Your Image Description Your Image Description

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി.

എസ്ബിഐയുടെ ഈ  സ്പെഷ്യൽ എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇപ്പോൾ 2024 മാർച്ച് 31 ആണ്.  7.60 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

അമൃത് കലശ് നിക്ഷേപ പദ്ധതിക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഈ വർഷം ഓഗസ്റ്റിൽ എസ്ബിഐ നീട്ടിയിരുന്നു. 400 ദിവസത്തെ കാലാവധിയാണ് ഇതിനുള്ളത്. വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്,

 

Leave a Reply

Your email address will not be published. Required fields are marked *