്ട് വര്‍ഷം മുമ്ബ് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനെയും പ്രതികള്‍ ബലാത്സംഗം ചെയ്യുകയും മറ്റ് പെണ്‍കുട്ടികളെ

Continue Reading
ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
68

ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍

December 22, 2023
0

അഹമ്മദാബാദ്: ഗുജറാത്തിൽ ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുസ്തകം ആറ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പുറത്തിറക്കുന്നത്. ഇന്ത്യയുടെ സമ്ബന്നമായ സംസ്കാരവും വിജ്ഞാന സമ്ബ്രദായങ്ങളെയും കുറിച്ച്‌ അറിവ് നല്‍കുന്നതിനാണ് പുതിയ പുസ്തകം പുറത്തിറക്കിയതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് പുസ്തകമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫുല്‍ പൻഷെരിയ പറഞ്ഞു. എക്സിലൂടെയാണ് പുതിയ പുസ്തകം പുറത്തിറക്കുന്ന

Continue Reading