മണിപ്പൂരിൽ  ഗോത്രസംഘർഷത്തിൽ നിരവധി​ പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National Top News
0 min read
47

മണിപ്പൂരിൽ ഗോത്രസംഘർഷത്തിൽ നിരവധി​ പേർക്ക് പരിക്ക്

March 19, 2025
0

മണിപ്പൂരിലെ ചുരചന്ദാപൂരിലുണ്ടായ സംഘർഷത്തിൽ നിരവധി​ പേർക്ക് പരിക്ക്. സോമി, ഹമർ ​ഗോത്രങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘർഷമുണ്ടായത്. രണ്ട് ഗോത്രങ്ങളുടേയും ഉന്നത സമിതികൾ സമാധാനമുണ്ടാക്കുമെന്ന് കരാർ ഉണ്ടാക്കിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സുരക്ഷാസേനക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി തവണ സുരക്ഷാസേന ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു. ചില ആളുകൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. വെടിവെച്ചവർ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Continue Reading
ജീത്തു ജോസഫ് ചിത്രം ‘മിറാഷി’ന് പാക്കപ്പ്
Cinema Kerala Kerala Mex Kerala mx Top News
1 min read
46

ജീത്തു ജോസഫ് ചിത്രം ‘മിറാഷി’ന് പാക്കപ്പ്

March 19, 2025
0

ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന് പാക്കപ്പ്. 48 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ഒടുവിൽ ഇന്നലെയാണ് പാക്കപ്പായത്. ലൊക്കേഷനിൽ നിന്നുമുള്ള പാക്കപ്പ് ദൃശ്യങ്ങൾ പങ്കിട്ട് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത,

Continue Reading
വെൽക്കം ബാക്ക് ക്രൂ-9!!! ;സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങി വരവിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
48

വെൽക്കം ബാക്ക് ക്രൂ-9!!! ;സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങി വരവിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

March 19, 2025
0

ഇന്ത്യൻ വംശജയായ സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. മോദിയുടെ വാക്കുകൾ.. ലക്ഷ്യം നേടിയെടുക്കാനുള്ള ത്വരയും അതിരുകളില്ലാത്ത മനുഷ്യ ചൈതന്യവും ധീരതയും നാസയുടെ ദൗത്യസംഘാംഗങ്ങളിൽ ആവോളമുണ്ടെന്നും മോദി വിലയിരുത്തി. സുനിത വില്യംസും ഡ്രാഗൺ ക്രൂ-9 ബഹിരാകാശ യാത്രികരും സ്ഥിരോത്സാഹം എന്നത് എന്താണെന്ന് ഒരിക്കൽകൂടി നമുക്ക് തെളിയിച്ചു തന്നിരിക്കുന്നു. കടുത്ത വെല്ലുവിളികൾ അതിജീവിക്കാനുള്ള അവരുടെ അചഞ്ചലമായ

Continue Reading
കിക്മ എം.ബി.എ അഭിമുഖം
Education Kerala Kerala Mex Kerala mx Top News
1 min read
47

കിക്മ എം.ബി.എ അഭിമുഖം

March 19, 2025
0

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേക്ക് അഡ്മിഷൻ മാർച്ച് 22ന് രാവിലെ 10 മുതൽ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും. കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന്

Continue Reading
ഒമാനിൽ സ്വ​ദേ​ശി​ക​ൾ​ക്ക് ഈ ​വ​ർ​ഷം 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ​നൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

ഒമാനിൽ സ്വ​ദേ​ശി​ക​ൾ​ക്ക് ഈ ​വ​ർ​ഷം 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ​നൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം

March 19, 2025
0

ഒമാനിൽ സ്വ​ദേ​ശി​ക​ൾ​ക്ക് ഈ ​വ​ർ​ഷം 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ​നൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം.ഇ​തി​ൽ പ​രി​ശീ​ല​ന​ത്തി​നും യോ​ഗ്യ​ത​ക്കു​മാ​യി 11,000, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10,000, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 24,000 എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ർ​ഷി​ക വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബ​വോ​യ്നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള ജോ​ലി സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന​ത്തി​നും വേ​ത​ന സ​ബ്‌​സി​ഡി​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലാ​ണ് മ​ന്ത്രാ​ല​യം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Continue Reading
നെടുമ്പാശ്ശേരിയിൽ വൻലഹരി വേട്ട; 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Crime Kerala Kerala Mex Top News
0 min read
46

നെടുമ്പാശ്ശേരിയിൽ വൻലഹരി വേട്ട; 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

March 19, 2025
0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രാജസ്ഥാൻ സ്വദേശിനി  മാൻവി ചൗധരി, ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്. കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താൻ ആയിരുന്നു ശ്രമം. മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നാണ് നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവരുടെ പക്കൽ കഞ്ചാവുണ്ടായിരുന്നത്. ഒരാളുടെ പെട്ടിയിൽ ഏഴര, അടുത്തയാളുടെ പെട്ടിയിൽ ഏഴര

Continue Reading
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം;  അപേക്ഷ ക്ഷണിച്ചു.
Career Kerala Kerala Mex Kerala mx Top News
1 min read
41

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; അപേക്ഷ ക്ഷണിച്ചു.

March 19, 2025
0

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 58 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ). കേരള സർക്കാർ വകുപ്പുകൾ / കെ.പി.ഡബ്ല്യു.ഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും, ആയതിൽ കുറഞ്ഞത്

Continue Reading
ഇ​എം​എ​സ്  മ​ന്ത്രി​സ​ഭ​യാ​ണ് കേ​ര​ള മോ​ഡ​ൽ വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
32

ഇ​എം​എ​സ് മ​ന്ത്രി​സ​ഭ​യാ​ണ് കേ​ര​ള മോ​ഡ​ൽ വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

March 19, 2025
0

ഇ​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ന്നാം ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ​യാ​ണ് കേ​ര​ള മോ​ഡ​ൽ വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ.​എം.​ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ 27ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്മ​രി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ന്ന​ത നേ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹം സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു നി​ന്നു. മാ​ർ​ക്സി​സം-​ലെ​നി​നി​സ​ത്തെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ലും പ്ര​യോ​ഗ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ലും ഇ​എം​എ​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​തു​ല്യ​മാ​ണ്. സി​ദ്ധാ​ന്ത​ത്തെ

Continue Reading
ഷാർജയിൽ ആക്രി ഗോഡൗണിൽ തീപിടുത്തം
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ഷാർജയിൽ ആക്രി ഗോഡൗണിൽ തീപിടുത്തം

March 19, 2025
0

ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ​ഗോ‍ഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഷാർജ സിവിൽ ഡിഫൻസിന്റെ ഓപറേഷൻസ് റൂമിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിനാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തുന്നതിനായി

Continue Reading
കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി
Kerala Kerala Mex Kerala mx Top News
1 min read
34

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

March 19, 2025
0

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.എല്ലാവരുമായി

Continue Reading