Your Image Description Your Image Description

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ സാമാജികരെ ഉൾപ്പെടുത്തിയുള്ള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ2023ഡിസംബർ 7 മുതൽ പ്രാബല്യം നൽകി തെരഞ്ഞെടുത്തു.

കെ. ബാബു (തൃപ്പൂണിത്തുറ), പി.പി. ചിത്തരഞ്ജൻ, ജി.എസ്. ജയലാൽ, കോവൂർ കുഞ്ഞുമോൻ, എം.എം. മണി, മുരളി പെരുനെല്ലി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.എ. റഹീം, രാമചന്ദ്രൻ കടന്നപ്പള്ളി, എൻ. ഷംസുദ്ദീൻ, കെ.കെ. ശൈലജ ടീച്ചർ എന്നിവരെയാണ് അംഗങ്ങളായി തെരഞ്ഞെടുത്തത്.

കമ്മിറ്റി ചെയർപേഴ്സണായി കെ.കെ. ശൈലജ ടീച്ചറെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *