നോയിഡയിൽ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
98

നോയിഡയിൽ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരിക്ക്

December 22, 2023
0

നോയിഡ: നോയിഡയിൽ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒമ്ബത് പേര്‍ക്ക് പരിക്ക്. സെക്ടര്‍ 125ലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം. ലിഫ്റ്റനകത്തുണ്ടായിരുന്ന ഒമ്ബത് പേര്‍ക്കും പരിക്കേറ്റു.  ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എട്ടാമത്തെ നിലയില്‍ നിന്ന് ലിഫ്റ്റ് നിലത്തേക്ക് പതിക്കുകയായിരുന്നു.  പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം
Kerala Kerala Mex Kerala mx National Top News
1 min read
125

പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം

December 22, 2023
0

ന്യൂഡല്‍ഹി:  പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ രാജ്യ തലസ്ഥാനത്ത് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെയാണ് പ്രതിഷേധം. സേവ് ഡമോക്രസി എന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ഇരു സഭകളിലെയും മുന്നണി നേതാക്കള്‍ സംസാരിച്ചു. ബി.ജെ.പി

Continue Reading
സംരംഭകത്വ വികസനം; അമ്പലപ്പുഴയില്‍ സെമിനാർ
Kerala Kerala Mex Kerala mx
1 min read
112

സംരംഭകത്വ വികസനം; അമ്പലപ്പുഴയില്‍ സെമിനാർ

December 22, 2023
0

‍ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി നവകേരളത്തിലെ സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ എന്‍.സി. ജോണ്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കണ്‍സള്‍ട്ടന്റ് എം.എസ്. നടരാജന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷന്‍

Continue Reading
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
Kerala Kerala Mex Kerala mx
1 min read
109

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

December 22, 2023
0

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെന്റര്‍ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവര്‍ത്തനം, ജി.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസ്സിന് താഴെയുള്ള വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലര്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന

Continue Reading
ബേപ്പൂർ വാട്ടർ ഫെസ്റ്റിനായി പഴുതടച്ച സുരക്ഷ; നിയോഗിക്കുന്നത്  640 പോലീസ് ഉദ്യോഗസ്ഥരെ
Kerala Kerala Mex Kerala mx
1 min read
80

ബേപ്പൂർ വാട്ടർ ഫെസ്റ്റിനായി പഴുതടച്ച സുരക്ഷ; നിയോഗിക്കുന്നത്  640 പോലീസ് ഉദ്യോഗസ്ഥരെ

December 22, 2023
0

കോഴിക്കോട്: ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര   വാട്ടര്‍ ഫെസ്റ്റിവലിനായി ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. നാല് എസിപിമാരുടെ കീഴിലായി 640 പോലീസ് ഉദ്യോഗസ്ഥരെ ബേപ്പൂർ ഫെസ്റ്റിന്റെ സുരക്ഷക്കായി  നിയോഗിക്കും. മുൻ വര്‍ഷത്തെപ്പോലെ  ഇത്തവണയും  ആയിരങ്ങൾ ബേപ്പൂർ ഫെസ്റ്റ്   കാണാനായി എത്തിച്ചേരുമെന്നതിനാൽ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. മുഴുവൻ സമയ നിരീക്ഷണത്തിനായി രണ്ട് ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും. കൂടാതെ 57 സി

Continue Reading
സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഉജ്ജ്വല തുടക്കം
Kerala Kerala Mex Kerala mx
1 min read
68

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഉജ്ജ്വല തുടക്കം

December 22, 2023
0

കോഴിക്കോട്: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിര്‍വഹിച്ചു. പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും നബാർഡ്‌ പവലിയൻ നബാർഡ്‌ ഡിഡിഎം മുഹമ്മദ് റിയാസും പൈതൃകം പവലിയൻ ഐ.സി.സി.എൻ സെക്രട്ടറി ജനറൽ ഡോ. വി ജയരാജനും ഉദ്ഘാടനം ചെയ്തു.

Continue Reading
ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
101

ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

December 22, 2023
0

ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധനം ഇല്ലെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. “നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസ്സപ്പെടുത്തണം? ഹിജാബ് നിരോധനം നിലവിലില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച്‌ എവിടെയും പോകാം. നിരോധന ഉത്തരവ്

Continue Reading
ഫ്‌ളെക്‌സില്‍ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ്
Kerala Kerala Mex Kerala mx
1 min read
121

ഫ്‌ളെക്‌സില്‍ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ്

December 22, 2023
0

തൃശൂർ: നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് ഗ്രോബാഗുകള്‍ നിര്‍മ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി റെഡ്യൂസ്, റീ യൂസ്, റീ സൈക്കിള്‍ എന്ന മാലിന്യ സംസ്‌കരണ ലക്ഷ്യത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും രാഷ്ട്രീയ ഗ്രാം സ്വരാജ്

Continue Reading
ഗ്ലോബല്‍ സൗത്തിന്റെ മുന്നേറ്റത്തിന് സംഭാവന നല്‍കാൻ ഇന്ത്യ തയ്യാറാണെന്ന് വ്യോമസേന മേധാവി
Kerala Kerala Mex Kerala mx National
1 min read
112

ഗ്ലോബല്‍ സൗത്തിന്റെ മുന്നേറ്റത്തിന് സംഭാവന നല്‍കാൻ ഇന്ത്യ തയ്യാറാണെന്ന് വ്യോമസേന മേധാവി

December 22, 2023
0

ന്യൂഡല്‍ഹി: ഗ്ലോബല്‍ സൗത്തിന്റെ മുന്നേറ്റത്തിന് സംഭാവന നല്‍കാൻ ഇന്ത്യ തയ്യാറാണെന്ന് വ്യോമസേന മേധാവി. സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് സംഘടിപ്പിച്ച 20-ാമത് സുബ്രതോ മുഖര്‍ജി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളുമായുള്ള ബന്ധത്തിന് സാധ്യത തുറന്നുവെന്നും ഇന്ത്യൻ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി പറഞ്ഞു. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍ എന്നിവ കയറ്റുമതി

Continue Reading
ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യമായി കാനഡ മാറുന്നു- അരിന്ദം ബാഗ്ചി
Kerala Kerala Mex Kerala mx National
1 min read
144

ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യമായി കാനഡ മാറുന്നു- അരിന്ദം ബാഗ്ചി

December 22, 2023
0

ന്യൂദല്‍ഹി: ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇടം നല്‍കുന്ന രാജ്യമായി കാനഡ മാറുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. രാജ്യത്തിന്റെ  പ്രധാന പ്രശ്‌നമായി ഇപ്പോഴിത് മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിഖ് വിഘടനവാദിയായ ഗുര്‍പത്വന്ത് സിങ് പന്നൂനെ കൊല്ലാന്‍ ഇന്ത്യക്കാരൻ ഗൂഢാലോചന നടത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ഒട്ടാവയുമായുള്ള ന്യൂദല്‍ഹിയുടെ ബന്ധം വഷളായിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രൂഡോയുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ്

Continue Reading