ലക്ഷ്യം പോഷകാഹാര ലഭ്യത ഉറപ്പുവരുത്തല്‍ : ജി ആര്‍ അനില്‍
Kerala Kerala Mex Kerala mx
1 min read
67

ലക്ഷ്യം പോഷകാഹാര ലഭ്യത ഉറപ്പുവരുത്തല്‍ : ജി ആര്‍ അനില്‍

December 23, 2023
0

തിരുവനന്തപുരം: വിശപ്പുരഹിത കേരളത്തില്‍ നിന്നും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളീയത്തിലെ ചര്‍ച്ചയില്‍ വിദഗ്ധര്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഭക്ഷ്യധാന്യം ലഭിക്കാത്ത ഒരു കുടുംബവും നിലവില്‍ ഇല്ല. ആദിവാസി ഊരുകളിലും ക്ഷേമസ്ഥാപനങ്ങളിലും സൗജന്യമായി ഭക്ഷ്യധാന്യം എത്തിക്കുന്നുണ്ട്.  ജനകീയ ഹോട്ടലിലൂടെ തുച്ഛമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. സ്‌കൂളുകളിലും അങ്കണവാടികളിലും സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്.

Continue Reading
സർക്കാർ കൂടുതല്‍ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിൽ: കെ. എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx
1 min read
66

സർക്കാർ കൂടുതല്‍ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിൽ: കെ. എന്‍ ബാലഗോപാല്‍

December 23, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മൂലധനനിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസമേഖലയിലാണെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ആകെ നല്‍കുന്ന ശമ്പളത്തിൻ്റെ 49 ശതമാനവും ചെലവിടുന്നത് അദ്ധ്യാപകര്‍ക്കുവേണ്ടിയാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പുതു തലമുറയെ നൈപുണ്യവികസനത്തിലൂടെ ശാക്തീകരിക്കണം. ഇതിന്റെ ഭാഗമായാണ് സയന്‍സ് പാര്‍ക്ക് പോലുള്ള അത്യാധുനിക സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.  നീതി ആയോഗിന്റെ പട്ടികയില്‍ വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം,

Continue Reading
മുഖ്യമന്ത്രിയുടെ ഗണ്‍മാന് എതിരെ കേസെടുത്തു
Kerala Kerala Mex Kerala mx
1 min read
61

മുഖ്യമന്ത്രിയുടെ ഗണ്‍മാന് എതിരെ കേസെടുത്തു

December 23, 2023
0

ആലപ്പുഴ :  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്ത് പോലീസ്. ഗണ്‍മാനെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഗണ്‍മാൻ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ്. എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനില്‍ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 294(ബി),

Continue Reading
കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ അതിക്രമം ആസൂത്രിതം- രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Top News
1 min read
97

കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ അതിക്രമം ആസൂത്രിതം- രമേശ് ചെന്നിത്തല

December 23, 2023
0

കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനുനേരേ നടന്ന പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിരവധി തവണയാണ് പോലീസ് ടീയര്‍ ഗ്യാസ് പ്രയോഗിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ മുന്നറിയിപ്പു നല്‍കുക പതിവാണ്. ഇവിടെ മുതിര്‍ന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നല്‍കാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ദൗര്‍ഭാഗ്യകരവും ആക്ഷേപകരവും

Continue Reading
കാട്ടുപന്നി ആക്രമണം; തിരുനെല്ലിയില്‍ ടാക്സി ഡ്രൈവര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
82

കാട്ടുപന്നി ആക്രമണം; തിരുനെല്ലിയില്‍ ടാക്സി ഡ്രൈവര്‍ക്ക് പരിക്ക്

December 23, 2023
0

വയനാട് :  കാട്ടുപന്നി ആക്രമണത്തില്‍ ടാക്സ‌ി ഡ്രൈവര്‍ക്ക് പരിക്ക്. തിരുനെല്ലിയിലാണ് സംഭവം. കണ്ണൂര്‍ ഉളിയില്‍ കുഞ്ഞിപ്പറമ്ബത്ത് വീട്ടില്‍ പി കെ രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. പരിക്കേറ്റ ഡ്രൈവറെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രഥമിക ചികില്‍ത്സക്ക് ശേഷം വിദഗ്ദ ചികില്‍ത്സക്കായ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്നും ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു രജിത്ത്തി രുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നുപോകുന്നതിനിടെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

Continue Reading
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കളർ ഫുള്ളായി ചിത്രരചനാ മത്സരം
Kerala Kerala Mex Kerala mx
0 min read
91

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കളർ ഫുള്ളായി ചിത്രരചനാ മത്സരം

December 23, 2023
0

കോഴിക്കോട് : വർണങ്ങളുടെ മാരിവില്ല് വിതറി കുരുന്ന് ഭാവനകൾ അഴകു വിടർത്തിയ ചിത്രരചന മത്സരം ശ്രദ്ധേയമായി. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരം സംഘടിപ്പിച്ചത്. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എൽപി വിഭാഗം വിദ്യാർഥികൾക്ക് ക്രയോൺസ് പെയിന്റിംഗും, യുപി, എച്ച്എസ്,

Continue Reading
ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍-3; ഡിസംബര്‍ 26 മുതല്‍ 29 വരെ
Kerala Kerala Mex Kerala mx
1 min read
102

ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍-3; ഡിസംബര്‍ 26 മുതല്‍ 29 വരെ

December 23, 2023
0

കോഴിക്കോട്: കരയിലും കടലിലും ഒരുപോലെ ആവേശം തീര്‍ക്കുന്ന നാല് ദിവസങ്ങൾ ബേപ്പൂരിനെ കാത്തിരിക്കുന്നു. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ മൂന്ന് ഡിസംബര്‍ 26ന് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 29 ഡിസംബര്‍ വരെ നീളുന്ന മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറും. ടൂറിസം വകുപ്പും ജില്ലാ

Continue Reading
ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
98

ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു

December 23, 2023
0

വയനാട്: ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഞ്ചായത്ത് തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് മേളകള്‍ നടക്കുക. പനമരം, മാനന്തവാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന കേക്കുകളും മറ്റു തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങും നിറഞ്ഞ കുടുംബശ്രീ ക്രിസ്തുമസ് മേള ശ്രദ്ധേയമായി. വിവിധ തരം കേക്കുകള്‍, ചിപ്‌സ്, വെളിച്ചെണ്ണ, കറി മസാലകള്‍,

Continue Reading
കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ
Kerala Kerala Mex Kerala mx
1 min read
106

കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ

December 23, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ കായംകുളം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ അധ്യക്ഷയായി. അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാര്‍, കായംകുളം കാര്‍ഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ജിസി ജോര്‍ജ് എന്നിവര്‍

Continue Reading
സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx
1 min read
56

സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

December 23, 2023
0

പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി നിര്‍മ്മാണം ആദ്യഗഡു വിതരണം, പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം, ഡ്രോണ്‍ പൈലറ്റ് രണ്ടാം പരിശീലനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് കിച്ചന്‍. പദ്ധതി പ്രകാരം പട്ടികജാതി

Continue Reading