Your Image Description Your Image Description
Your Image Alt Text

തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ൺ​ഗ്ര​സ് ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ,ശ​ശി ത​രൂ​ർ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 500 ല​ധി​കം പേ​ർ​ക്കെ​തി​രെ​യും മ്യൂ​സി​യം പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി , ജെ​ബി മേ​ത്ത​ർ എം​പി എ​ന്നി​വ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.

കെ​എ​സ്‌​യു, ­യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി­​രെ­​യു​ള്ള പോ­​ലീ­​സ് ന­​ട­​പ­​ടി­​യി​ലും ഡി­​വൈ­​എ­​ഫ്‌­​ഐ അ­​തി­​ക്ര­​മ­​ത്തി​ലും പ്ര­​തി­​ഷേ­​ധി­​ച്ചാ­​യി­​രു­​ന്നു മാ​ര്‍­​ച്ച്.

പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക, ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ക്കു​ക, സം​ഘം ചേ​ർ​ന്ന് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *