ബഹ്റൈനിൽ ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ബഹ്റൈനിൽ ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ

March 17, 2025
0

ബഹ്റൈനിൽ കുട്ടിക്ക് ഇ-സി​ഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിൽ.കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ പ്രവാസിയാണ് പ്രതി. വടക്കൻ ​ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലാണ് പരാതി ലഭിച്ചത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ നടന്നുവരികയാണ്. ബഹ്റൈനിൽ ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങൾ വളരെ ​ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന്

Continue Reading
മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രം ട്രോമയുടെ ട്രെയിലർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
36

മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രം ട്രോമയുടെ ട്രെയിലർ പുറത്തിറങ്ങി

March 17, 2025
0

മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രം ട്രോമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രം പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ എസ്. ഉമ മഹേശ്വരി നിർമിച്ച് തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 21ന് തിയേറ്ററിലെത്തും. മദ്രാസ് സ്റ്റോറി അഭിമന്യു, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം എത്തിക്കുന്നത്. ത്രില്ലർ കഥാപരിസരത്തിൽ ഏറെ പിരിമുറുക്കമുള്ള രംഗങ്ങളുള്ള ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ വിവേക് പ്രസന്ന, പൂർണിമ രവി,

Continue Reading
ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് സാ​ധ്യ​ത

March 17, 2025
0

ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് ​തി​ങ്ക​ളാ​ഴ്ച​യാ​കാ​നാ​ണ് സാ​ധ്യ​യെ​ന്ന് ഒ​മാ​ൻ ജ്യോ​തി​ശാ​സ്ത്ര സൊ​സൈ​റ്റി​യി​ലെ നി​രീ​ക്ഷ​ണാ​ല​യ​ത്തി​ന്റെ ത​ല​വ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ബു​സൈ​ദി പ​റ​ഞ്ഞു. സൂ​ര്യ​ൻ 6.21ന് ​അ​സ്ത​മി​ച്ച് അ​ഞ്ചു മി​നി​റ്റ് മാ​ത്ര​മാ​ണ് ച​ക്ര​വാ​ള​ത്തി​ലു​ണ്ടാ​വു​ക . അ​ത് ച​ക്ര​വാ​ള​ത്തി​ന് ര​ണ്ടു ഡി​ഗ്രി മു​ക​ളി​ലാ​യി​രി​ക്കും. 0.04 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും പ്ര​കാ​ശം. അ​തി​നാ​ൽ, ച​ന്ദ്ര​നെ മാ​ർ​ച്ച് 29ന് ​കാ​ണു​ന്ന​ത് മി​ക്ക​വാ​റും അ​ൽ​അ​സാ​ധ്യ​മാ​യി​രി​ക്കു​മെ​ന്ന് ബു​സൈ​ദി പ​റ​ഞ്ഞു. അ​ങ്ങ​നെ​യ​ണെ​ങ്കി​ൽ റ​മ​ദാ​ൻ 30ഉം ​പൂ​ർ​ത്തീ​ക​രി​ച്ചാ​യി​രി​ക്കും ഒ​മാ​ൻ ഈ​ദു​ൽ ഫി​ത്റി​നെ വ​ര​വേ​ര​ൽ​ക്കു​ക.

Continue Reading
കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു

March 17, 2025
0

കുവൈത്തിൽ ദയാധനം ഇരട്ടിയാക്കി വർധിപ്പിച്ചു. 4 പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന 10,000ത്തിൽനിന്ന് 20,000 ദിനാറാക്കിയാണ് വർധിപ്പിച്ചത്ഒരാളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കുള്ള ശിക്ഷയുടെ ഭാഗമാണ് മരിച്ചയാളുടെ അവകാശിക്കുള്ള ദയാധനം. 20,000 ദിനാറാണ് കുവൈത്തിൽ ദയാധനമായി നൽകേണ്ടത്. മരിച്ചയാളുടെ അശ്രദ്ധ മരണത്തിന് കാരണമായിട്ടുണ്ടെങ്കിൽ ആ ശതമാനം കണക്കാക്കി അത്രയും തുക കുറച്ചാകും ദയാധനം ലഭിക്കുക. മന്ത്രിസഭ അംഗീകരിച്ച തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ്

Continue Reading
പക്ഷാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

പക്ഷാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

March 17, 2025
0

പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി അൽഹസയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി പ്രവാസിയായ മുകേഷ് അൽഹസ സനയ്യയിൽ ഓട്ടമൊബീൽ വർക്ക്ഷോപ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണ മുകേഷിനെ അൽഹസയിലെ ബിൻജലവി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന്റെ ഫലമായി ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടമായ അവസ്ഥയിൽ

Continue Reading
ബഹ്റൈനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ബഹ്റൈനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

March 17, 2025
0

ബഹ്റൈനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. കൊല്ലം മുഖത്തലയാണ് സ്വദേശം. ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ഹിദ്ദിൽ വെച്ചാണ് അപകടമുണ്ടായത്. രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോഴായിരുന്നു അപകടം. ബഹ്റൈൻ പ്രവാസിയായ നൗഷാദ് സൈനുലാബുദ്ദീൻ ആണ് പിതാവ്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
സൗ​ദി അ​റേ​ബ്യ​യി​ൽ  ത​ണ്ണി​മ​ത്ത​​ന്റെ ഉ​ൽ​പാ​ദ​ന​ത്തി​ൽ  വ​ൻ കു​തി​പ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

സൗ​ദി അ​റേ​ബ്യ​യി​ൽ ത​ണ്ണി​മ​ത്ത​​ന്റെ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്

March 17, 2025
0

സൗ​ദി അ​റേ​ബ്യ​യി​ൽ ത​ണ്ണി​മ​ത്ത​​ന്റെ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്.വാ​ർ​ഷി​കോ​ൽ​പാ​ദ​നം 6,13,000 ട​ൺ ക​വി​ഞ്ഞ​താ​യി പ​രി​സ്ഥി​തി- ജ​ലം- കൃ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത്​ ദേ​ശീ​യ ഉ​ൽ​പാ​ദ​ന​ത്തി​​ന്റെ സ​മൃ​ദ്ധി​യും പ്രാ​ദേ​ശി​ക വി​പ​ണി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള അ​തി​ന്റെ ക​ഴി​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു ത​ണ്ണീ​ർ​മ​ത്ത​നി​ൽ സൗ​ദി 98 ശ​ത​മാ​നം വ​രെ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു​വെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​നും ഉ​ൽ​പാ​ദ​ന​​പ്ര​ക്രി​യ​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളെ ഇ​ത്

Continue Reading
യാ​ച​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ദുബായ് പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

യാ​ച​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ദുബായ് പൊ​ലീ​സ്

March 17, 2025
0

യാ​ച​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ദുബായ് പൊ​ലീ​സ്.റ​മ​ദാ​ൻ ആ​ദ്യ 10 ദി​വ​സം 33 യാ​ച​ക​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ യാ​ച​ക​രാ​ണ്​ ‘യാ​ച​ക​രി​ല്ലാ​ത്ത അ​വ​ബോ​ധ​മു​ള്ള സ​മൂ​ഹം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​യി​ലാ​യ​ത്. റ​മ​ദാ​ൻ ആ​ദ്യ​ദി​വ​സം മു​ത​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ​ദി​ന​ത്തി​ൽ അ​ഞ്ച്​ പു​രു​ഷ​ന്മാ​രും നാ​ല്​ സ്ത്രീ​ക​ളു​മ​ട​ക്കം ഒ​മ്പ​ത് യാ​ച​ക​ർ പി​ടി​യി​ലാ​യി​രു​ന്നു. വ്യ​ത്യ​സ്ത രീ​തി​ക​ൾ​ യാ​ച​ന​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ​യും രോ​ഗി​ക​ളെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ചൂ​ഷ​ണം ചെ​യ്യു​ന്ന

Continue Reading
കുവൈത്തിൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

കുവൈത്തിൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത

March 17, 2025
0

കുവൈത്തിൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച നേ​രി​യ മ​ഴ എ​ത്തി. ഉ​ച്ച​യോ​ടെ എ​ത്തി​യ ചാ​റ്റ​ൽ മ​ഴ അ​ന്ത​രീ​ക്ഷ​ത്തെ ത​ണു​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് നേ​രി​യ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ധീ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ക്ര​മേ​ണ വ​ർ​ധി​ക്കു​ക​യും കാ​ലാ​വ​സ്ഥ സ്ഥി​ര​ത​യു​ള്ള​താ​യി​രി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ അ​ടു​ത്ത വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading
ഖത്തറിൽ കൂ​ടു​ത​ൽ പൊ​തു​പാ​ർ​ക്കു​ക​ൾ തു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ഖത്തറിൽ കൂ​ടു​ത​ൽ പൊ​തു​പാ​ർ​ക്കു​ക​ൾ തു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

March 17, 2025
0

ഖത്തറിൽ കൂ​ടു​ത​ൽ പൊ​തു​പാ​ർ​ക്കു​ക​ൾ തു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് പാ​ർ​ക്‌​സ് വ​കു​പ്പ് മേ​ധാ​വി മു​ഹ​മ്മ​ദ് ഇ​ബ്‌​റാ​ഹിം അ​ൽ സാ​ദ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പു​തി​യ പാ​ർ​ക്കു​ക​ൾ വ​രു​ന്ന​തോ​ടെ രാ​ജ്യ​ത്തെ പൊ​തു പാ​ർ​ക്കു​ക​ളു​ടെ എ​ണ്ണം 160 ആ​യി ഉ​യ​രും. 26 ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​ർ ആ​കെ വി​സ്തീ​ർ​ണ്ണ​ത്തി​ൽ നി​ല​വി​ൽ 122 പൊ​തു പാ​ർ​ക്കു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. പാ​ർ​ക്കു​ക​ൾ, ച​ത്വ​ര​ങ്ങ​ൾ, കോ​ർ​ണി​ഷു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 31.9 ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ്ണ​ത്തി​ൽ 151 പൊ​തു ഇ​ട​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

Continue Reading