Your Image Description Your Image Description

നോയിഡ: നോയിഡയിൽ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒമ്ബത് പേര്‍ക്ക് പരിക്ക്. സെക്ടര്‍ 125ലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം.

ലിഫ്റ്റനകത്തുണ്ടായിരുന്ന ഒമ്ബത് പേര്‍ക്കും പരിക്കേറ്റു.  ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

എട്ടാമത്തെ നിലയില്‍ നിന്ന് ലിഫ്റ്റ് നിലത്തേക്ക് പതിക്കുകയായിരുന്നു.  പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *