മാ​ത്യു ടി. ​തോ​മ​സി​നെ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി.​കെ. നാ​ണു
Kerala Kerala Mex Kerala mx Top News
1 min read
114

മാ​ത്യു ടി. ​തോ​മ​സി​നെ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി.​കെ. നാ​ണു

December 28, 2023
0

എ​റ​ണാ​കു​ളം: മാ​ത്യു ടി. ​തോ​മ​സി​നെ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി.​കെ. നാ​ണു. ജെ​ഡി​എ​സ് സം​സ്ഥാ​ന ഘ​ട​കം ത​ങ്ങ​ളാ​ണെന്നും അദ്ദേഹം വ്യക്തമാക്കി. മാ​ത്യു ടി. ​തോ​മ​സി​നെ​യും കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യും ജ​ന​താ​ദ​ൾ-എ​സ് പ്ര​തി​നി​ധി​ക​ളാ​യി എ​ൽ​ഡി​എ​ഫി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നും എ​ൽ​ഡി​എ​ഫി​ന് ക​ത്ത് ന​ൽ​കും. കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി പ്ര​തി​സ​ന്ധി​യി​ലാ​യ ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ൽ​ക്കാ​ത്ത മാ​ത്യു ടി. ​തോ​മ​സി​ന്‍റെ​യും കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും നി​ല​പാ​ട് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും സി.​കെ. നാ​ണു പ​റ​ഞ്ഞു.

Continue Reading
ജല്‍ ജീവന്‍ മിഷന്‍: കണ്ണൂർ ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി
Kerala Kerala Mex Kerala mx
1 min read
33

ജല്‍ ജീവന്‍ മിഷന്‍: കണ്ണൂർ ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

December 28, 2023
0

ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കണ്ണൂർ ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ 19-ാമത് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി 2,00,347 കണക്ഷനുകളാണ് സ്ഥാപിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ടിങ്

Continue Reading
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: മലപ്പുറത്ത് വിതരണം ചെയ്തത് 5.60 കോടി രൂപ
Kerala Kerala Mex Kerala mx
1 min read
38

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: മലപ്പുറത്ത് വിതരണം ചെയ്തത് 5.60 കോടി രൂപ

December 28, 2023
0

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022- 23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചവർക്കാണ് കേന്ദ്രകൃഷി വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി പൊതുമേഖലയിലുള്ള അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന പദ്ധതി നടപ്പാക്കുന്നത്. മഴക്കൂടുതൽ, മഴക്കുറവ്, കാലംതെറ്റിയുള്ള മഴ, വരൾച്ച, കീട/രോഗ സാധ്യതയുള്ള കാലാവസ്ഥ, ഉയർന്ന താപനില തുടങ്ങിയവ മൂലം

Continue Reading
കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx
1 min read
45

കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

December 28, 2023
0

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പരസ്യപ്രചരണാർത്ഥം കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രകലാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജലച്ചായചിത്രരചന ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊല്ലം കരിക്കോട് ടി.കെ.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എൻ. ആഫിയയും ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊട്ടാരക്കര സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി എസ് സംഗീതും പെൻസിൽ ഡ്രോയിംഗ് വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന്

Continue Reading
കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത് സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
66

കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത് സെമിനാർ സംഘടിപ്പിച്ചു

December 28, 2023
0

ആലപ്പുഴ : സംസ്ഥാന കയർ വികസന വകുപ്പിൻ്റെയും കായംകുളം കയർ പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രോജക്ട്‌തല കയർ ഭൂവസ്ത്ര സെമിനാർ യു.പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2022-23 കാലയളവിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്ര വിതാനം നടത്തിയ ഗ്രാമ പഞ്ചായത്തുകളെയും പ്രോജക്ടിനു പരിധിയിലുള്ള മികച്ച തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കയർ ഭൂവസ്ത്രം ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ് ജില്ലാ എഞ്ചിനീയർ ഷിൻസിയും കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതികവശങ്ങൾ

Continue Reading
ടൂറിസത്തിനും ഫിഷറീസിനും ഏറ്റവും സാധ്യതയുള്ള നാട് കേരളം: മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
1 min read
66

ടൂറിസത്തിനും ഫിഷറീസിനും ഏറ്റവും സാധ്യതയുള്ള നാട് കേരളം: മന്ത്രി സജി ചെറിയാൻ

December 28, 2023
0

ആലപ്പുഴ: വിനോദ സഞ്ചാര – ഫിഷറീസ് മേഖലകളാണ് കേരളത്തിൻ്റെ വികസത്തിന് ഊർജം പകരാൻ പോകുന്നതെന്നും അതുകൊണ്ടാണ് മാരാരി ബീച്ച് ഫെസ്റ്റ് പോലുള്ള പരിപാടികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മാരാരി ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാരാരി ബീച്ച് ഫെസ്റ്റ്,ആലപ്പുഴ ബീച്ച് ഫെസ്റ്റ്, അമ്പലപ്പുഴ ഫെസ്റ്റ്, ചെങ്ങനൂർ പെരുമ ഇങ്ങനെ കേരളത്തിലുടനീളം നിരവധി പരിപാടികളാണ് നടത്തുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ

Continue Reading
തിരുവനന്തപുരം ജില്ലയിൽ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഒരു മാസം പിന്നിടുന്നു
Kerala Kerala Mex Kerala mx
1 min read
50

തിരുവനന്തപുരം ജില്ലയിൽ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഒരു മാസം പിന്നിടുന്നു

December 28, 2023
0

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവല്ക്കരണം നടത്തുന്നതിനുള്ള വികസിത് ഭാരത് സങ്കല്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ ഒരു മാസം പിന്നിടുന്നു. വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ ചേർന്നു സംഘടിപ്പിക്കുന്ന വികസിത ഭാരതസങ്കല്പ യാത്ര ക്യാംപെയിനിൽ കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെ ക്കുറിച്ച് അറിയാനും അതിൽ റജിസ്റ്റർ ചെയ്യുവാനും അവസരമുണ്ട്. യാത്ര ഇന്നലെ നന്ദിയോട്, പെരിങ്ങാമല ഗ്രാമ പഞ്ചായത്തുകളിൽ എത്തി. നന്ദിയോട് ബാങ്ക് ഓഫ് ബറോഡ ശാഖ നേതൃത്വം കൊടുത്ത പരിപാടി ബാങ്ക്

Continue Reading
കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്
Kerala Kerala Mex Kerala mx
0 min read
38

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്

December 28, 2023
0

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷ നൽകാം. അപേക്ഷ ഡിസംബർ 30നു

Continue Reading
ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം
Kerala Kerala Mex Kerala mx
0 min read
59

ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം

December 28, 2023
0

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം. സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി. എച്ച്. സലാം എം.എൽ.എ. മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ എം.ആർ. പ്രേം, എ.എസ്. കവിത, നഗരസഭാ കൗൺസിലർ പ്രഭ ശശികുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡെപ്യൂട്ടി കളക്ടറും ഡി.ടി.പി.സി സെക്രട്ടറിയുമായ ആശ

Continue Reading
കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ വെള്ളിയാഴ്ച തൃശ്ശൂരിൽ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും
Kerala Kerala Mex Kerala mx
1 min read
69

കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ വെള്ളിയാഴ്ച തൃശ്ശൂരിൽ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും

December 28, 2023
0

തൃശ്ശൂർ: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ, വികസന പദ്ധതികളെക്കുറിച്ച് അവബോധം വളർത്താനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച തൃശ്ശൂർ ജില്ലയിൽ നടക്കുന്ന പരിപാടികളിൽ കേന്ദ്ര രാസവസ്തു, രാസവളം, പുതു-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ പങ്കെടുക്കും. രാവിലെ 10.30 ന് മറ്റത്തൂർ പഞ്ചായത്തിലും ഉച്ചക്ക് 2.30 ന് നെൻമണിക്കര പഞ്ചായത്തിലും നടക്കുന്ന പരിപാടികളിലാണ് കേന്ദ്ര സഹമന്ത്രി പങ്കെടുക്കുക. തൃശ്ശൂർ ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത്

Continue Reading