Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പോക്സോ കേസിൽ യു​വാ​വി​ന് 77 വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു കോടതി.

പ​ത്ത​നം​തി​ട്ട പ്ര​മാ​ടം ഇ​ള​കൊ​ള്ളൂ​ർ ക​ള​ർ നി​ൽ​ക്കു​ന്ന​തി​ൽ സോ​മ​ൻ മ​ക​ൻ സു​നി​ലി​നെ(27​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 14കാ​രി​യാ​യ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി

ഭ​യം മൂ​ലം പെ​ൺ​കു​ട്ടി അ​ന്ന് വി​വ​രം പു​റ​ത്തു പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് പോ​ക്സോ ആ​ക്ട് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *