കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കം
Kerala Kerala Mex Kerala mx
1 min read
148

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കം

December 23, 2023
0

മലപ്പുറം: കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങില്‍ കൺ്യൂമർഫെഡ് ഡയറക്ടർ സോഫിയ മെഹ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന വിപണിയിൽ 13 ഇന അവശ്യ സാധനങ്ങൾക്ക് പുറമെ കേക്ക്, കടുക്, നോട്ട് പുസ്തകങ്ങൾ, മൈദ തുടങ്ങി മറ്റ് നിത്യോപയോഗ സാധനനങ്ങൾ എം.ആര്‍.പി നിരക്കിലും താഴ്ന്ന വിലയിൽ ലഭിക്കും.

Continue Reading
പോക്സോ കേസിൽ യുവാവിന് 77 വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും
Crime Kerala Kerala Mex Kerala mx
0 min read
120

പോക്സോ കേസിൽ യുവാവിന് 77 വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും

December 23, 2023
0

പ​ത്ത​നം​തി​ട്ട: പോക്സോ കേസിൽ യു​വാ​വി​ന് 77 വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു കോടതി. പ​ത്ത​നം​തി​ട്ട പ്ര​മാ​ടം ഇ​ള​കൊ​ള്ളൂ​ർ ക​ള​ർ നി​ൽ​ക്കു​ന്ന​തി​ൽ സോ​മ​ൻ മ​ക​ൻ സു​നി​ലി​നെ(27​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 14കാ​രി​യാ​യ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. പ്ര​തി പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് 2019ലാ​ണ്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ്

Continue Reading
വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
82

വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

December 23, 2023
0

വിഴിഞ്ഞം: നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി ഉണ്ടാകണമെന്നതാണ് കേരളത്തിലെ പൊതു സമൂഹത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  2016 നു ശേഷം ആഭ്യന്തര വളർച്ചാ നിരക്കിൽ എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.തനത്  വരുമാനം 2016 ൽ ഉള്ളതിനേക്കാൾ41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി. കേരളത്തിൻ്റെ

Continue Reading
ഗണിതത്തിനും നൊബേൽ പ്രൈസ് കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: എ ഷിബു ഐഎഎസ്
Kerala Kerala Mex Kerala mx
0 min read
49

ഗണിതത്തിനും നൊബേൽ പ്രൈസ് കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: എ ഷിബു ഐഎഎസ്

December 23, 2023
0

പത്തനംതിട്ട: ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തിനും നോബൽ പ്രൈസ് കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഷിബു എ.ഐ എ എസ് അഭിപ്രായപ്പെട്ടു. നൊബേൽ ഫോർ മാത്സ് ഇന്റർനാഷണൽ സൈൻ ക്യാമ്പയിൻ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് പന്തളം എമിനൻസ് പബ്ലിക് സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. എമിനൻസ് പബ്ലിക് സ്കൂൾ ചെയർമാൻ പി എം ജോസ് അധ്യക്ഷത വഹിച്ചു. നൊബേൽ ഫോർ മാത്സ് ഇന്റർനാഷണൽ

Continue Reading
ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിൻ്റെയും മാതൃകയാണ് സംസ്ഥാന ഗവൺമെൻ്റ്: മന്ത്രി അഹമ്മദ് ദേവർ കോവിൽ
Kerala Kerala Mex Kerala mx
0 min read
47

ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിൻ്റെയും മാതൃകയാണ് സംസ്ഥാന ഗവൺമെൻ്റ്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

December 23, 2023
0

വിഴിഞ്ഞം: അസാധ്യമെന്ന് കരുതിയ പദ്ധതികൾ പ്രാവർത്തികമാക്കിയ ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിൻ്റെയും മാതൃകയാണ് സംസ്ഥാന ഗവൺമെൻ്റെന്ന് തുറമുഖ ,പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കോവിഡ്,പ്രളയ ദുരന്തങ്ങളെയടക്കം അതിജീവിച്ചവരാണ് നാം.അസാധ്യമെന്ന ചിന്തയില്ലാത്തതിൻ്റെ മികച്ച മാതൃകയാണ് വിഴിഞ്ഞം തുറമുഖം, ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി പവർ ഗ്രിഡ് എന്നീ വികസന

Continue Reading
ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും
Kerala Kerala Mex Kerala mx
0 min read
74

ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും

December 23, 2023
0

തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന് മൃഗശാല അടച്ചിടാൻ മ്യൂസിയം മൃഗശാല വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സ്ഥാപനത്തിലെ വിവിധോദ്ദേശ മ്യൂസിയവും ആർട്ട് മ്യൂസിയവും തുറന്നു പ്രവർത്തിക്കും. മൃഗശാലയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Continue Reading
ന​വ​കേ​ര​ള ബ​സ് കടന്നു പോ​കു​ന്ന വ​ഴി​യി​ൽ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധവുമായി ചാ​ണ്ടി ഉ​മ്മ​ൻ
Kerala Kerala Mex Kerala mx
1 min read
123

ന​വ​കേ​ര​ള ബ​സ് കടന്നു പോ​കു​ന്ന വ​ഴി​യി​ൽ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധവുമായി ചാ​ണ്ടി ഉ​മ്മ​ൻ

December 23, 2023
0

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​ജി​പി ഓ​ഫീ​സ് മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഒറ്റയാൾ പ്രതിഷേധവുമായി പു​തു​പ്പ​ള്ളി എം​എ​ല്‍​എ ചാ​ണ്ടി ഉ​മ്മ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി ഹൗ​സി​ന് സ​മീ​പമാണ് ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് ഇ​രു​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല.

Continue Reading
കേ​ര​ള​ത്തി​ൽ 32 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്- ട്രാ​ൻ​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത്
Kerala Kerala Mex Kerala mx
1 min read
45

കേ​ര​ള​ത്തി​ൽ 32 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്- ട്രാ​ൻ​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത്

December 23, 2023
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 32 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തെന്ന് ട്രാ​ൻ​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ബോ​ധ​വ​ൽ​ക്ക​രണ വ​നി​ത മോ​ട്ടോ​ർ​സൈ​ക്കി​ൾ റാ​ലി​ക്കി​ടെ​യാ​ണ് എ​സ്. ശ്രീ​ജി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​ര​ള​ത്തി​ൽ മൂ​ന്നി​ൽ ഒ​രു വാ​ഹ​ന​ത്തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ല . ഗ​താ​ഗ​ത​വ​കു​പ്പ് ഇ​ത് ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന് മാ​ത്ര​മ​ല്ല വ്യ​ക്തി​ക​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ്കൊ​ണ്ടു​ള്ള ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Continue Reading
ന​വ​കേ​ര​ള സ​ദ​സിനെതിരെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ ആ​ർ​വൈ​എ​ഫ് പ്ര​തി​ഷേ​ധം
Kerala Kerala Mex Kerala mx
1 min read
79

ന​വ​കേ​ര​ള സ​ദ​സിനെതിരെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ ആ​ർ​വൈ​എ​ഫ് പ്ര​തി​ഷേ​ധം

December 23, 2023
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ റെ​വ​ല്യൂ​ഷ​ണ​റി യൂ​ത്ത് ഫ്ര​ണ്ട് (ആ​ർ​വൈ​എ​ഫ്) സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ക​രി​ങ്കൊ​ടി​യു​മാ​യി പ്രതിഷേധിച്ചു. ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ  പ്രതിഷേധിച്ച പ്രവർത്തകർ നോ​ർ​ത്ത് ബ്ലോ​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി. ഇ​വി​ടെ നി​ന്നും പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ല​മാ​യി നീ​ക്കി. ഇ​വ​രെ ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​ണ് ഇ​വി​ടം.

Continue Reading
മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു
Kerala Kerala Mex Kerala mx
0 min read
78

മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു

December 23, 2023
0

തൃശൂർ: അർഹതപ്പെട്ട ഭിന്നശേഷി ഗുണഭോക്താക്കൾക്ക് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് വീൽചെയറിന്റെയും വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. എം.പിയുടെ എം.പി ലാഡ് പദ്ധതിപ്രകാരമാണ് വാഹനങ്ങളും വീൽചെയറും വിതരണം ചെയ്തത്. പദ്ധതി വഴി 4.43 ലക്ഷം ചെലവഴിച്ച് മൂന്ന് പേർക്ക് മുച്ചക്ര വാഹനങ്ങളും ഒരാൾക്ക് ഇലക്ട്രിക് വീൽചെയറുമാണ് നൽകിയത്. കലക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഹാളിന് മുന്നിൽ നടന്ന ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ,

Continue Reading