നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വം- മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
107

നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വം- മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലത്തിലെ നവ കേരള സദസ്സിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചത് ആരെന്ന് നിങ്ങൾക്കെല്ലാം അറിയാം. കേന്ദ്രത്തിനെതിരെ അര നേരം ശബ്ദിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞോ? എല്ലാവരും ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ

Continue Reading
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവം; കേസെടുക്കാൻ ഉത്തരവിട്ട് കോടതി
Kerala Kerala Mex Kerala mx
1 min read
55

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവം; കേസെടുക്കാൻ ഉത്തരവിട്ട് കോടതി

December 23, 2023
0

ആലപ്പുഴ: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ സൗത്ത് പൊലീസിനോട് കോടതി നിര്‍ദ്ദേശം നല്‍കി. മര്‍ദ്ദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എഡി തോമസിനെയും

Continue Reading
ആധുനിക തൊഴിൽ നൈപുണ്യ വികസനം സർക്കാർ സാധ്യമാക്കുന്നു: മന്ത്രി ഡോ ആർ. ബിന്ദു
Kerala Kerala Mex Kerala mx
0 min read
59

ആധുനിക തൊഴിൽ നൈപുണ്യ വികസനം സർക്കാർ സാധ്യമാക്കുന്നു: മന്ത്രി ഡോ ആർ. ബിന്ദു

December 23, 2023
0

തിരുവനന്തപുരം: പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ മേഖലകൾക്കുള്ള നൈപുണ്യ വികസനം എല്ലാ വിഭാഗത്തിലുള്ളവരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ തുടർന്നു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ആര്യനാട് നസ്രത്ത് സ്കൂൾ ഗ്രൗണ്ടിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ജനിറ്റിക്‌സ് തുടങ്ങിയ തൊഴിൽ മേഖലകളിലടക്കമുള്ള നൈപുണ്യ വികസനം പുതിയ കാലത്തിന്റെ ആവശ്യമാണ്. അസാപ്പ്, കെ ഡിസ്‌ക്, നോളജ്ഇക്കോണമി മിഷൻ തുടങ്ങിയ പദ്ധതികൾ സംസ്ഥാന

Continue Reading
നവകേരള പ്രയാണത്തിനുള്ള നിർദേശങ്ങൾ നവകേരള സദസ്സിലൂടെ ലഭിക്കുന്നു: മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
0 min read
142

നവകേരള പ്രയാണത്തിനുള്ള നിർദേശങ്ങൾ നവകേരള സദസ്സിലൂടെ ലഭിക്കുന്നു: മന്ത്രി സജി ചെറിയാൻ

December 23, 2023
0

വിഴിഞ്ഞം :   നവകേരളത്തിന്റെ പ്രയാണത്തിനാവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഴിഞ്ഞത്ത് കോവളം നിയോജക മണ്ഡല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം വിവിധ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന ലക്ഷക്കണക്കിന് പരാതികൾ സ്വീകരിച്ചു പരിഹരിക്കുകയാണ്, സംസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയകരമായി പൂർത്തീകരിക്കുകയാണ്. ഒന്നര ലക്ഷം കോടി രൂപയുടെ വാർഷികബജറ്റാണ് കേരളത്തിനുള്ളത് ഏകീകൃത നികുതി സംവിധാനത്തിലൂടെ

Continue Reading
ക്രിസ്തുമസിന് സിനഡ് കുര്‍ബാന ചൊല്ലണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആർച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്ത്
Kerala Kerala Mex Kerala mx
1 min read
72

ക്രിസ്തുമസിന് സിനഡ് കുര്‍ബാന ചൊല്ലണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആർച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്ത്

December 23, 2023
0

കൊച്ചി: ക്രിസ്തുമസിന് സിനഡ് കുര്‍ബാന ചൊല്ലണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് നിർദേശം. ആർച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്തിലാണ് ഇതു സംബന്ധിച്ച് നിർദേശിച്ചിരിക്കുന്നത്. സിനഡ് കുർബാന ചൊല്ലണമെന്ന മാർപ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് ആര്‍ച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്തിൽ ആവശ്യപ്പെടുന്നത്. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷക് ബോസ്കോ പുത്തൂരും സർക്കുലർ പുറപ്പെടുവിച്ചു.  സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണ്. അതിരൂപതയിലെ കാര്യങ്ങൾ വിശദമായി പഠിച്ചാണ് ഡിസംബ‍ര്‍ ഏഴിന് മാർപ്പാപ്പ വ്യക്തമായ നിർദേശം നൽകിയതെന്നും

Continue Reading
വർണ്ണാഭമായി കുടുംബശ്രീ ഓക്സോ മീറ്റ് 2023
Kerala Kerala Mex Kerala mx
0 min read
118

വർണ്ണാഭമായി കുടുംബശ്രീ ഓക്സോ മീറ്റ് 2023

December 23, 2023
0

തൃശൂർ: കുടുംബശ്രീയുടെ യുവ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമമായ “ഓക്സോ മീറ്റ് 2023” വരവൂർ സിഡിഎസിന്റെ നേതൃത്വത്തിൽ വരവൂർ ഹയർസെക്കന്ററി സ്കൂളിൽ നടന്നു. സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലയിലെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്സിലിയറി ഗ്രൂപ്പുകളെ മാറ്റുകയാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. ഓക്സിലറി അംഗങ്ങളിൽ നിന്നും തിരഞ്ഞെടുന്ന റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾ നയിച്ചത്. ഹയർ സെക്കന്ററി ബ്ലോക്കിലെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടന്ന പവർ പോയിന്റ് പ്രസന്റേഷനുകൾ ഉൾപ്പെടെയുള്ള ആധുനിക

Continue Reading
കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു- മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
52

കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു- മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാടും എറണാകുളത്തുമായി അഞ്ചിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2,152 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതിൽ ഇതുവരെ 1,240 ഏക്കർ ഏറ്റെടുക്കാൻ കഴിഞ്ഞു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് 3,815.46 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് 2023 മാർച്ചിൽ അംഗീകാരം നൽകി. അത് നിലവിൽ കേന്ദ്ര ഗവണ്മെന്റിന്റെ പരിഗണനയിലാണ്.

Continue Reading
മാലിന്യമുക്തം നവകേരളം: സ്നേഹാരാമം ഒരുങ്ങുന്നു
Kerala Kerala Mex Kerala mx
1 min read
52

മാലിന്യമുക്തം നവകേരളം: സ്നേഹാരാമം ഒരുങ്ങുന്നു

December 23, 2023
0

പാലക്കാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊടുമ്പ് ഗ്രാമപഞ്ചായത്തും പാലക്കാട് ഗവ പോളിടെക്നിക് കോളെജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിക്കുന്ന സ്നേഹാരാമത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് നിര്‍വഹിച്ചു. പോളിടെക്നിക് ഗ്രൗണ്ടിന്റെ തുടക്കം മുതല്‍ പൊള്ളാച്ചി റോഡിലുള്ള പോളി ജങ്ഷന്‍ ബസ് സ്റ്റോപ്പ് വരെയുള്ള 200 മീറ്റര്‍ സ്ഥലം വൃത്തിയാക്കിയാണ് സ്നേഹാരാമം ഒരുക്കുന്നത്. വിവിധ തരം ചെമ്പരത്തി, അരളി തുടങ്ങിയ ചെടികള്‍ വെച്ചുപിടിപ്പിച്ച് പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള

Continue Reading
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തലസ്ഥാന മേഖല വികസന പരിപാടി ആരംഭിക്കും: മുഖ്യമന്ത്രി
Kerala Kerala Mex Latest News
1 min read
112

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തലസ്ഥാന മേഖല വികസന പരിപാടി ആരംഭിക്കും: മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ എന്നിവയുമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകൾ സ്ഥാപിക്കുന്നതിനായി ആദ്യ കപ്പലുകൾ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading
തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ഡല്‍ഹിയിലേക്ക്
Kerala Kerala Mex Kerala mx
1 min read
131

തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ഡല്‍ഹിയിലേക്ക്

December 23, 2023
0

മലപ്പുറം: തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയിലേക്ക് പുറപ്പെട്ടു. നബാര്‍ഡിന്റെ സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നടപ്പിലാക്കുന്ന പട്ടിക വര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രാമൃത് കമ്പനിക്കാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഗോത്രാമൃത് ചെയര്‍മാന്‍ പി സുനില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനുരാജ് എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. നിലമ്പൂര്‍ വനമേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ ഉപയോഗിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പന നടത്തുന്നതിനുമാണ്

Continue Reading