കോ​ൺ​ഗ്ര​സി​ന്‍റെ ഡി​ജി​പി ഓ​ഫീ​സ് മാ​ർ​ച്ചിലെ സംഘർഷം; കെ.​സു​ധാ​ക​ര​ൻ ഒ​ന്നാം പ്ര​തി
Kerala Kerala Mex Kerala mx Top News
1 min read
95

കോ​ൺ​ഗ്ര​സി​ന്‍റെ ഡി​ജി​പി ഓ​ഫീ​സ് മാ​ർ​ച്ചിലെ സംഘർഷം; കെ.​സു​ധാ​ക​ര​ൻ ഒ​ന്നാം പ്ര​തി

December 23, 2023
0

തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ൺ​ഗ്ര​സ് ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ,ശ​ശി ത​രൂ​ർ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 500 ല​ധി​കം പേ​ർ​ക്കെ​തി​രെ​യും മ്യൂ​സി​യം പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി , ജെ​ബി മേ​ത്ത​ർ എം​പി എ​ന്നി​വ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. കെ​എ​സ്‌​യു, ­യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി­​രെ­​യു​ള്ള പോ­​ലീ­​സ് ന­​ട­​പ­​ടി­​യി​ലും ഡി­​വൈ­​എ­​ഫ്‌­​ഐ അ­​തി­​ക്ര­​മ­​ത്തി​ലും പ്ര­​തി­​ഷേ­​ധി­​ച്ചാ­​യി­​രു­​ന്നു മാ​ര്‍­​ച്ച്. പോ​ലീ​സി​നെ

Continue Reading
ഭിന്നശേഷി വയോജന കേന്ദ്രം അന്തേവാസികള്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്
Kerala Kerala Mex Kerala mx
1 min read
74

ഭിന്നശേഷി വയോജന കേന്ദ്രം അന്തേവാസികള്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്

December 23, 2023
0

പാലക്കാട്: ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കൊടുവായൂര്‍ ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായാണ് പുതുനഗരം ജനമൈത്രി പോലീസ് മലമ്പുഴയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചത്. വയോജന കേന്ദ്രത്തിലെ 24 അന്തേവാസികളും മേല്‍നോട്ടത്തിനും പരിപാലത്തിനുമായി നേഴ്‌സുമാരും ആയമാരും ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാരുമാണ് യാത്രയില്‍ പങ്കെടുത്തത്. പോലീസ് ബസിലായിരുന്നു യാത്ര. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ ഏഴരയോടെയാണ് യാത്ര തുടങ്ങിയത്. ഉച്ചക്കുള്ള ഭക്ഷണമെല്ലാം

Continue Reading
നവകേരള സദസ്സ് കേരളത്തെ സംരക്ഷിക്കാനുള്ള യാത്ര: മന്ത്രി കെ. രാജന്‍
Kerala Kerala Mex Kerala mx
1 min read
56

നവകേരള സദസ്സ് കേരളത്തെ സംരക്ഷിക്കാനുള്ള യാത്ര: മന്ത്രി കെ. രാജന്‍

December 23, 2023
0

തിരുവനന്തപുരം: കേരളത്തെ സംരക്ഷിക്കാനുള്ള യാത്രയാണ് നവകേരളസദസ്സെന്ന് മന്ത്രി കെ. രാജന്‍. കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഇത് പങ്കുവെയ്ക്കുന്നത്. 62 ലക്ഷം പേര്‍ക്ക് മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരാണിത്. ആദ്യ പിണറായി സര്‍കാര്‍ അധികാരത്തില്‍ വന്ന സമയത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടായിരുന്നു. അതെല്ലാം കൊടുത്തുതീര്‍ത്തു. അന്ന് 600 രൂപയായിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ 1600 രൂപയായി. ഇപ്പോള്‍ പെന്‍ഷനില്‍ മൂന്ന് മാസത്തെ കുടിശ്ശിക വന്നത് സംസ്ഥാനത്തിന് കിട്ടേണ്ട

Continue Reading
നാടിന്റെ വികസനത്തിനായി ജനങ്ങൾ ഒന്നിക്കണം: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
49

നാടിന്റെ വികസനത്തിനായി ജനങ്ങൾ ഒന്നിക്കണം: മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനത്തിന് ജനങ്ങള്‍ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ നാടിന്റെ നന്മക്കായാണ് നവകേരള സദസ്സില്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്. നല്ല ഭാവി മുന്നില്‍ കണ്ട് ഭേദചിന്താഗതി ഇല്ലാതെ ജനം ഒരുമിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാനായതെന്നും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കഴക്കൂട്ടം നിയോജക മണ്ഡല നവകേരള സദസ്സില്‍ അദ്ദേഹം പറഞ്ഞു. നാടിന്റെ കരുത്താണ് ജനങ്ങള്‍. ധൈര്യമായി മുന്നോട്ടു പോകു, ഞങ്ങള്‍ ഒപ്പമുണ്ട് എന്ന സന്ദേശമാണ്  ജനങ്ങള്‍ നവകേരള സദസ്സില്‍

Continue Reading
നവകേരള സദസ് മന്ത്രിസഭയ്ക്ക് നൽകുന്നത് വലിയ അനുഭവസമ്പത്ത് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
0 min read
80

നവകേരള സദസ് മന്ത്രിസഭയ്ക്ക് നൽകുന്നത് വലിയ അനുഭവസമ്പത്ത് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

December 23, 2023
0

തിരുവനന്തപുരം: വലിയ അനുഭവസമ്പത്താണ് നവകേരള സദസ് കേരളത്തിലെ മന്ത്രിസഭയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ നൂറ് ശതമാനം വരുന്ന ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുന്ന പരിപാടിയാണ്. ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് മാതൃകയായ പ്രവർത്തനങ്ങളാണ് നവകേരള സദസിലൂടെ സർക്കാർ കാഴ്ച്ച വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു

Continue Reading
പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി: മന്ത്രി കെ. കൃഷ്ണൻകുട്ടി
Kerala Kerala Mex Kerala mx
0 min read
51

പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി: മന്ത്രി കെ. കൃഷ്ണൻകുട്ടി

December 23, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത്  പവർകട്ടും ലോഡ്‌ഷെഡിംഗും പഴങ്കഥയായെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതിവത്ക്കരണം നടപ്പിലാക്കി. 200 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം നഗരത്തെ സോളർ സിറ്റിയാക്കി മാറ്റിയത്. വൈദ്യുതി ഉത്പാദന മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. നേമം നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്കു പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ്

Continue Reading
നവകേരളസദസ്സ് ലോകജനാധിപത്യത്തിലെ പുതു അനുഭവം: മന്ത്രി പി. രാജീവ്
Kerala Kerala Mex Kerala mx
1 min read
55

നവകേരളസദസ്സ് ലോകജനാധിപത്യത്തിലെ പുതു അനുഭവം: മന്ത്രി പി. രാജീവ്

December 23, 2023
0

തിരുവനന്തപുരം: നവകേരള സദസ്സ് ലോകജനാധിപത്യത്തിലെ തന്നെ പുതുഅനുഭവമാണെന്ന് മന്ത്രി പി. രാജീവ്. ഓരോ മണ്ഡലങ്ങളിലും മന്ത്രിസഭ സഞ്ചരിച്ചത് വിദ്യാര്‍ഥികളായാണ്. ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് അവരെ കൂടി ഉള്‍പ്പെടുത്തി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 34 ദിവസം കൊണ്ട് 136 മണ്ഡലങ്ങളില്‍ മന്ത്രിസഭ സഞ്ചരിച്ചു. നിരവധി പ്രഭാതയോഗങ്ങളില്‍ പങ്കെടുത്തു. പ്രഭാതയോഗങ്ങളില്‍ പങ്കെടുക്കുന്ന പൗരപ്രമുഖര്‍ക്കെതിരെ സമ്പന്നരാണ് പങ്കെടുക്കുന്നതെന്ന പ്രചാരണമുണ്ടായി. എന്നാല്‍ ആദിവാസി ഊരു മൂപ്പത്തി, ഗാര്‍ഹിക തൊഴിലാളികള്‍, ഹരിതകര്‍മ സേനക്കാര്‍, കുടുംബശ്രീ

Continue Reading
വികസനം തുടരാൻ അർഹമായ പണം ലഭിച്ചേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala Kerala Mex Kerala mx
1 min read
51

വികസനം തുടരാൻ അർഹമായ പണം ലഭിച്ചേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയന്‍

December 23, 2023
0

തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാനത്തിന് അർഹമായ പണം ലഭിച്ചേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന് ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ടു തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സംയുക്ത പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടി നടന്ന 136 മണ്ഡലങ്ങളിലും നാടാകെ ഒഴുകിയെത്തി. നവകേരള സദസ്സ് ആര്‍ക്കുമെതിരായ പരിപാടിയല്ല. ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള പരിപാടിയാണ്. അതിനാലാണ് പതിനായിരങ്ങള്‍ ഓരോയിടത്തും ഇതിന്റെ ഭാഗമായത്. ഒന്നാം പിണറായി സര്‍ക്കാരിന് മുമ്പുള്ള അഞ്ച്

Continue Reading
നവകേരള സദസ്സ് ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ പരിപാടിയല്ല: മന്ത്രി റോഷി അഗസ്റ്റിന്‍
Kerala Kerala Mex Kerala mx
1 min read
51

നവകേരള സദസ്സ് ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ പരിപാടിയല്ല: മന്ത്രി റോഷി അഗസ്റ്റിന്‍

December 23, 2023
0

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നാകെ 140 മണ്ഡലങ്ങളിലും സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സ് ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ ഒന്നല്ലെന്നും സര്‍ക്കാരിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ഈ സര്‍ക്കാരിന്റെ തുടക്കം തന്നെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന്് മനസ്സിലാക്കി ഫയല്‍ വര്‍ക്ക് ഷോപ്പുകള്‍ നടത്തിക്കൊണ്ടാണ്. തുടര്‍ന്ന് താലൂക്ക് തല അദാലത്തുകളിലൂടെ നിരവധി പരാതികള്‍ പരിഹരിച്ചു. തുടര്‍ന്ന് നടന്ന മേഖല യോഗങ്ങളിലൂടെയും ഒട്ടെറെ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടു.

Continue Reading
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മുന്നില്‍: മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx
1 min read
61

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മുന്നില്‍: മന്ത്രി വീണാ ജോര്‍ജ്

December 23, 2023
0

തിരുവനന്തപുരം: രാജ്യത്ത് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2016 ന് മുന്‍പുവരെ 300 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 4750 ആണ്.  2016 ല്‍ 640 ഐടി കമ്പനികളുണ്ടായിരുന്ന സ്ഥാനത്തു നിന്നും  2022 വരെ 1200 ഐടി കമ്പനികളായി വളരാന്‍ കഴിഞ്ഞതായും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കഴക്കൂട്ടം മണ്ഡല നവകേരള സദസ്സില്‍ മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും

Continue Reading