റേഷൻ കടകളിലൂടെ കുടിവെള്ള വിതരണം: ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി
Kerala Kerala Mex Kerala mx Top News
1 min read
105

റേഷൻ കടകളിലൂടെ കുടിവെള്ള വിതരണം: ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി

December 23, 2023
0

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ- സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും മിൽമയുടെയും

Continue Reading
കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി
Kerala Kerala Mex Kerala mx
1 min read
74

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

December 23, 2023
0

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌  20 കോടി രൂപ കൂടി സഹായമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയാണ് സര്‍ക്കാര്‍ കോര്‍പറേഷന് നൽകിയത്. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപയും നൽകി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.

Continue Reading
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു
Kerala Kerala Mex Kerala mx
1 min read
85

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു

December 23, 2023
0

ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ചു. നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ ക്രിസ്മസ് കേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി ട്രഷറര്‍ കെ.പി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ എല്‍. ഷീബ, അസി. ഡവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ സന്തോഷ് മാത്യു, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ലാ സെക്രട്ടറി കെ.ഡി.

Continue Reading
‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം
Kerala Kerala Mex Kerala mx
1 min read
75

‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം

December 23, 2023
0

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെയും ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടികജാതി യുവതി യുവാക്കൾക്കായുള്ള 60 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ്

Continue Reading
റേഷന്‍ വിതരണത്തില്‍ ക്രമക്കേട്: കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു
Kerala Kerala Mex Kerala mx
1 min read
79

റേഷന്‍ വിതരണത്തില്‍ ക്രമക്കേട്: കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു

December 23, 2023
0

മലപ്പുറം: റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു. ഡിസംബര്‍ മാസത്തെ റേഷന്‍ ലഭ്യമായില്ലെന്ന റേഷന്‍ കാര്‍ഡുടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 254-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരമാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്‌പെന്റ് ചെയ്തത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ കാര്‍ഡിലെ ഭക്ഷ്യധാന്യങ്ങള്‍ 254-ാം നമ്പര്‍ കടയില്‍ നിന്നും മാന്വലായി ബില്ലിങ് നടത്തി വിതരണം നടത്തിയിട്ടുണ്ടെന്നും 2023 ഒക്‌ടോബര്‍,

Continue Reading
നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
56

നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി: മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നാടിന്റെ ഭാവിക്കു വേണ്ടിയുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് മഞ്ചേശ്വരം മുതൽ നേമം വരെ എത്തുമ്പോൾ അനുഭവപ്പെട്ടത് വലിയതോതിലുള്ള ജനസാന്നിദ്ധ്യമാണ്. ആർക്കും മറച്ചുവയ്ക്കാൻ ആകാത്തവിധം ജനസാഗരമാണ് ഓരോ മണ്ഡലത്തിലും ഒഴുകിയെത്തുന്നത്. നാടിന്റെ പ്രശ്നം അതീവ ഗൗരവമായി ജനങ്ങൾ കാണുന്നതുകൊണ്ടാണ് ഇത്രയധികം ആളുകളെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.         ഒരു

Continue Reading
കെഎസ്‍യു പ്രവർത്തകർ വലിച്ചെറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്
Kerala Kerala Mex Kerala mx
1 min read
62

കെഎസ്‍യു പ്രവർത്തകർ വലിച്ചെറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്

December 23, 2023
0

തിരുവനന്തപുരം:   കെഎസ്‍യു പ്രവർത്തകർ ഡിജിപി ഓഫീസ് സമരത്തിനിടെ വലിച്ചെറിഞ്ഞ ചീമുട്ടയും മുകളുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്തണമെന്ന് പൊലിസ്. പ്രതിഷേധനത്തിനിടെ പൊലീസിനു നേരെയാണ് പ്രവർത്തകർ ചീമുട്ടയും മുളകുപൊടിയും വലിച്ചറിഞ്ഞത്.  റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്‍യു പ്രവ‍ർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലിസ് ഇക്കാര്യം പറയുന്നത്. ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ 26ന് പരിഗണിക്കും.

Continue Reading
ക്രിസ്തുമസ് – പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന
Kerala Kerala Mex Kerala mx
1 min read
50

ക്രിസ്തുമസ് – പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന

December 23, 2023
0

തിരുവനന്തപുരം:  ക്രിസ്തുമസ് – പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തി വരുന്നത്. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പരിശോധനകളാണ് പൂർത്തിയാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 151 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 317 സ്റ്റ്യാറ്റിയൂട്ടറി

Continue Reading
നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു; മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്
Kerala Kerala Mex Kerala mx
1 min read
48

നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു; മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്

December 23, 2023
0

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽഡിഎഫിലെ കേരള കോൺഗ്രസ്-എം അംഗമായ സെലീന നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ എൽഡിഎഫ്-8, യുഡിഎഫ്-8 എന്നീ നിലയിൽ വോട്ടു ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.  യുഡിഎഫിലെ മുസ്ലിം ലീഗ് അംഗമായ ഷൈനാ നവാസിനെയാണ് സെലീന നൗഷാദ് നറുക്കെടുപ്പിലൂടെ പരാജയപ്പെടുത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിരുന്ന സുനിൽ ശ്രദ്ധേയത്തിനെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ഏക അംഗം യോഗത്തിൽ നിന്നും

Continue Reading
“ഈ നികൃഷ്ടമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ”; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ശശി തരൂര്‍
Kerala Kerala Mex Kerala mx
1 min read
58

“ഈ നികൃഷ്ടമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ”; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ശശി തരൂര്‍

December 23, 2023
0

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഇന്ന് ഉണ്ടായതെന്ന് ശശി തരൂര്‍ . ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ഫേസ് ബുക്കിലൂടെ ആയിരുന്നു ശശി തരൂരിന്റെ പ്രതികരണം. സമാധാനപരമായ ഒരു റാലിയുടെ ഭാഗമായതിന് കേരള പോലീസിന്‍റെ  ന്യായീകരിക്കാനാകാത്തതും നീതികെട്ടതുമായ ടിയർ ഗ്യാസ് പ്രയോഗത്തിനും ജലപീരങ്കി പ്രയോഗത്തിനും ഇരയായ നൂറിൽ പരം ആളുകളിൽ ഒരാളായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിധ നിയമപ്രകാരമുള്ള അനുവാദങ്ങളും വാങ്ങിക്കൊണ്ട്

Continue Reading