നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചു: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
100

നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചു: മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവർത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന്റെ ഭാഗമായി ഇടപ്പഴഞ്ഞി ആർ.ഡി.ആർ. കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങൾക്കായാണു പ്രഭാത സദസ് സംഘടിപ്പിച്ചത്. കേരളത്തിന്റെ ഭാവി വികസനം

Continue Reading
ജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
Kerala Kerala Mex Kerala mx
0 min read
48

ജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

December 23, 2023
0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാ തല അവലോകന യോഗത്തിലൂടെയും മന്ത്രിമാർ  നേതൃത്വം നൽകിയ താലൂക്ക് അദാലത്തിലൂടെയും  പരമാവധി ജനങ്ങളെ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് ഗവൺമെൻ്റ് ചെയ്യുന്നതെന്ന് ക്ഷീര വികസന , മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .ജനങ്ങളുടെ പരാതി പരിഹാരങ്ങൾക്കൊപ്പം ഭാവി കേരളത്തിൻ്റെ നയരൂപീകരണ ചർച്ചക്കും സംസ്ഥാന ഗവൺമെൻ്റ് തുടക്കം കുറിച്ചിരിക്കുകയാണ്.  ഇതിൻ്റെ

Continue Reading
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തലസ്ഥാന മേഖല വികസന പരിപാടി ആരംഭിക്കും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
114

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തലസ്ഥാന മേഖല വികസന പരിപാടി ആരംഭിക്കും: മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ എന്നിവയുമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകൾ സ്ഥാപിക്കുന്നതിനായി ആദ്യ കപ്പലുകൾ  എത്തിച്ചേർന്നിട്ടുണ്ട്. 2024ൽ തുറമുഖം കമ്മിഷൻ

Continue Reading
വാഴൂരിൽ നക്ഷത്രജലോത്സവത്തിന് തുടക്കം
Kerala Kerala Mex Kerala mx
1 min read
69

വാഴൂരിൽ നക്ഷത്രജലോത്സവത്തിന് തുടക്കം

December 23, 2023
0

കോട്ടയം: വാഴൂരിൽ ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നക്ഷത്ര ജലോത്സവത്തിന് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. തനതു വരുമാനം ലഭിക്കുന്ന പരിപാടികൾ നടത്തുകയാണെങ്കിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തുകൾക്ക് ചെയ്യാൻ സാധിക്കുമെന്നും ജില്ലയിലെ പഞ്ചായത്തുകളിൽ ടൂറിസവുമായി ബന്ധപ്പെട്ട് ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ സഹായം അടുത്ത വർഷം മുതൽ ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്ത്

Continue Reading
ലോകശൗചാലയ ദിനം; ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
52

ലോകശൗചാലയ ദിനം; ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

December 23, 2023
0

വയനാട്: ലോകശൗചാലയ ദിനത്തോടനുബന്ധിച്ച് നഗരസഭകളില്‍ നടക്കുന്ന ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തിലാണ് ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിന്‍ നടത്തുന്നത്. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ഡോണ്‍ ബോസ്‌കോ കോളേജിലെ എം.എസ്. ഡബ്ല്യു വിദ്യാര്‍ത്ഥികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിക്കുന്നത്. പൊതു ശുചിമുറികള്‍ വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്നതാണ് ഫ്‌ലാഷ് മോബിന്റെ പ്രമേയം.

Continue Reading
സ്‌നേഹാരാമം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
71

സ്‌നേഹാരാമം ഉദ്ഘാടനം ചെയ്തു

December 23, 2023
0

വയനാട്: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പൊതുജന പങ്കാളിതത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ സ്‌നേഹാരാമങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ കടവില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഷൈജു പഞ്ഞിതോപ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷ ജിസ്റ മുനീര്‍, പി.എസ് കലേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷോബി, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍,

Continue Reading
കോൺഗ്രസ്‌ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവും- പി കെ കുഞ്ഞാലിക്കുട്ടി
Kerala Kerala Mex Kerala mx
1 min read
119

കോൺഗ്രസ്‌ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവും- പി കെ കുഞ്ഞാലിക്കുട്ടി

December 23, 2023
0

കോഴിക്കോട്: തിരുവനന്തപുരത്ത് കോൺഗ്രസ്‌ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ പി സി സി അധ്യക്ഷൻ ഉൾപ്പടെയുള്ള നേതാക്കൾ വേദിയിൽ ഉള്ളപ്പോൾ ടിയർ ഗ്യാസ് ഉപയോഗിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നും പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മാര്‍ച്ചിനെതിരായ

Continue Reading
തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala Kerala Mex Kerala mx
1 min read
65

തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

December 23, 2023
0

തിരുവനന്തപുരം: തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജിന് മുൻപിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കേ ആലപ്പുഴ തണ്ണീർമുക്കം  ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടൻ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിൻസും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സമയത്ത് പ്രിൻസ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച്

Continue Reading
ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ വേദിയാണ് നവകേരള സദസ്സ്: മന്ത്രി പി. പ്രസാദ്
Kerala Kerala Mex Kerala mx
0 min read
56

ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ വേദിയാണ് നവകേരള സദസ്സ്: മന്ത്രി പി. പ്രസാദ്

December 23, 2023
0

തിരുവനന്തപുരം: ജനാധിപത്യത്തിൽ ജനങ്ങളുടെ ഇച്ഛക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന ബോധ്യത്തിലാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആര്യനാട് നസ്രത്ത് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന  അരുവിക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി  പ്രഭാത യോഗത്തിൽ പങ്കെടുത്തു. സ്വപ്നങ്ങളിൽ മാത്രമാണ് ഭരണകൂടം ജനങ്ങളിലേക്ക് എത്തുന്നതെന്നും ഇന്നത് യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. ഊരു മൂപ്പനായ വിക്രമൻ കാണി യോഗത്തിൽ

Continue Reading
ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും
Kerala Kerala Mex Kerala mx
1 min read
74

ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

December 23, 2023
0

മലപ്പുറം: ജില്ലയിലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിലെ ലഹരിക്കടത്തും വ്യാജ വാറ്റും നിരോധിത ലഹരി ഉപയോഗവും തടയുന്നതിന് ശക്തമായ പരശോധനയുമായി എക്സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിങും ശക്തമാക്കും. വനംമേഖലകള്‍, മദ്യശാലകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ പരിശോധനകളും പട്രോളിളും നടത്തും. പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധന നടത്തും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത് അധ്യക്ഷത

Continue Reading