മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുണയായി; ബാബുവിന് പുതിയ വീടൊരുങ്ങും
Kerala Kerala Mex Kerala mx
1 min read
172

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുണയായി; ബാബുവിന് പുതിയ വീടൊരുങ്ങും

December 23, 2023
0

തൃശൂർ: വീട് കത്തിനശിച്ച പെരിഞ്ഞനം ചക്കാലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വെമ്പുലി വീട്ടില്‍ ബാബുരാജനും കുടുംബത്തിനും പുതിയ വീടൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വീടിനായി നാല് ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം ജൂലൈ ഏഴിനാണ് ബാബുരാജന്റെ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പണവും ഉള്‍പ്പെടെയുള്ളവ കത്തി ചാമ്പലായിരുന്നു. നിര്‍ധനരായ ബാബുവിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസിലാക്കി ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ യുടെ ഇടപെടലിലൂടെയാണ്

Continue Reading
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ മലപ്പുറം ജില്ലയില്‍ പുതിയ സംഘം
Kerala Kerala Mex Kerala mx
1 min read
133

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ മലപ്പുറം ജില്ലയില്‍ പുതിയ സംഘം

December 23, 2023
0

മലപ്പുറം: മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ മലപ്പുറം ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്.പി.സി.എ ) എന്നാണ് സംഘടനയുടെ പേര്. എല്ലാ ജില്ലയിലും ഇത്തരത്തില്‍ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് സംഘം പ്രവര്‍ത്തിക്കുക. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക,

Continue Reading
സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ
Kerala Kerala Mex Kerala mx Pravasi
1 min read
123

സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ

December 22, 2023
0

റിയാദ്:  ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ.  സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനില്‍ നടപ്പാക്കിയത്.  പ്രതികള്‍ ലഹരി ഗുളികകളും

Continue Reading
ഹരിതടൂറിസം അവലോകന യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx
1 min read
148

ഹരിതടൂറിസം അവലോകന യോഗം ചേര്‍ന്നു

December 22, 2023
0

പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കണമെന്ന് ഹരിതടൂറിസം ജില്ലാതല അവലോകനയോഗം. ഇതിന് പുറമെ അജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കാനും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. മലമ്പുഴ, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകള്‍, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ

Continue Reading
സരസ് വേദിയെ ആവേശക്കൊടുമുടിയിലെത്തിച്ച് ലൈവ് മ്യൂസിക് നൈറ്റ്
Kerala Kerala Mex Kerala mx
1 min read
142

സരസ് വേദിയെ ആവേശക്കൊടുമുടിയിലെത്തിച്ച് ലൈവ് മ്യൂസിക് നൈറ്റ്

December 22, 2023
0

എറണാകുളം: സരസ് വേദിയെ ആവേശക്കൊടുമുടിയിലെത്തിച്ച് പ്രശസ്ത പിന്നണി ഗായിക നഞ്ചിയമ്മയും സുധീഷ് മരുതളവും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക് നൈറ്റ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലെ നിറഞ്ഞ വേദിയെ സാക്ഷിയാക്കി അക്ഷരാർത്ഥത്തിൽ കത്തിക്കയറുകയായിരുന്നു സംഘം. സ്ത്രീകളും കുട്ടികളും യുവതീ യുവാക്കളുമടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടി വീക്ഷിക്കാൻ വേദിയിലേക്ക് ഒഴുകിയെത്തിയത്. എറണാകുളത്തെ മക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചാണ് നഞ്ചിയമ്മ വേദിയിലെത്തിയത്. തന്നെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ‘കളക്കാത്ത സന്ദനമേറെ വെഗുവോക

Continue Reading
മെഡ്കെയർ- ആസ്റ്റർ ഫാർമസി ബ്രാൻഡ്​ അംബാസിഡറായി ആന്ദ്രേ റുബ്ലേവിനെ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
105

മെഡ്കെയർ- ആസ്റ്റർ ഫാർമസി ബ്രാൻഡ്​ അംബാസിഡറായി ആന്ദ്രേ റുബ്ലേവിനെ പ്രഖ്യാപിച്ചു

December 22, 2023
0

ദുബൈ: മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ്​ അംബാസഡറായി അന്താരാഷ്ട്ര ടെന്നീസ് ചാംപ്യനായ ലോക അഞ്ചാം നമ്പർ താരം ആന്ദ്രേ റുബ്ലേവിനെ പ്രഖ്യാപിച്ചു. വ്യക്തികളുടെ ആരോഗ്യ-ക്ഷേമത്തെ പിന്തുണയ്ക്കുന്ന മികച്ച ബ്രാൻഡുകളും ഉൽപന്നങ്ങളും ഉൾകൊള്ളുന്ന ആസ്റ്റർ ഫാർമസിയുടെ വെൽനസ്, ന്യൂട്രീഷന, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളുടെ പ്രചാരം കൂടുതൽ മികച്ച നിലയിലേക്ക് ഉയര്ത്തുന്നതിൽ ആൻഡ്രി റുബ്ലേവിന്‍റെ സാന്നിധ്യം സഹായകരമാകും. ആൻഡ്രി റുബ്ലേവ് ഞങ്ങളുടെ ബ്രാൻഡ്​ അംബാസഡറായി ചേരുന്നതിലൂടെ ‘ആരോഗ്യം, ക്ഷേമം, ശാരീരിക ക്ഷമത എന്നിവയ്ക്ക് മുൻഗണന

Continue Reading
നോര്‍ക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 4.99 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ
Kerala Kerala Mex Kerala mx Pravasi
1 min read
154

നോര്‍ക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 4.99 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ

December 22, 2023
0

മലപ്പുറം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി മലപ്പുറം തിരൂരില്‍ സംഘടിപ്പിച്ച വായ്‌പ്പാനിർണയ ക്യാമ്പിൽ 4.99 കോടി രൂപയുടെ വായ്പകൾക്ക് ശിപാര്‍ശ നൽകി. 56 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് വായ്പാ ലഭ്യമാക്കും. താഴേപ്പാലം ചേമ്പര്‍ ഓഫ് കോമേഴ്സ് ബില്‍ഡിംഗില്‍ നടന്ന ചടങ്ങിൽ വളളിക്കുന്ന് എം.എല്‍.എ യും കേരളാബാങ്ക് ഡയറക്ടറുമായ അബ്ദുള്‍

Continue Reading
കൊയ്ത്തുത്സവം നടത്തി
Kerala Kerala Mex Kerala mx
1 min read
172

കൊയ്ത്തുത്സവം നടത്തി

December 22, 2023
0

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി ചോലവയല്‍ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ അശോകന്‍ കൊയ്ലേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ മൂസ പി വി, അസിസ്റ്റന്റ്

Continue Reading
വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തലപ്പലം പഞ്ചായത്തിൽ പര്യടനം നടത്തി
Kerala Kerala Mex Kerala mx
1 min read
185

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തലപ്പലം പഞ്ചായത്തിൽ പര്യടനം നടത്തി

December 22, 2023
0

കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയം ജില്ലയിലെ തലപ്പലം  പഞ്ചായത്തിൽ പര്യടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെജിബി പ്രതിനിധി സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, ജയിംസ് മാത്യു, പഞ്ചായത്ത് മെമ്പർമാരായ ചിത്ര സജി, എൻ കെ

Continue Reading
പൂഞ്ചില്‍ സൈനികരെ ആക്രമിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് യുഎസ് നിര്‍മിത റൈഫിള്‍
Kerala Kerala Mex Kerala mx National
1 min read
114

പൂഞ്ചില്‍ സൈനികരെ ആക്രമിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് യുഎസ് നിര്‍മിത റൈഫിള്‍

December 22, 2023
0

രജൗരി: പൂഞ്ചില്‍ സൈനികരെ ആക്രമിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് യുഎസ് നിര്‍മിത റൈഫിള്‍. യുഎസ് നിര്‍മിത അത്യാധുനിക എം4 കാര്‍ബൈന്‍ റൈഫിളികളാണ് ഉപയോഗിച്ചത്. ഭീകരസംഘടനയായ പിഎഎഫ്‌എഫ്, ആക്രമണ സ്ഥലത്തുനിന്ന് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്.  1980 കളില്‍ യുഎസ് വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസ് ഓപ്പറേറ്റഡ് റൈഫിളാണ് എം4 കാര്‍ബൈന്‍. ഇതാദ്യമായല്ല ഭീകരരില്‍ നിന്ന് എം4 കാര്‍ബൈന്‍ പിടികൂടുന്നത്.

Continue Reading