റീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും…
Cinema Kerala Kerala Mex Kerala mx
1 min read
41

റീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും…

March 22, 2025
0

റീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും. പ്രഭാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച സലാർ മാർച്ച് 21 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു. ആരാധകർ ആവേശത്തിലാണ്. സിനിമ ആഘോഷിക്കുന്നതിന്റെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രഭാസും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, മൈം ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും

Continue Reading
വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​ യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Top News Wayanad
0 min read
25

വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​ യു​വാ​വ് പി​ടി​യി​ൽ

March 22, 2025
0

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​തി​ന് യു​വാ​വ് പി​ടി​യി​ൽ. നൂ​ൽ​പ്പു​ഴ മു​ക്കു​ത്തി​കു​ന്ന് പു​ളി​യാം​ക​ണ്ട​ത്ത് വീ​ട്ടി​ൽ ദി​ജീ​ഷാ​ണ് (41) പി​ടി​യി​ലാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ പോ​ർ​ച്ചി​ൽ നി​ന്ന് ഒ​രു ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യം എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്‌​കാ​രി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും എ​ക്സൈ​സ് ഐ.​ബി​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading
പ​യ്യോ​ളിയിൽ  ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
40

പ​യ്യോ​ളിയിൽ ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

March 22, 2025
0

ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. പ​യ്യോ​ളി തു​റ​യൂ​ർ പു​തു​ക്കു​ടി അ​ൽ​ത്താ​ഫി​നാ​ണ് (25) കൊ​യി​ലാ​ണ്ടി​യി​ൽ ല​ഹ​രി സം​ഘ​ത്തി​ന്റെ കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ല​ഹ​രി സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ടെ സം​ഘ​ത്തി​ൽ ഒ​രാ​ൾ അ​ൽ​ത്താ​ഫി​ന്റെ പി​ന്നി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം ഒ​ലി​പ്പി​ച്ച നി​ല​യി​ൽ പ​രാ​തി കൊ​ടു​ക്കാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ൽ​ത്താ​ഫി​നോ​ട് പൊ​ലീ​സു​കാ​ർ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ

Continue Reading
ഉംറ;മക്കയിൽ കഴിഞ്ഞ വർഷം എത്തിയത് റെക്കോർഡ്  തീർത്ഥാടകർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ഉംറ;മക്കയിൽ കഴിഞ്ഞ വർഷം എത്തിയത് റെക്കോർഡ് തീർത്ഥാടകർ

March 22, 2025
0

ഉംറ നിർവഹിക്കാനായി കഴിഞ്ഞ വർഷം മക്കയിലെത്തിയത് റെക്കോർഡ് എണ്ണം തീർത്ഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 357 ലക്ഷം തീർത്ഥാടകരാണ് ഉംറ നിർവഹിക്കാനായി എത്തിയത്. ഇത് 2023നെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വർധനവാണ്. 2023ൽ 268 ലക്ഷം തീർത്ഥാടകരാണ് എത്തിയത്. ആഭ്യന്തര തീർത്ഥാടകരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 188 ലക്ഷം ആഭ്യന്തര തീർത്ഥാടകരാണ് 2024ൽ ഉംറ നിർവഹിച്ചത്. ഇത് 53

Continue Reading
ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി

March 22, 2025
0

ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി. യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. നാർക്കോട്ടിക് ഗുളികയായ ലിറക്കയാണ് പിടിച്ചെടുത്തത്. 1900 ഗുളികകൾ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സ്‌കാനിങ്ങിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിച്ചു. റൂം ഫ്രഷ്‌നർ കണ്ടെയ്‌നറിൽ ഒളിപ്പിച്ച ഗുളികകൾ പരിശോധനയിൽ കണ്ടെടുത്തു. ലഹരി വസ്തുക്കൾ കടത്തുന്നത് തടയാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

Continue Reading
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’; ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.
Cinema Kerala Kerala Mex Kerala mx Top News
1 min read
38

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’; ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.

March 21, 2025
0

സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നത്തെ ദിവസം സജീവ ചര്‍ച്ച എമ്പുരാന്‍ ആണ്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ റെക്കോര്‍ഡ് നേട്ടവുമായാണ് ചിത്രം കുതിപ്പ് തുടങ്ങിയിരിക്കുന്നത്. വാര്‍ത്തകളില്‍ മുഴുവന്‍ എമ്പുരാന്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ അടുത്ത റിലീസിന്‍റെ പ്രധാന അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്‍റേതാണ് അത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്

Continue Reading
വനിത മേട്രൻ തസ്തികയിൽ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
0 min read
52

വനിത മേട്രൻ തസ്തികയിൽ ഒഴിവ്

March 21, 2025
0

     എൽ ബി എസ് ഐ ടി ഡബ്ല്യൂ എൻജിനിയറിങ് കോളേജ് പൂജപ്പുര ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത മേട്രനെ ആവശ്യമുണ്ട്. മിനിമം യോഗ്യത എസ്.എസ്.എൽ.സി ആണ്. മുൻപരിചയം ഉള്ളവർക്കു മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447140446, 9048546474.

Continue Reading
കളക്ടറേറ്റിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്‌തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
28

കളക്ടറേറ്റിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്‌തു

March 21, 2025
0

കളക്ടറേറ്റിൽ രണ്ടുദിവസം തുടർച്ചയായി ജീവനക്കാരെ ആക്രമിച്ച തേനീച്ചകളുടെ കൂടുകളടക്കം നീക്കം ചെയ്തു.ഇതിനായി ചുമതലപ്പെടുത്തിയ സംഘമെത്തി കഴിഞ്ഞ ദിവസം രാത്രിയാണ് കൂടുകൾ നീക്കം ചെയ്തത്. ജില്ലാകളക്ടറുടെ നിർദ്ദേശമനുസരിച്ച് എ.ഡി.എം ചുമതലപ്പെടുത്തിയ സംഘമാണ് എത്തിയത്. കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന എട്ട് കൂട്ടുകളാണ് നീക്കം ചെയ്തത്. ഇവിടെനിന്ന് വർഷങ്ങളായി തേൻ ശേഖരിച്ച് വിൽക്കുന്ന തമിഴ്നാട് സ്വദേശികളാണ് കൂടുകൾ നീക്കം ചെയ്തത്.തേനീച്ചക്കൂടുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പ്,ഡിസാസ്റ്റർ മാനേജ്മെന്റുകളുടെ യോഗം

Continue Reading
റമദാൻ; അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

റമദാൻ; അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

March 21, 2025
0

റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് അധികൃതർ സൗജന്യ ബസ് സൗകര്യമൊരുക്കി. പള്ളിയെ അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന 10 സൗജന്യ ബസുകൾ സർവീസ് നടത്തുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററായ അബുദാബി മൊബിലിറ്റി അറിയിച്ചു. വ്രതമാസം മുഴുവൻ സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കാൻ ഇത് സഹായിക്കും. റമസാനിലെ അവസാന 10 ദിവസങ്ങളിൽ, പ്രത്യേകിച്ച് തറാവീഹ് സമയത്തും രാത്രി വൈകിയുള്ള പ്രാർഥനാ

Continue Reading
ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ

March 21, 2025
0

മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആർക്കും പരുക്ക് റിപോർട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട് നിലകളിൽ നിന്നാണ് തീയും പുകയുമുയർന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന റോഡാണിത്. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം  പൊലീസ് അന്വേഷിക്കുന്നു.

Continue Reading