സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം
Kerala Kerala Mex Kerala mx Top News
0 min read
93

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

December 28, 2023
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണവും

Continue Reading
നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു
Kerala Kerala Mex Kerala mx
0 min read
36

നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

December 28, 2023
0

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ സാമാജികരെ ഉൾപ്പെടുത്തിയുള്ള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ2023ഡിസംബർ 7 മുതൽ പ്രാബല്യം നൽകി തെരഞ്ഞെടുത്തു. കെ. ബാബു (തൃപ്പൂണിത്തുറ), പി.പി. ചിത്തരഞ്ജൻ, ജി.എസ്. ജയലാൽ, കോവൂർ കുഞ്ഞുമോൻ, എം.എം. മണി, മുരളി പെരുനെല്ലി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.എ. റഹീം, രാമചന്ദ്രൻ കടന്നപ്പള്ളി, എൻ. ഷംസുദ്ദീൻ, കെ.കെ. ശൈലജ ടീച്ചർ എന്നിവരെയാണ് അംഗങ്ങളായി തെരഞ്ഞെടുത്തത്. കമ്മിറ്റി ചെയർപേഴ്സണായി കെ.കെ. ശൈലജ ടീച്ചറെ നിയമിച്ചു.

Continue Reading
വാളയാറിൽ 75 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
96

വാളയാറിൽ 75 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

December 28, 2023
0

പാലക്കാട്: വാളയാറിൽ 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ എന്നിവരാണ് പിടിയിലായത്. വാളയാർ പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ആന്ധ്രാപ്രദേശിലെ നിന്ന് കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി  പ്രതികളെ പിടികൂടിയത്. കാറിന്റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. പാലക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

Continue Reading
കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx
1 min read
73

കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം നടന്നു

December 28, 2023
0

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. അത്രപ്പാട്ട് കോളനിയെ മുട്ട ഉല്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും കൂടിന്റെയും വിതരണ ഉദ്ഘാടനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Continue Reading
കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു
Kerala Kerala Mex Kerala mx
1 min read
46

കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു

December 28, 2023
0

കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു. ഹയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡിലേക്ക് (എച്ച്എജി) സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് പുതിയ പദവിയിലേക്കുള്ള പ്രവേശനം. 1994 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഓഫീസറായ ശ്രീ ജെ.ടി. വെങ്കിടേശ്വരലു തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയാണ്. പോസ്റ്റൽ സർവീസ് (എച്ച്ക്യു) തമിഴ്നാട് സർക്കിൾ ഡയറക്ടർ, തമിഴ്നാട് സെൻട്രൽ റീജിയൻ ട്രിച്ചി പോസ്റ്റ്മാസ്റ്റർ ജനറൽ,  മെയിൽസ് & ബിഡി തമിഴ്നാട് സർക്കിൾ പോസ്റ്റ്മാസ്റ്റർ ജനറൽ

Continue Reading
സീവീഡ് ഹൽവ, നീരാളി ഫ്രൈ, ചാമ സാഗരസദ്യ, വരഗ് ബിരിയാണി… ഭക്ഷ്യപ്രേമികളെ ആകർഷിച്ച് മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള
Kerala Kerala Mex Kerala mx
1 min read
84

സീവീഡ് ഹൽവ, നീരാളി ഫ്രൈ, ചാമ സാഗരസദ്യ, വരഗ് ബിരിയാണി… ഭക്ഷ്യപ്രേമികളെ ആകർഷിച്ച് മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള

December 28, 2023
0

കൊച്ചി:  കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ ‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേളക്ക് തുടക്കമായി. ചാമക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ, ചെറുധാന്യ പാൽകഞ്ഞി, തിന-മീൻ ബിരിയാണി, ബജ്റ സ്മൂത്തി, റാഗി ലഡു, സീവീഡ് കുക്കീസ്, മില്ലറ്റ്-ഫ്രൂട്ട് പായസം, ചെറുധാന്യ പലഹാരങ്ങൾ, ലക്ഷദ്വീപിലെ പത്തീര്, മീൻ

Continue Reading
ഷഹബാസ് അമന്റെ സ്വരമാധുര്യത്തിൽ അലിഞ്ഞ് സരസ് വേദി
Kerala Kerala Mex Kerala mx
0 min read
61

ഷഹബാസ് അമന്റെ സ്വരമാധുര്യത്തിൽ അലിഞ്ഞ് സരസ് വേദി

December 28, 2023
0

എറണാകുളം: പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ ഗസൽ ഈണത്തിലെ മാന്ത്രിക സ്വര മാധുര്യത്തിൽ അലിഞ്ഞു ചേർന്ന് സരസ് മേളയുടെ എട്ടാം ദിനം. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ആരംഭിച്ച സംഗീതവിരുന്ന് ജനത്തെ രണ്ടു മണിക്കൂറോളം ആസ്വാദനത്തിന്റെ നെറുകയിൽ എത്തിച്ചു. നിറഞ്ഞ വേദിയെ സാക്ഷിയാക്കി ജനപ്രിയ ഗാനങ്ങൾ ഓരോന്നായി അദ്ദേഹം ആലപിച്ചപ്പോൾ മൂളിയും, കൈയടിച്ചും, തലയാട്ടിയും, ചുവടുകൾ വച്ചും ആസ്വാദകർ ഒപ്പം ചേർന്നു. ഓരോ ഗാനം കഴിയുന്തോറും കരഘോഷവും ആരവങ്ങളും വർദ്ധിച്ചുകൊണ്ടേയിരുന്നു. ആകാശമായവളെ,

Continue Reading
എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx
0 min read
123

എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സമാപിച്ചു

December 28, 2023
0

ആലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഗവ. സി.വൈ.എം.എ. യു.പി.എസ്. പുന്നപ്രയിൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കഴിഞ്ഞ വർഷത്തെ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള ഇന്ദിര ഗാന്ധി നാഷണൽ അവാർഡ് നേടിയ ഡോ. എസ്. ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. 22 ആം തിയതി ആരംഭിച്ച ക്യാമ്പിൽ സ്നേഹാരാമം, സ്കൂൾ നവീകരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, നേതൃത്വ പരിശീലന ക്ലാസുകൾ, ശാന്തി ഭവൻ സന്ദർശനം

Continue Reading
ഉത്സവ സീസണ്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി
Kerala Kerala Mex Kerala mx
1 min read
139

ഉത്സവ സീസണ്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി

December 28, 2023
0

‍കൊല്ലം: ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെപകര്‍പ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം; മൃഗസംരക്ഷണ-വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാന്‍ പാടില്ല. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച

Continue Reading
കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
39

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു

December 28, 2023
0

പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പുതിയ വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ സഹായത്തോടെ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലാണ് ഷോപ്പ് ആരംഭിച്ചത്. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഉള്‍വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന വനവിഭവങ്ങളും ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും മല്ലീശ്വര വന്ദന്‍ വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേന്‍, ചെറുതേന്‍, കേരളത്തിലെ വിവിധ എഫ്.ഡി.എ(ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി)കളില്‍നിന്ന് ശേഖരിച്ച വന ഉത്പന്നങ്ങള്‍,

Continue Reading